Sunday, January 8, 2012

ക്നാനായക്കാര്‍ കാണാത്ത കാണാപ്പുറങ്ങള്‍ തേടി അടുക്കള വശത്ത് നിരങ്ങുന്ന തോട്ടി പണിക്കാരന്‍ ( തീ എന്ന അക്ഷരം ആണ് കൂടുതല്‍ ചേരുന്നത്.)

കനാക്കരെന്റെ കുട്ടിപത്രമായ സ്നേഹ സന്ദേശം പതിവ് പോലെ അമേരിക്കന്‍ ക്നായിലൂടെ കിട്ടിയില്ല എങ്കിലും വേറെ ഒരു സന്മനസ്സുള്ള സഹോദരന്‍ അയച്ചു തന്നപ്പോള്‍ കിട്ടി. പതിവ് തെറ്റിക്കാതെ അലക്സ് അച്ചായന്‍ വിശദമായി സഭയെ തെറി വിളിക്കാനുള്ള പക്തികള്‍ തുടരുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ഇതില്‍ ശ്രേദ്ധെയമായത് ക്നാനായക്കാരുടെ ഇടയില്‍ വളരെ പേര് കേട്ട വി എസ്തപ്പനോസിന്റെ പേര് കളയാനായി ജീവിതം നയിക്കുന്ന മീശക്കാരന്‍ തോട്ടി പണിക്കാരന്‍ എസ്തപ്പാന്‍ എഴുതിയ സാഹിത്യ കൂമ്പാരം ആയിരുന്നു. ഒറ്റ ശ്വാസത്തില്‍ തന്നെ വായിച്ചു തീര്‍ത്തപ്പോള്‍ എന്താന്നില്ലാത്ത ഒരു നിര്‍വൃതി. ഇത്രയും മഹാനായ ഒരു തോട്ടി ക്കാരന്‍ നാനി നമ്മള്‍ക്ക് ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്താന്നില്ലാത്ത ഒരു സന്തോഷം. അങ്ങേരു കഴിവ് തെളിയിച്ചിരിക്കുന്ന ഏരിയാ അമേരിക്കയിലെ കാണാപുറങ്ങള്‍ ആണ്. അതായത് മറ്റാരും കാണാത്ത , അങ്ങേര്‍ക്കു മാത്രം ദിവ്യ ശക്തിയാല്‍ കാണാന്‍ പറ്റുന്ന കാര്യങ്ങള്‍. എന്തായാലും ഈ ദിവ്യനെ സമ്മതിക്കണം. ഇത്രക്കും ദിവ്യ ദൃഷ്ടി ഉള്ള ഇങ്ങേരെ പോലുള്ള നമ്മുടെ മഹാന്മാരെ കെ സി സി എന്‍ എ പ്രത്യേകം ആദരിക്കെണ്ടാതാണ്.


കെ സി സി എന്‍ എ നേതാക്കന്മാരുടെയും അവരുടെ ഓശാന പാടല്‍ ക്കാരുടെയും പൊതു നയം ഒന്ന് കൂടി അരക്കിട്ടുരപ്പിക്കുക എന്ന ആ ദൌത്യം നിറവേറ്റുക മാത്രമാണ് കാണാപ്പുറങ്ങള്‍ കാണുന്ന തമ്പുരാന്‍ ചെയ്തത്. ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. പള്ളിക്ക് വേണ്ടി ജനങ്ങള്‍ കാശ് കൊടുത്താല അത് കമ്മ്യൂണിറ്റി ക്ക് വന്‍ കട ബാധ്യത ഉണ്ടാക്കുന്ന ഒരു വലിയ ആന മണ്ടതരമാകും എന്നാണു ഇഷ്ടന്റെ കണ്ടു പിടുത്തം. അതെ സമയം കമ്മ്യൂണിറ്റി സെന്ററിനു വേണ്ടി കൊടുക്കുന്ന കാശ് അത് വലിയ ഒരു ഇന്‍വെസ്റ്റ്‌ മെന്റ് ആണ് പോലും. അമേരിക്കയിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചിട്ട് അഞ്ചു വര്ഷം ആകുന്നത്തെ  ഉള്ളൂ എന്നാണു എന്റെ നിഗമനം. എന്നാല്‍ ഈ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഷിക്കാഗോയിലും അത് പോലെ തന്നെ പള്ളികള്‍ ഉള്ള മറ്റു സ്ഥലങ്ങളിലും സാധാരണ ക്കാര്‍ അനുഭവിക്കുന്ന ആത്മീയ സന്തോഷം എന്താണെന്ന് മനസ്സിലാക്കുവാന്‍  കാണാപുറങ്ങള്‍   തേടി മറ്റുള്ളവരുടെ വീടുകളുടെ അടുക്കള പ്പുറത്ത് തോട്ടി പനിയുമായി നടക്കുന്ന നമ്മുടെ ശ്രീമാന്‍ എത്തപ്പാന്‍ ഒന്ന് കൂടി ജനിക്കേണ്ടി വരും. ഇത് വരെ സ്ഥാപിച്ച പള്ളികളില്‍ കൂടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്ന് അറിയുവാനുള്ള വലിപ്പം ഈ കോമാരങ്ങള്‍ക്ക് ഉണ്ടാകണം എങ്കില്‍ ഇവരൊക്കെ ഒന്ന് കൂടി ശുദ്ധ ക്നാനായ രക്തത്തില്‍ വീണ്ടും ജനിക്കെണ്ടിയിരിക്കുന്നു.


