Tuesday, January 3, 2012

അത്ലാന്റായിലെ പൊതു യോഗം പിരിച്ചു വിട്ടു. എന്തൊരു മാതൃക.

കുറെ നാളുകളായി അറ്റ്‌ ലാന്റായില്‍ പുകഞ്ഞുകൊണ്ടിരുന്ന അഗ്നി പര്‍വ്വതം അങ്ങിനെ പൊട്ടി. പ്രസിടന്ടു ഗ്രൂപ്പും സെക്രട്ടറി ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ കയ്യങ്കളിയിലേക്ക് നീങ്ങുമെന്നായപ്പോള്‍ യോഗം പിരിച്ചു വിടുകയാണ് ഉണ്ടായത്. എന്തൊരു ജനാതിപത്യം????? അസോസിയേഷന്‍ കാരെ പള്ളിയിലും പള്ളി വക ഹാളിലും യഥേഷ്ടം അഴിച്ചു വിട്ട് ക്നാനായക്കാരെ സേവിക്കുക എന്ന സ്ടാനി അച്ഛന്റെ ബുദ്ധി കൊള്ളാം. പക്ഷെ അങ്ങേരു ഇവന്മാരുടെ യൊക്കെ തനി നിറം മനസ്സിലാക്കിയില്ല . ഇപ്പോള്‍ കാണ്‌. . നമ്മുടെ അസോസിയേഷന്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍മായ സഘടനകല്‍നെങ്കില്‍ മാത്രമേ പള്ളിയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവടിക്കാവ് എന്ന് അങ്ങേര്‍ക്കു അറിയില്ലായിരുന്നോ? തോന്ന്യവാസം കാണിക്കാനും, അടി വെയ്ക്കുവാനുമുള്ള വേദി ആയി പള്ളി വക ഹാളിനെ ഉപയോഗിക്കുന്ന അസോസിയേഷനെ മേലില്‍ ഹാള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും, സഭക്കും സമുദായത്തിനും വേണ്ടി ഉപകാര പ്രദമായ പരിപാടികള്‍ നടത്താന്‍ വേണ്ടി ഹാള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണം. അല്ലാതെ പ്രസിടന്റിനും സെക്രട്ടറിക്കും രാഷ്ട്രീയം കളിക്കാനുള്ള വേദി അല്ല പള്ളിയും പള്ളി വക ഹാളും. ഡൊമിനിക്ക് അച്ഛന്‍ ഇത് മനസ്സിലാക്കി വേണ്ട നടപടികള്‍ എടുത്തു വെറുതെ പള്ളിക്ക് പേര് ദോഷം ഉണ്ടാക്കുന്നത് ഒഴിവാക്കണം. 


എല്ലിന്‍ കഷണം.


പ്രസിടന്റ്റ് പള്ളി പൂട്ടിക്കാനും അച്ചന്മാരെ വിഘടിപ്പിക്കുവാനുമായി നടക്കുന്നു. അസോസിയെശാണോ? പള്ളിയുടെ ഹാളില്‍ തന്നെ മേല്‍ പറഞ്ഞ പ്രസിടന്റിന്റെ ഉത്തരവുകള്‍ നടപ്പിലാക്കുന്നു. അതിന്റെ ഭാഗമല്ലേ ഈ വാണിയാം കളി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ല പ്രസിടന്റ്റ് അറ്റ്‌ ലാന്റായില്‍ വന്നിട്ട് പള്ളിയിലോ ഈ ഹാളിലോ വന്നോ???? അതെങ്ങേനെയാ പിള്ളേരെ ലത്തീന്‍ റീത്ത് പഠിപ്പിക്കാനായി ലത്തീന്‍ രീത്തിന്റെ ചാരനായ് അല്ലെ അദ്ദേഹം വന്നത്. പിള്ളേര്‍ക്ക് ഇത്രയും വലിയ മാതൃക എവിടെ നിന്ന് കിട്ടും. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.. ഇവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.

1 comment:

  1. KCCNA yum athinte anga sanghadanakalum Syro-Malabar Knanaya Pallikalil palliyoganadapadikal bahishkarikkum enu paranjatte.....evanmarude pothuyogam palliyude hallil koodan nanamille..........

    ReplyDelete