ന്യൂയോര്‍ക്കില്‍ പള്ളി വരുന്നത് കോഴിക്ക് മുല വരുന്നത് പോലെ ആണ് എന്ന് ഒരിക്കല്‍ ഈ ബ്ലോഗര്‍ അഭിപ്രായപെട്ടിരുന്നു. എന്നാല്‍ ഈയുള്ളവന്റെ അഭിപ്രായത്തിനു ശക്തമായ മറുപടിയുമായി ക്വീന്‍സ് മിഷന് നേതൃത്വം ഒരു കെട്ടിടവുമായി രംഗത്ത് എത്തിയതോടെ മറ്റെല്ലാ തട്ടകങ്ങളിലും പരാജയപെട്ടു നിന്നിരുന്ന പള്ളി വിരുദ്ധരുടെ രക്ത സമ്മര്‍ദ്ദം പ്രവചനാതീതമായി കൂടിയിരിക്കുകയാണ്. എങ്ങിനെയും ഈ പരിശ്രമങ്ങളെ പ്രതിരോധിക്കുവാന്‍ അരയും തലയും മുറുക്കി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന അമേരിക്കന്‍ ക്നാ എന്ന നാണം കേട്ട ഈമെയില്‍ കൃമി എന്തൊക്കെയാണ് പടച്ചു വിടുന്നത് എന്ന് പുള്ളിക്കാരന് തന്നെ അറിയില്ല. എന്തായാലും ഒരു ക്യാമറയും തൂക്കി ബില്ടിങ്ങിന്റെ പരിസരത്ത് ചെന്ന് ബില്ടിങ്ങിന്റെ പിറകു വശത്തെ ഗാര്‍ബേജ് ക്യാനിന്റെയും , പാര്‍ക്കിംഗ് ലോട്ട് ഇപ്പോഴത്തെ ഉടമസ്ഥന് വാടകയ്ക്ക് ഫ്ലീ മാര്‍ക്കറ്റ് നടത്താന്‍ കൊടുത്തിരിക്കുന്ന തിന്റെയുമൊക്കെ ഫോട്ടോകള്‍ എടുത്തു വെറുതെ ആളുകളെ പറ്റിക്കാന്‍ നോക്കുകയാണ്. ബില്ടിംഗ് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നത് ആരും ഇത് വരയും മറച്ചു വച്ചിട്ടില്ല എന്ന് ഇദ്ദേഹം മറന്നോ. എന്തേ ബില്ടിങ്ങിന്റെ പിറകു വശത്തെ ഫോടോ എടുക്കുവാനെ കിട്ടിയുള്ളോ? പിന്നെ എവിടെ പള്ളി വന്നാലും ഉള്ള ഒരു സ്ഥിരം പല്ലവി ആണല്ലോ മോശം നെയിബര്‍ ഹൂഡ് എന്നത്. മനോഹരമായ ഹൂസ്ടന് പള്ളിക്കും ഉണ്ടായിരുന്നു ഈ ലേബല്‍. .. താംപായിലും ലോസഞ്ചല്സിലും. ദിട്രോയിടിലും ചിക്കാഗോയിലുമൊക്കെ ഇത് ഞങ്ങള്‍ ഒത്തിരി കേട്ടതാണ്. പള്ളിക്കെതിരെ ഇത്രയും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളൊക്കെ താമസിക്കുന്ന നെയിബര്‍ ഹുഡ് എത്ര നല്ലതായിട്ടും എന്താണ് കാര്യം. ഒരു പക്ഷെ എന്റെ അറിവില്‍ ഏറ്റവും മോശം നെയിബര്‍ ഹുഡ് എന്ന സ്ഥലം എന്ന് കേട്ടിട്ടുള്ളത് ഷിക്കാഗോയിലെ ആദ്യത്തെ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ആ പള്ളി ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല നിങ്ങളുടെ ഷിക്കാഗോയിലെ കൂലി പട്ടാളമായ മാവോ ഗ്രൂപ്പിന്റെ പ്രമുഖരായ നേതാക്കന്മാരും ബ്ലോഗ് എഴുത്തുകാരും , കെ സി എസ ന്റെ പ്രമുഖ നേതാക്കന്മാരും കിംഗ് മേക്കെഴ്സുമൊക്കെ ആ പള്ളിയില്‍ പോകുന്നുണ്ട്. അവരൊക്കെ മണ്ടന്മാരാണോ? ചിലപ്പോള്‍ ആയിരിക്കും. അല്ലെങ്കില്‍ നിങ്ങളുടെ ഒക്കെ കൂടെ നടന്നു മലര്‍ന്നു കിടന്നു തുപ്പുകയില്ലല്ലോ.
