Tuesday, January 3, 2012

ചുമന്നു ചുമന്നു നാറി. എന്നാലും ഗത്യന്തര മില്ലാതെ വന്നാല്‍ എന്ത് ചെയ്യും. ചുമക്കുക തന്നെ.


പണ്ട് ഒരിക്കല്‍ പറഞ്ഞിരുന്നു. അപ്പിയിട്ടവനെ ചുമന്നാല്‍ ചുമന്നവനെ നാറും എന്ന്. സ്നേഹ  സന്ദേശം കാരനെ ചുമന്നു ചുമന്നു അവസാനം സ്നേഹസേന്ദേശം കാരന്‍ തനി കാനാ
 നിറം കാണിക്കുവാന്‍ തുടങ്ങിയപ്പോഴാണ് അമേരിക്കന്‍ ക്നാ
 ഒന്ന് അറച്ചത്. പിന്നെ പറഞ്ഞതിനും ചെയ്തതിനും മറുപടി ലഭിക്കാന്‍ തുടങ്ങിയപ്പോഴേക്കും ആകെ പ്പാടെ വെപ്രാളമായി. ഇതിനു മുന്‍പ് ഒരിക്കല്‍ പറഞ്ഞത് പോലെ ചൂര പിടിച്ച കൊച്ചു ചക്ക കൂട്ടാന്‍ കണ്ടപോലെ സ്ഥല കാല ബോധം നഷ്ടപ്പെട്ട് , എന്തൊക്കെയോ പുലമ്പുവാനും അവസാനം ഗത്യന്തരമില്ലാതെ നേരെത്തെ ചുമന്ന കാനാ ക്കാരനെ പിന്നെയും ചുമക്കുവാനും തുടങ്ങിയിരിക്കുന്നു. ഇരുട്ടിന്റെ മറവില്‍ ഈമെയിലിലൂടെ വ്യക്തിഹത്യയും സമുദായ നശീകരണവും നടത്തുക എന്ന നാറിയ പനിയുമായി ഇറങ്ങിതിരിഞ്ഞ അമേരിക്കന്‍ ക്നാ എന്ന നുകൃഷ്ട ജീവിയേയും
 അത്ന്റെ കിങ്കരന്മാരെയും അന്ന് വി ജി വിളിച്ചത് വെറും ഈമെയില്‍ കൃമി എന്നാണു. അത് അല്പം തീരെ കുറഞ്ഞു പോയി എന്ന് എല്ലാ ക്നാനായ സമുദായക്കാരും സമ്മതിക്കും. അതിനെതിരെ സ്നേഹ സന്ദേശത്തില്‍  എന്തോ ജല്പനങ്ങള്‍ എഴുതി പിടിപ്പിച്ചിട്ട് അത് വല്യ വാഴക്കാ ആണെന്ന് കരുതി ക്നാനായ ക്കാരുടെ ഈമെയില്‍ ഇന്ബോക്സു കളെ നിറക്കാന്‍ നടക്കുന്ന ഇവന്മാരെ ഓര്‍ത്തു സഹതിപിക്കാം . ബോധമില്ലാത്ത കഴുതകള്‍. 

വി ജി ഈമെയില്‍ ഗ്രൂപ്പ് തുടങ്ങിയ കാലത്ത് ഇവന്മാരൊക്കെ ഈമെയില്‍ എന്ന സാധനം എന്താണന്നു പോലും അറിയാത്ത പിള്ളകള്‍ ആയിരുന്നു. വി ജി ഗ്രൂപ്പ് നതി കൊണ്ടിരുന്നപ്പോള്‍ അന്തസ്സായി തന്നെ എല്ലാ ഗ്രൂപ്പുകരുടെയും ഈമെയിലുകള്‍ നട്ടെല്ലുള്ള ആണുങ്ങളെ പോലെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അന്ന് ഒക്കെ നമ്മുടെ ആലപ്പാട്ട് കോമരവും സണ്ണി കുട്ടനുമൊക്കെ എന്ത് പെര്‍ഫോമന്‍സ് ആയിരുന്നു. തങ്ങളുടെ തറ സ്റ്റാന്‍ഡേര്‍ഡ് കാണിക്കുവാനായി കൂടുതല്‍ ഗ്രൂപ്പിനെ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് പിടി വീണത്‌. അതോടെ പടച്ചുണ്ടാക്കിയ നിങ്ങളുടെ ഈ ഗ്രൂപ്പിലൂടെ ഒരിക്കലെങ്കിലും സത്യം എഴുതി വിട്ടത് പ്രസിദ്ധീകരിച്ചിട്ടുണ്ടോ? അതിനു നല്ല ഒറിജിനല്‍ സ്വവംശ ശുദ്ധിയുള്ള രക്തം വേണം. എന്നിട്ട് വെറുതെ  ആ യൂറോപ്പിലെ കാനാ ക്കാരന്റെ പത്രം  കൊണ്ട് ചൊറിയാന്‍ നോക്കരുത്. നിങ്ങളുടെ ദാര്ഷ്ട്യത്തിനു ഉരുളക്കു ഉപ്പേരി പോലെ മറുപടി കിട്ടുമ്പോള്‍ വെറുതെ മലര്‍ന്നു കിടന്നു തുപ്പാതെ.

