Thursday, January 5, 2012

എന്ടോഗമസ് സ്വപ്നവും യാതാര്ത്യവും

    നമ്മുടെ നേതാക്കന്മാരുടെ ഒരു പ്രത്യേക സ്വഭാവമുണ്ട്. എന്തെങ്കിലുമൊക്കെ മറച്ചു വയ്ക്കുവാനും മറ്റെന്തെങ്കിലും ഒക്കെ നേടുവാനും ഏതെങ്കിലും ഒരു വിവാദ വിഷയം ഉയര്‍ത്തി കൊണ്ട് വരിക എന്നത്. കുറെ വര്‍ഷങ്ങളായി എന്ടോഗാമി എന്ന ക്നാനായ സമുദായത്തിന്റെ ഹൃദയത്തില്‍ ചാലിച്ച വിഷയം ഈ നേതാക്കന്മാര്‍ ഇടയ്ക്കിടെ ഉയര്‍ത്തി കൊണ്ട് വന്നു പള്ളിക്കിട്ടു പണിയാനായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ കനാ യിലൂടെ അയച്ച ഈമെയിലാണ് താഴെ കൊടുത്തിരിക്കുന്നത്‌.
     
    American Kna <americankna@gmail.com> Jan 04 09:55PM -0500 *According to Mar Mathew Moolakatt, Knanaya Missions in North America are non-endogamous (exogamous).* *This will hurt our community in the long run. If you agree, you can do your share by not supporting these missions financially and spread it to every Knanite around the Globe. If a knanaya family / person wish to receive emails from American Kna, please give us your email ID and we will add it to our group. Pls. send add request to americankna@googlegroups.com.*  
     
