Sunday, January 8, 2012

കൊച്ചാപ്പിയും മാക്കീല്‍ പിതാവും - ഒരു വാല്‍ കഷണം


അമേരിക്കന്‍ ക്നായിലൂടെ കൊച്ചാപ്പിയുടെ കൊച്ചു വര്‍ത്തമാനം വായിച്ചപ്പോള്‍ സാക്ഷാല്‍ മാക്കീല്‍ പിതാവ് പോലും കൊച്ചപ്പിക്കിട്ടു രണ്ടു അടി കൊടുത്തേനെ എന്ന് ഓര്‍ത്തു പോയി. രാവും പകലും മെത്രാന്മാരെയും അച്ചന്മാരെയും തെറി പറയുന്ന കൊച്ചപ്പിക്ക് ഇപ്പോള്‍ മാക്കീല്‍ പിതാവിനോട് എന്തൊരു സ്നേഹം. മാക്കീല്‍ പിതാവ് സമുദായത്തെ പോലെ തന്നെ സഭയെയും സ്നേഹിച്ചിരുന്നു എന്ന് കൊച്ചപ്പിയുണ്ടോ അറിയുന്നു.
കൊച്ചാപ്പിയുടെ ക്നാനായ തീവ്രവാദം മാക്കീല്‍ പിതാവ് ഒട്ടും വെച്ച് പോറുപ്പിക്കുക മാത്രമല്ല വേണ്ടി വന്നാല്‍ മഹാരോനും ചെയ്തേനെ. സമുദായത്തെ പ്പോലെ സഭയെയും സ്നേഹിക്കാന്‍ പഠിക്ക്. പിശാചു ഇതെല്ലാം വേഷത്തിലാണ് ദൈവമേ.
ഇനി ന്യൂ യോര്‍ക്കില്‍ പള്ളി മേടിക്കുന്നത് കൊച്ചാപ്പിക്കും കൊച്ചപ്പിയെ പോലുള്ള അധിക പ്രസംഗികളെയും നന്നാക്കാന്‍ വേണ്ടി തന്നെയാണ്. കൊച്ചാപ്പിയുടെ നെഴ്സുമാരോടുള്ള സഹതാപം കരള്‍ അലിയിപ്പിക്കുന്നത് ആണ്. ഈ പറയുന്ന നെഴ്സുമാരെ അസോസിയേഷന്‍ കറക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തി അഞ്ചു ആയി എന്നുള്ളത് മറന്നു പോയോ മോനെ കൊച്ചാപ്പി? ആര്‍ക്കും വേണ്ടാത്ത , നാണം കെട്ട ക്നാനായ രാഷ്ട്രീയ ജീര്‍ണ്ണതയുടെ സ്മാരകങ്ങളായി മാറിയ കമ്മ്യൂണിറ്റി സെന്ററുകള്‍ ഉണ്ടാക്കിയതില്‍ കുറ്റ ബോധമുള്ളവരാണ് പല നേഴ്സുമാരും.

എല്ലിന്‍ കഷണം. പെമ്പറോന്നോത്തിമാരെ രണ്ടു ജോലിക്ക് വിട്ടു കല്ലും കുടിച്ചു , ചീട്ടും കളിച്ചു കുടുംബം നോക്കാതെ , അച്ചന്മാരെയും മെത്രാന്മാരെയും തെറി പറഞ്ഞു നടക്കുന്ന കൊച്ചാപ്പീ, നീയും നിന്നെപോലുള്ള നിന്റെ കിങ്കരന്മാരും യജമാനന്മാരും ആയ ചില തന്തോന്നികളോടും ഈ ചാച്ചനു പറയാനുള്ളത്......എനിക്ക് വയ്യ ഈ പിതാവ് തോറ്റു മക്കളെ........പട്ടിയുടെ വാല്‍ പന്തീരാണ്ട് കുഴലില്‍ കിടന്നാല്‍ എന്ത് സംഭവിക്കും.  

എന്ന് വച്ച് അപ്പനെ കേറി ഔസേപ്പ് ചേട്ടാ എന്ന് വിളിക്കരുത് കേട്ടോ. കഷടകാലത്ത് എന്തൊക്കയോ പാമ്പായി കടിക്കും എന്ന് കേട്ടിട്ടില്ലേ? അത് പോലെ സംഭാവിക്കതിരുന്നാല്‍ നല്ലത്.

3 comments:

  1. Evanonnum vere paniyille...?kochappi, kunjappi satan ethellam veshathil?

    ReplyDelete
  2. those who didnt buy the church yet,i call them LOOSERS.Those who have own church i call them GAINERS.

    ReplyDelete
  3. Tharakkal achanum koottarum palli vangunnathaanu ettavum nalla marupati. Palliyute gunam kure perkkenkilum kittatte. San Antonioyile churkkuam chilarkku palli vangamenkil New Yorkilum aayikkoode?

    ReplyDelete