മൃഗ ഡോക്ടര്‍ മാര്‍ക്കും പ്രാഞ്ചിയെട്ടന്മാര്‍ക്കും കെ സി സി എന്‍ എ  എന്ന പ്രസ്ഥാനത്തെ വഞ്ചിച്ചുകൊണ്ട് അതിന്റെ തലപ്പത്ത്‌ വാഴാനായി നിങ്ങളുടെ നാണം കെട്ട  ഗ്രൂപ്പ് വേണമായിരിക്കും. നിങ്ങളുടെ ചിക്കാഗോ യിലെ എച്ചില്‍ പട്ടികളുടെ ബ്ലോഗിന്റെ ഹിറ്റ് കൂട്ടാനും വേണമായിരിക്കും നിങ്ങളുടെ സേവനം. ഇതൊന്നും ഇല്ലാതെയാ അമേരിക്കയില്‍ ഇത്രയും പള്ളികള്‍ ഉണ്ടായതും ഇനി ഉണ്ടാകാന്‍ പോകുന്നതും. അതിനെതിരെ ഒത്തിരി പണിതു നോക്കിയത് അല്ലെ? എന്നിട്ട് എന്തുണ്ടായി. വല്ലതും നടന്നോ? നിന്റെയൊക്കെ കൃമി കടി കൂടിയാലും കുറഞ്ഞാലും പള്ളികള്‍ വരും, ആളുകള്‍ പള്ളിയില്‍ പോകും, പിള്ളേരെ വേദ പാഠത്തിനും ധ്യാനതിനുമൊക്കെ അയക്കുകയും ചെയ്യും. വെറുതെ അസൂയപെട്ടിട്ടു കാര്യമില്ല മോനെ. നില്‍ക്കുന്നിടത്തെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ ഉണ്ടാകുന്ന നിങ്ങളുടെ ആവലാതിയും അമേരിക്കന്‍ ക്നാ യുടെ ചങ്കിടിപ്പും ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. 


അല്‍മായ സംഘടനകള്‍ നമുക്ക് വേണം. സഭയോടൊപ്പം പ്രവര്‍ത്തിക്കാന്‍. സമൂഹത്തിനു നല്ല മാതൃക കാണിച്ചു കൊടുക്കുവാന്‍. അല്ലാതെ സഭയെ തകര്‍ക്കുവാനും തോന്നിയവാസം കാണിക്കുവാനും അല്ല. ഈ കൃമികളെ ഇത്രത്തോളം വളര്‍ത്താന്‍ അനുവദിച്ച മെത്രാന്മാരും കത്തനാര്‍മാരും അനുഭവിക്കട്ടെ. ഇനിയെങ്കിലും ഒരു പാഠം പഠിച്ചാല്‍ കൊള്ളാം. അല്ലെങ്കില്‍ ഇവന്മാര്‍ എവിടെ കേറി വിസ്സര്‍ജ്ജിക്കും എന്ന് ഞാന്‍ പറയണോ? കണ്ണുള്ളവന്‍ കാണട്ടെ !!!! കാതുള്ളവന്‍ കേള്‍ക്കട്ടെ!!!!!!

6 comments:

  1. How the animal doctor decides medicine for the animal? First put the hand with a glouse(American kana)... Then smell it... evanoke alingathil kayetalle padichathu... athu kondu alingathe ishtam ullooo... athu kondu narunnathu chumakunnathu kondu oru uluppum illa.. normally animal doctors washes the hand after the smelling.. but our doctor like that smell and doesn't want to wash that.. shemiku makalle..

    ReplyDelete
  2. You aré one man army against the antikna antichurch political wing of Americankna, snehasandesam, Chicagokna, M9 mafia. But majority of ordinary are with you. May God bless you.

    ReplyDelete
  3. This is a very good move and a platform for ordinary Knanaya people likes to go church and also to a Knanaya "Social Organization". So far KCCNA is not good enough to associate with it as it fights against Church and our faith.
    Thanks for your blog.

    ReplyDelete
  4. no words to say how good you are for being our voice. we the ordinary knanaya people like you for being a soldier against these forces of evil. Keep Going. Keep your name as anonymous, if not they will go after you and your families. We are with you in this fight. we want churches for our generations to come. Jai North American Kna

    ReplyDelete
  5. YOU are a courageous person. You have all the blessings of ordinary people. God bless you. I hope you continue this until American Kna stop this nonsense.

    ReplyDelete
  6. When I read this article, I felt you are trying to water down a few things The saying, goes: "thooriyavane chumannaal, chumakkunnavan naarum".

    ReplyDelete