    ഈ അവസരത്തില്‍ ഇതിനെ പറ്റി യാതാര്ത്യ ബോധത്തോടെ ഒരു വിചിന്തനം നടത്തുവാന്‍ ഈയുള്ളവന്‍ ശ്രമിക്കുകയാണ്.
    എന്ടോ ഗാമി നമുക്ക് വേണമോ????
    ക്നാനായ സമുദായത്തിന്റെ മൂലകല്ല് അല്ലെങ്കില്‍ ജീവ നാഡി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന എന്ടോഗാമി തീര്‍ച്ചയായും നിലനില്‍ക്കണം. നൂറ്റാണ്ടുകള്‍ എന്ടോഗമസ് ആയി നിലനിന്ന ക്നാനായ സമുദായം തുടര്‍ന്നും അങ്ങിനെ തന്നെ നിലനില്‍ക്കണം എന്ന് തന്നെ യാണ് ഓരോ ക്നാനായക്കാരെന്റെയും ആഗ്രഹം.
    നോര്‍ത്ത് അമേരിക്കയിലെ സഭയില്‍ എന്തുകൊണ്ട് നമുക്ക് എന്ടോഗാമി അനുവദിച്ചിട്ടില്ല?
    ക്നാനായ മിഷന്‍ എന്ന പേരില്‍ സഭാപരമായ നമ്മുടെ ആവശ്യങ്ങള്‍ നിരെവേറ്റുവാന്‍ വേണ്ടി ഉണ്ടാക്കിയ സഭാ യൂണിറ്റ്‌ അന്ന് ലത്തീന്‍ സഭയുടെ കീഴിലായിരുന്നു സ്ഥാപിച്ചത്. എന്ടോഗാമസ് മെമ്പര്‍ ഷിപ്പ് ഒരു വിവാദമായപ്പോള്‍ സ്വാഭവികമായും അതില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരുന്നത് ലത്തീന്‍ മെത്രാന്മാര്‍ക്ക് ആയിരുന്നു. എന്ടോഗാമി എന്ന ആശയത്തെ  അവര്‍ക്ക് ഒരിക്കലും അംഗീകരിക്കുവാന്‍ സാധിച്ചില്ല എന്നുള്ളതാണ് പ്രശ്നങ്ങളുടെ കാതലായ പോയിന്റ്. കാനാക്കാര്‍ എന്നും കമ്പ്ലെയിന്ടുകലുമായി ലത്തീന്‍ മെത്രാസനങ്ങള്‍ കയറുകയും ക്നാനായ നേതാക്കന്മാര്‍ ആ മെത്രാന്മാരെ പ്രകോപ്പിക്കുകയും ചെയ്തപ്പോള്‍ കിട്ടിയ സമ്മാനമാണ് റോമില്‍ നിന്നും കിട്ടിയ ഉത്തരവുകള്‍. 
    ഇതൊക്കെ മറച്ചു വച്ചുകൊണ്ടാണ് ഇത്രയും നാള്‍ ആ ഉത്തരവ് പൂര്‍ണ്ണമായും നടപ്പില്‍ വരുത്താതെ ഒരു അട്ജസ്റ്മെന്റില്‍ പോകാന്‍ ശ്രമിക്കുന്ന ആയ പാവം അങ്ങാടിയത്തിന്റെ മുകളില്‍ മേല്പറഞ്ഞ നേതാക്കന്മാര്‍ കുതിര കയറുന്നത്. 
    പള്ളിയും മള്‍ട്ടി പര്‍പ്പസ് കമ്മ്യൂണിറ്റി സെന്ററും.
    പണ്ട് ലത്തീന്‍ സഭയുടെ കീഴിലായിരുന്നപ്പോള്‍ നമ്മുടെ പിതാക്കന്മാര്‍ എന്ടോഗാമി എന്നാ കിട്ടാക്കനി അവര്‍ തരില്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെ പള്ളിക്ക് പകരം കമ്മ്യൂണിറ്റി സെന്റര്‍ വരുന്നതിനു വേണ്ടി സംസാരിച്ചു. എന്നാല്‍ സീറോ മലബാര്‍ സഭ വന്നപ്പോഴുണ്ടായ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ പള്ളികളും ഇടവകകളും വന്നാലേ നമ്മുടെ സ്വപ്ന സഭലീ കരണ ത്തിനായി മുന്നേറുവാന്‍ സാധിക്കൂ എന്ന് മനസ്സിലാക്കി പള്ളികള്‍ ഉണ്ടാകുവാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ ഇന്ന് പറയുന്നത് കേള്‍ക്കില്ല എന്നാല്‍ അന്ന് പറഞ്ഞതാണ് വേദവാക്യം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും.