വെറും ഏഴു ലക്ഷത്തിനു മേടിച്ചു , മോഡി ഫിക്കെഷന് ഉള്‍പ്പെടെ ഒരു മില്യനില്‍ താഴെ വരുന്ന ഈ ബില്ടിംഗ് മേടിച്ചാല്‍ മിടുക്കെന്നിരിക്കും.കാരണം ഇത് ഹൂസ്ടണോ താംപായോ അല്ല. വളരെ വില കൂടുതലുള്ള ന്യൂയോര്‍ക്കില്‍ , 200 ഓളം മാത്രം കുടുംബങ്ങള്‍ മാത്രം വരുന്ന ക്വീന്‍സ് മിഷനില്‍ പിന്നെ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? അഞ്ചും ആരും മില്ല്യന്‍ മുടക്കി ഈ നേതാക്കന്മാര് പറയുന്ന സ്ഥലത്ത് പള്ളി മേടിച്ചാല്‍ ഇവര്‍ എന്തെങ്കിലും വിധത്തിലുള്ള സഹായങ്ങള്‍ ചെയ്തു തരുമോ?
ന്യൂ യോര്‍ക്കിലെ ജനങ്ങള്‍ സത്യം മനസ്സിലാക്കണം. സത്യം മനസ്സിലാക്കാന്‍ പള്ളി നേതൃത്വം സഹായിക്കണം. അമേരിക്കന്‍ ക്നാ നിങ്ങളുടെ ഈമെയിലുകള്‍ പുറത്തു വിടുകയില്ല. സത്യത്തിനു വേണ്ടി നില കൊള്ളുന്ന ഞങ്ങള്‍ ഉണ്ട് ഇവിടെ. ബില്ടിങ്ങിന്റെ യാഥാര്‍ത്ഥ്യം കാണിക്കുന്ന ഫോട്ടോകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക . ലോകം കാണട്ടെ. നീതിക്ക് വേണ്ടിയുള്ള ഈ യുദ്ധത്തില്‍ നിങ്ങള്‍ തന്നെ അല്ല . കൂടെ ഞങ്ങളും ഉണ്ട്.
എല്ലിന് കഷണം : നമ്മുടെ പ്രസിഡന്റിനെ വെല്ലു വിളിച്ചിരുന്നു. അങ്ങേരുടെ സഭാ അംഗത്വം എവിടെ ആണ് എന്ന് പരസ്യപ്പെടുത്താന്‍. .നമ്മുടെ പ്രസിടന്റ്റ് ക്നാനായ പെന്തിക്കൊസാണോ???ക്നാനായ യാക്കോബായ കാരനാണോ???? അതോ ലത്തീന്‍ കാരനാണോ????.ജനങ്ങക്ക് അറിയേണ്ടേ?
കോഴിക്ക് മുല വരുന്നതും ന്യൂ യോര്‍ക്കില്‍ പള്ളി വരുന്നതും ഒരുപോലെ ആണ് എന്നുള്ള ഈ ബ്ലോഗറിന്റെ പഴയ കമന്റ് , കോഴിക്ക് മുല വരുന്നതും മയാമിയില്‍ പള്ളി വരുന്നതും ഒരു പോലെ യാണ് എന്നാക്കി മാറ്റിയിരുക്കുന്നു.

American kna can not stop God's will
ReplyDeleteWhy there is no buying of Church in Miami? Can somone explain?
ReplyDeletebecause vettuvelil achen want to play safe . he is trying to create a image for himself sacrificing the intersts of the church ..Thats the reason he is trying to be in the good book of KCCNA.
ReplyDeletekozhikku mula vannilla athu thanne karanam
ReplyDeletei dont think that mula is going to come when vettuveli is in Miami
ReplyDeleteThe poll shows KCS EC is more responsible than KCCNA EC or Chairman for moving the convention out of Chicago. Why is that?
ReplyDeleteMiami Achen is scared of association people...........he might have got a bone from KCCNA
ReplyDeletepalli is always good..........believe it....
ReplyDeleteI would like to see the picture of the church.Some body can post it a good picture.
ReplyDeleteChurch is very important to all of us because our life is totally connected to church but not to association. We could live with out association but not with out church. Go forward New york , Do not listen to stupid people, who are against church. They are miserable people.
ReplyDeleteLook at the people against church in new York, lukachen Malika, what a pity.
ReplyDeleteHe is an anti church venom spewing venomous sermons through americankna
And new York knanayasamskarasamithi. His father was a God fearing Knanaya soul but what a shame. This shows children can change legacy of their parents.