ഇനി കമ്മ്യൂണിറ്റി സെന്ററിനു വേണ്ടി മുടക്കുന്ന കാശിന്റെ മൂല്യം അറിയണമെങ്കില്‍ ചിക്കാഗോയിലേക്ക് ചെല്ലൂ. ആദ്യത്തെ പള്ളിയെ തോല്‍പ്പിക്കുവാന്‍ ഒരു മില്ല്യന്‍ മുടക്കി മേടിച്ചു കൂട്ടിയ എസ്റ്റേറ്റ്‌ ഇപ്പോള്‍ വലിയ ഉപകാരങ്ങളാണ് സമുദായത്തിന് വേണ്ടി നല്‍കുന്നത്. ജനങ്ങളെ  മണ്ടന്മാരാക്കാനും തോന്നിയവാസം കാണിക്കുവാനും കൂടി ഒരു യാതാര്ത്യ ബോധവും ഇല്ലാതെ ഇവരൊക്കെ നടത്തുന്ന കൂത്തിന്റെ ഉത്തമ ഉദാഹരണമായി ആ ശവ പറമ്പിനെ കാണാം. ശ്രീ മാന്‍ എത്തപ്പാന്‍ ഇനി അടുത്ത ലക്കത്തില്‍ ഈ പറമ്പിനെ പറ്റി ഒരു ലേഖനം എഴുതുമെന്നു കരുതുന്നു.

തീട്ടനാനി ക്കുള്ള (ഈ പേര് കൂടുതല്‍   ചെരുന്ന്ടെങ്കിലും,  സഭ്യത എന്നാ സംസകാരതിനെ ഓര്‍ത്തു   ടൈപ്പ്‌ ചെയ്തപ്പോള്‍ ഉണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു.)മറുപടിയുടെ ഒന്നാം ലക്കം മാത്രമാണ് ഇത് . കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ ചേര്‍ക്കുന്നതാണ്.

തുടരും......സൂക്ഷിക്കുക ഞങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ചുറ്റിലും ഉണ്ട്.

9 comments:

  1. Good job blogger.If you did this earlier, these anti social elements would not have grown so much.

    ReplyDelete
  2. theettanani is the right name that suits for him.... He is collecting all these theettam for his KCCNA mafia and His Kana Promoter

    ReplyDelete
  3. thettanai will continue spreading the theetam around .its good that you tried to stop it through your writing

    keep it up

    ReplyDelete
  4. let him spill it out. In a short while we see the effects of his extreme game. Remember he is on his way to be just like other leaders who has their kids gone away from knanayism or even malayalam or even Indian culture. He has the right to be crying for the generation which is lost. because he is going to be loser soon......he can continue to spill out all his theettam on the community and achans for his situation with out knowing he is doing it on himself.

    ReplyDelete
  5. Mr blogger, this stephen Thottanani have no clue about what Chicago churches is doing for Chicago community. Please tell him to come to Chicago, spent at least one week and see it with his own eyes how is the relationship between church and the community members. Then make comments as his own instead of being of puppet of KCCNA president.

    ReplyDelete
  6. Stephen will learn the lession soon. Let him continue to write in detail about endogamy. and Let us see what is going to happen

    ReplyDelete
  7. The animal that eats theettam never look up so sees only thinks near to it. That is the problem. A good hit on the head would may help.

    ReplyDelete
  8. That animal is called pig. All its life it look down in search of "Theettam". But when it dies it look up once. Hope these guys "look up" at least before they die and may God forgive them.

    ReplyDelete
  9. what a shame thottanani//////

    ReplyDelete