    മാറി വന്ന സാഹചര്യം എന്ന് മുകളില്‍ പറഞ്ഞത് എന്താണെന്ന് ചിലെര്‍ക്കെങ്കിലും സംശയം ഉണ്ടായിരിക്കാം. എന്ടോഗാമി എന്നാ ആശയത്തെ ഉള്‍കൊള്ളുവാനും അത് മനസ്സിലാക്കുവാനും ഉള്ള സന്മനസ്സ് സീറോ മലബാര്‍ നേതൃത്വത്തിന് ഉണ്ട്. കാരണം അതില്ലായിരുന്നെങ്കില്‍ പണ്ടേ ഈ സഭാ സമൂഹം തകര്‍ന്നടിഞ്ഞെനെ??? ഇപ്പോള്‍ പുതുതായി വന്ന സീറോ മലബ്ബാര്‍ മേജര്‍ ആര്‍ച് ബിഷപ്പും നമ്മുടെ ആവശ്യങ്ങളോട് ഉദാരമായ സമീപനം കാണിക്കുന്നുണ്ട്. പക്ഷെ അതിനുള്ള വിലങ്ങുതടി ഇപ്പോള്‍ അല്‍മായ സംഘടനകള്‍ എന്നാ വ്യാജേന നിലനില്‍ക്കുകയും എന്നാല്‍ പള്ളിയും സഭാ പിതാക്കന്മാരെയും അച്ചന്മാരെയും ശത്രുക്കളായി കാണുകയും ചെയ്തു കൊണ്ട് ഒരു തരത്തിലും സഹകരിക്കാതെ എന്നാല്‍ എന്ടോഗാമി യുടെ പേരില്‍ തീയിലേക്ക് നെയ്യ് പകര്‍ന്നു കൊണ്ട് സാഹചര്യത്തെ മുതലെടുക്കുകയും അതിന്റെ മറവില്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളെ സംരക്ഷിക്കുവാനും  ശ്രമിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില ഈമെയില്‍ ഭീരുക്കളും, പേടിച്ചിട് എങ്ങിനെയെങ്കിലും രണ്ടോ മുന്നോ വര്ഷം ഇവിടെ പിടിച്ചു നില്‍ക്കുക എന്നതില്‍ കവിഞ്ഞു ഒരു ലക്ഷ്യവും ഇല്ലാത്ത ചുരുക്കം ചില കത്തനാര്‍ മാരുമാണ്. 
    മുകളില്‍ കാണിച്ചതുപോലെ ഈമെയിലുകള്‍ അയക്കുന്നവര്‍ സൗകര്യം പോലെ മറക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ പള്ളികള്‍ അസോസിയേഷനുകള്‍ പോലെ തന്നെ എന്ടോഗമസ് ആയി നടത്തികൊണ്ട് പോകുവാനുള്ള പരിമിതികള്‍ ഉണ്ട് എന്നാ കാര്യം പള്ളിയില്‍ വരുന്ന എല്ലാ ക്നാനയകാര്‍ക്കും അറിയാം എന്നുള്ള സത്യം. 
    പിന്നെ അവരെല്ലാം മണ്ടന്മാര്‍ ആണോ???
    തീര്‍ച്ചയായും അല്ല. നിങ്ങളൊക്കെ എന്നും തെറി പറയുന്ന വി ജി പലപ്രാവശ്യം പറയുകയും എഴുതുകയും ചെയ്ത കാര്യമാണ് അസോസിയേഷനുകള്‍ ശക്തമായി തുടരണം എന്നത്. കാരണം ഇന്നെത്തെ സാഹചര്യത്തില്‍  നമ്മുടെ എന്ടോഗാമി എല്ലാ അര്‍ത്ഥത്തിലും നടത്തികൊണ്ട് പോകുവാന്‍ ഉള്ള ശക്തമായ സംവിധാനം ആണ് അസോസിയേഷനുകള്‍. .അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിവക കെട്ടിടങ്ങള്‍ പള്ളിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് ഭംഗം വരാത്ത രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം പല പ്രാവശ്യം വാഗ്ദാനം ചെയ്യുന്നത് പറഞ്ഞു കേള്‍ക്കുകയും അതോടൊപ്പം നേരിട്ട് കേള്‍ക്കുകയും ചെയ്തിട്ട് ഉണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു നാണയത്തിന്റെ ഇരു വശങ്ങളുമായി പള്ളിയും അസോസിയേഷനും വര്‍ത്തിക്കുക എന്ന ആശയം. എന്ടോഗമിയുടെ കാര്യത്തില്‍ അസോസിയേഷനും , ആത്മീയ കാര്യങ്ങളില്‍ പള്ളിയും പൂര്‍ണ്ണമായും ശ്രദ്ധിക്കുക എന്ന തത്വം.
    എന്നാല്‍ പിന്നെ അസോസിയേഷന്‍ പോരെ. ആത്മീയ കാര്യങ്ങള്‍ക്ക് ലത്തീന്‍ പള്ളികള്‍ ഉണ്ടല്ലോ.
    ഇവിടെയാണ്‌ പ്രശ്നം. നമ്മുടെ കുട്ടികള്‍ക്ക് എല്ലാ ആഴ്ചയും ഒരുമിച്ചു വേദപാഠം പഠിക്കുവാനും, നമ്മുടെതായ രീതിയില്‍ , പാരമ്പര്യത്തില്‍ , സൌകര്യത്തില്‍ കുര്‍ബ്ബാനയും മറ്റു കാര്യങ്ങളും (മരിച്ചടക്ക്‌ , കല്യാണം, ആദ്യ കുര്‍ബ്ബാന തുടങ്ങിയവ ) നടത്താനും ലത്തീന്‍ പള്ളികളില്‍ പരിമിതികള്‍ ഉണ്ട്. മാത്രമല്ല നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ പള്ളി എന്ന് തോന്നുന്ന ഒരു സംവിധാനം ഉണ്ടായാല്‍ ഉള്ള വിത്യാസം അനുഭവിച്ചു അറിയണമെങ്കില്‍ പള്ളികള്‍ ഉള്ള സ്ഥലങ്ങളില്‍ പോവുക. അതെ സമയം തന്നെ പള്ളിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ അസോസിയേഷനുകള്‍ എങ്കില്‍ എന്ടോഗാമി എന്ന് കരഞ്ഞു നടക്കേണ്ട കാര്യമേ ഇല്ല. ഒന്ന് മറ്റൊന്നിനെ പൂര്‍ണ്ണമാകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകും.
ഒരു വിഭാഗം യൂത്തിന്റെ ഇപ്പോഴത്തെ പള്ളികലോടുള്ള നിസംഗ മനോഭാവം 
    ഒരു വിഭാഗം യുവജനങ്ങള്‍ - കൂടുതലും കല്യാണ പ്രായത്തില്‍ ഉള്ള യങ്ങ് അടല്‍ത്സ് - പള്ളികളില്‍ വരാരെ ഇല്ല എന്നുള്ളത് ഒരു യാതര്ത്യമാണ് . അവര്‍ക്ക് വേണ്ടി കരയുന്നവര്‍ എന്തോക്ണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ കുഞ്ഞുങ്ങള്‍ (എന്റെ മകന്‍ ഉള്‍പ്പടെ ) ചെറുപ്പം മുതല്‍ ഇഗ്ലീഷ് പള്ളികളില്‍ കുര്‍ബ്ബാന കാണുവാനും വേദ പാഠം പഠിക്കുവാനും പോയി. വല്ലപ്പോഴും കമ്മ്യൂണിറ്റി സെന്റര്‍ കേന്ദ്രീകരിച്ചോ അല്ലാതെയോ നടത്തുന്ന കല്ച്ചരല്‍ പരിപാടികളിലും  കല്ച്ചരല്‍ ഇല്ലാത്ത പരിപാടികളിലും  മാത്രമായി അവരുടെ ക്നാനായ സാമൂഹിക ബന്ധം പരിമിതപെട്ടു പോയി . എന്നിട്ട് ഒരു സുപ്രഭാതത്തില്‍ അവരോടു സുവിശേഷം ഒതിയിട്ടു കാര്യമില്ല . നമ്മുളുടെ തന്നെ ദീര്‍ഘ വീക്ഷണത്തിന്റെ അപര്യാപ്തത ആണ് ഇതിന്റെ ഉത്തരവാദി. 
    എന്നാല്‍ ഇന്ന് നമുള്‍ക്ക് പള്ളികള്‍ ഉണ്ടായതിനു ശേഷം കാണുന്നതോ???
    നമ്മുക്ക് ഒരു പുതിയ തലമുറ ക്നാനായത്വതില്‍ വര്‍ക്കപെട്ടു ഉയര്‍ത്തു വരികയാണ്. ഇന്ന് സ്കൂള്‍ തലങ്ങളില്‍ പഠിക്കുന്ന നമ്മുടെ കുട്ടികള്‍ നമ്മുടെ പള്ളികള്‍ പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ട് , ഒരുമിച്ചു എല്ലാ ആഴ്ചയിലും ഇടപഴകി വളര്‍ന്നു വരുമ്പോള്‍ ഇങ്ങനെ ഒരു സംവിധാനം മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ഈ പള്ളികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമ്മുടെ സംഘടനകളും കൂടി ഉണ്ടായിരുന്നെങ്കില്‍ ആരുടേയും കാലു പിടിക്കാതെ തന്നെ ഈ സമൂഹം എന്ടോഗമസ് ആയി വളര്‍ന്നു വന്നേനെ. പക്ഷെ എന്ത് ചെയ്യാം. അസോസിയേഷന്‍ ഭാരവാകികള്‍ സത്യാ പ്രതിജ്ഞ ചെയ്യുന്നത് തന്നെ അടുത്ത രണ്ടു അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് പള്ളിക്കെതിരെ പ്രവര്‍ത്തിക്കും എന്ന് തന്നെയാണ്. ഇത് മാറാതെ ആ സമൂഹം വളരുകയില്ല. 
    ഈ അവസരത്തില്‍ കഴിഞ്ഞ കുറെ മാസങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോയില്‍ മരിച്ച തൊമ്മന്‍ എന്ന യുവാവിന്റെ മൃത സംസ്കാര വേളയില്‍ ഒരു സുഹൃത്ത്‌ അയാളെ പറ്റി പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരികയാണ്.
    ഷിക്കാഗോയിലെ പള്ളികളുടെയും അസോസിയേഷന്റെയും സംയുക്തമായി നടത്തിയ ഏതോ ഒരു യോഗത്തില്‍ വച്ച് അയാള്‍ , തങ്ങള്‍ക്കു നേരെ ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ ഉത്തരം എന്നെ വല്ലാതെ സ്പര്‍ശിച്ചു. മുകളില്‍ പറഞ്ഞ യുവ ജന വിഭാഗത്തെ സംബന്ധിച്ച ചോദ്യമായിരുന്നു എന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന്റെ ഉത്തരത്തിന്റെ സംഗ്രഹം ഇതായിരുന്നു. ആ ചേട്ടന്മാരെ നിങ്ങള്‍ എന്തൊക്കെ ചെയ്താലും മടക്കി കൊണ്ട് വരാന്‍ സാധിക്കത്തില്ല. പക്ഷെ നിങ്ങളുടെ മുന്‍പിലുള്ള ചോദ്യം അവരെ പോലെ ഇനി വരുന്ന,  അതായത് ഞങ്ങളുടെ തലമുറയ്ക്കും സംഭവിക്കണോ എന്നുള്ളതാണ്. പള്ളികള്‍ വന്നതോടെ ഈ തലമുറയ്ക്ക് സാരമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു . ഇനി അത് തുടര്‍ന്ന് കൊണ്ട് പോകുവാന്‍ സഹകരിക്കുക എന്നതാണ് യുക്തിക്ക് ചേര്‍ന്നത്‌.. 
    പള്ളികള്‍ വരണം അതോടൊപ്പം അസോസിയേഷനുകളും വളരണം. അസോസിയേഷനുകള്‍ പള്ളികളെ സഹായിക്കുകയും അവയ്ക്ക് അല്‍മായ പ്രതിനിധികള്‍ എന്ന നിലക്ക് പൂരകങ്ങളായി വര്‍ത്തിക്കുകയും ചെയ്താലേ നമ്മള്‍ വളരൂ , നമ്മള്‍ അടുത്ത തലമുറക്ക് മാതൃകകള്‍ ആവൂ. അല്ലാതെ പള്ളികളെ തോല്‍പ്പിക്കാന്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടവന്‍ കാണിച്ചതുപോലെ മണ്ടത്തരങ്ങള്‍ കാണിക്കരുത്. പരസ്പരം പൂരകങ്ങളായി വര്‍ത്തിക്കുക. 
    എല്ലിന്‍ കഷണം : പള്ളികളിലെ എന്ടോഗാമി വിഷയം കൈകാര്യം ചെയ്യുവാന്‍ സഭ നേതൃത്വം ശ്രമിക്കട്ടെ. അതിനായി നമ്മുടെ പിതാക്കന്മാരും സീറോ മലബാര്‍ നേതൃത്വവും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അതിനു പാരകളായി നമ്മള്‍ തന്നെ ഇടയ്ക്ക് നിലക്കാതെ അവരെ ചെയ്യേണ്ടത് ചെയ്യാനായി സമ്മതിക്കൂ . വെറുതെ ആവേശം കാട്ടി പണ്ട് കിട്ടിയത് പോലെ പിന്നെയും റോമില്‍ നിന്ന് ഉത്തരവ് മേടിക്കാന്‍ ഇടവരരുത്. കാനാക്കാരുടെ പ്രകൊപനങ്ങളില്‍ വീഴരുത്. അതാണ്‌ അവര്‍ നോക്കി നില്‍ക്കുന്നത്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.


          16 comments:

          1. Look at all the past KCCNA leaders children.....they all preached endogamy to the public and their children became knanaya latin, knanaya benthicos, knanaya jews, knanaya parayam, knanaya pulayan etc etc. Look at all the Preists who supported KCCNA, they all are also out of endogamy, look at Fr Manapuram, Fr Thazhapally etc etc all are knanaya latin.

            ReplyDelete
          2. wow what a posting... this shows the blogger has not only good sense but also have the ability to think rationally. i hope the leaders make note of this guy has written down and changed the way we approach these issues. you are truly an amazing journalist. we love you and have all the repect. Keep Going Blogger...our prayers and support with you 100%

            ReplyDelete
          3. No No Fr Manapuram is now out of Knanaya Latin and he is now a "PUKRI" (Puthuchristiani)...............kayil irruppinte gunam........athinum undelloo mutholathinte muthuku

            ReplyDelete
          4. Mulavanal Achen KCCNAyil ninnum Raji vekkuka.....
            Mulavanal Achen KCCNAyil ninnum Raji vekkuka.....
            Mulavanal Achen KCCNAyil ninnum Raji vekkuka.....
            Mulavanal Achen KCCNAyil ninnum Raji vekkuka.....
            Mulavanal Achen KCCNAyil ninnum Raji vekkuka.....
            Mulavanal Achen KCCNAyil ninnum Raji vekkuka.....
            Mulavanal Achen KCCNAyil ninnum Raji vekkuka.....

            ReplyDelete
          5. lathin qurbana kaanuvaan kothiyulla oru knanayakaranJanuary 5, 2012 at 10:40 PM

            "NERAMBOKU"Methraanmaare Achanmaare Orlando conventionu pokande, picnicu koodande,kallukudichu mullande,vat adichu vaalu paniyante,panniyirachi thinnu sonikuttanepole kuthimariyende,vediyirachi thinnu vedikonda panniyeppole odende.
            "Kaaryavichaaram" Pandoke naattil Vaal panuthirunnathu Kollan aayirunnu.Innu Amerikkan parking lottukalil Knanaya kallukudiyanmaarum avarude makkalum vaal paniyunnu.Endoru paarambaryam endoru samskaaram.Parking lotil Vaal paniyunnathu ENDOGAMY yude bhaagamaano SONY KUTTAN? Conventionu latin qurbana Alappat Thirumeniyano chollunnathu?

            ReplyDelete
          6. Nalla kavitha......

            ReplyDelete
          7. slogan for 2012 orlando convention would be ;thanimayil,orumayil,kallinte niravil, lahariyil knanaya makkal munnottu'

            ReplyDelete
          8. This post has been removed by a blog administrator.

            ReplyDelete
          9. Orlandoyil pokande...
            Convention koodande...
            Ellinkashanam tinnande..
            Drillmash chethiya kallu kudikande....
            Lathin qurbana kanande..
            Sunnikuttante paara padikande..

            ReplyDelete
          10. what a great posting . i wish everyone of our knanaya community read this

            ReplyDelete
          11. good posting. problem is few fox in lamb attire in bothsides who like politrics

            ReplyDelete
          12. Congratulations! Wonderful posting. Idea is good. We need a lay association as part of parishes. Our achanmar should say goodbye to the present associations. Their leaders are pulling the community backwards. Spiritual directors should resign from the associations. What kind of spirituality the associations have? They have only spirit (kallu).

            ReplyDelete
          13. New lay association executives should be appointed similar to the church executives to reduce the politics and to make sure the person is a supporter of church.. What did current KCCNA executive did other than the para veppal of our own church. Did they went to Mar Angadiathu for any clarification.. Did they have any plan for the future.. 3 day convention and a couple days of youth submit won't be enough to build a good knanaya community.. If we water only three days for a plant, how it will grow. same way if we have only three days for the kids to know about our community and our culture no one can blame them for getting out of our community.. please forget about your political ambitions and work along with the church to build a good knanaya community.. What these politions are trying to do just to get a photo session and few may be trying to make some financial benefits... Another news we are hearing is the current KCCNA president doesn't had the curreage to give his credit card for the convention booking.. He is not ready to lead from front.. Now he doesn't have any liability if the convention is not sucessfull.. other fools didn't understand his game play

            ReplyDelete
          14. Blogger, U have some good humor. I like the way u presented it. we want people like u up front. u have all my support.

            ReplyDelete
          15. Don't worry, even if Shames don't give credit card he will supply condoms and pills from Merck for the youth

            ReplyDelete
          16. who gave the credit card then ? thats the million dollar question. He knows the convention this year is going to be big flop

            ReplyDelete