Tuesday, January 3, 2012

മാവോയുടെ അസൂയയില്‍ വിരിഞ്ഞ സാഹിത്യ മലര്‍ :

ഷിക്കാഗോയിലെ മാവോ ഏമാന്മാര്‍ നടത്തിയ വികാരപരമായ ചന്ത പ്രസംഗം വായിച്ചു കാണുമല്ലോ. മറുപടി താമസിച്ചതിനു ക്ഷമാപണം. അവിടുത്തെ കാര്യങ്ങളെ പറ്റി വിശദമായി പഠിക്കുവാനും സംശയങ്ങള്‍ തീര്‍ക്കുവാനും അല്പം സമയമെടുത്തു. അത് കൊണ്ടാണ് താമസം നേരിട്ടത്. ബുധിമുട്ടായയില്ലലോ അല്ലെ? ബുദ്ധിമുട്ട് ആയാലും സാരമില്ല . വേറെ വഴി ഇല്ല കാരണം ഇതൊക്കെ ഏതൊക്കെ സൂത്രത്തില്‍ അന്വേഷിചാലെ അറിയാന്‍ പറ്റുകയുള്ളു . അജ്ഞാതനായി പോയില്ലേ.

ആദ്യത്തെ ഖണ്ഡികയില്‍ ചോദിക്കുന്ന മനോഹരമായ ഒരു ചോദ്യം ഉണ്ട്." ഒന്നര പതിറ്റാണ്ടിനുശേഷം നമുക്ക് കിട്ടിയ KCCNA കണ്‍വെന്‍ഷന്‍ ഇന്ന് എവിടെയാണ് ?" അത് കണ്ടപ്പോള്‍ തന്നെ ചിരി വന്നു. ഇവന്മാര്‍ ആരോടാണ് ചോദിക്കുന്നത്??? പുറത്തായ ഈമെയിലുകള്‍ ഒന്നും ഇവര്‍ കണ്ടില്ലാന് നടിക്കുകയാണോ? ഇനി അറിയില്ലെങ്കില്‍ ആശാരി പയ്യനോട് ചോദിക്ക് . അവന്‍ തരും ഉത്തരം. വേറൊന്നുമല്ല അദ്ദേഹം പറയുവാന്‍ പോകുന്നത്. കണ്‍ വെന്‍ ശങ് ഞങ്ങള്‍ കൊണ്ട് വന്നു. ഞങ്ങളുടെ ഗ്രൂപ്പിന് വേണ്ടി. അന്നേരം ക്നാനായക്കാര്‍ തണുപ്പത്തും മഞ്ഞത്തും രാത്രിയിലും നിന്ന് വോട്ടു ചെയ്തു ഞങ്ങള്‍ക്കിട്ടു പണിതു. അപ്പോള്‍ മൊത്തത്തില്‍ ഞങ്ങളും തിരിച്ചു പണിതു. അതായത് ഈമെയിലുകളില്‍ പറഞ്ഞത് പോലെ ഷാജി ഗ്രൂപ്പും കെ സി എസും ഒരുമിക്കാനുള്ള സാധ്യത ഉണ്ട് അതിനാല്‍ എങ്ങിനെയും അതിനെ പരാജയപ്പെടുത്തി അഥവാ അവരെ വിഖടിപ്പിച്ചു കണ്‍ വെന്‍ ഷന്‍ ഇവിടെ നിന്നും മാറ്റണം . എന്നിട്ട് അവന്മാര്‍ തന്നെ ഇപ്പോള്‍ കപട കണ്ണീര്‍ പൊഴിക്കുന്നു. നാണമില്ലേ ഇവര്‍ക്ക്???? ദേ ഇവിടെ ഈ സൈട് ബാറില്‍ ജനങ്ങള്‍ രേഖപെടുത്തിയ അഭിപ്രായ സര്‍വ്വേ നോക്ക്. കെ സി എസ നു ചിക്കാഗോയിലെ കണ്‍ വെന്‍ ഷന്‍ നശിപ്പിച്ചതിന് ഒന്നാം സ്ഥാനം കിട്ടിയത് കണ്ടോ? കെ സി സി എന്‍ എ യും ചെയര്‍മാനും രണ്ടാം സ്ഥാനത്താണ്. മാവോ ഗ്രൂപ്പിനും കിട്ടി നല്ലൊരു സ്ഥാനം. ഇത് ജനങ്ങളുടെ യഥാര്‍ത്ഥ അഭിപ്രായം ആണ്. എന്നിട്ട് ഇപ്പോള്‍ നല്ല പിള്ള ചമയാന്‍ നോക്കുന്നു. കഷ്ടം.


രണ്ടാമത്തെ ഖണ്ഡികയില്‍ നടത്തിയിട്ടുള്ള വിവരണത്തിന്റെ പേരാണ് അസൂയ. പള്ളികളിലൂടെ അച്ഛന്‍ നേടുന്ന മേല്ക്കൈക്കും അംഗീകാരത്തിനും എതിരെ ഉള്ള അസൂയ, അഖില ലോക പാരകളെ അതി ജീവിച്ചു അഖില ലോക പ്രസ്ഥാനത്തിന്റെ തലപ്പത് തിളങ്ങുന്ന നേതാവിനോടുള്ള അസൂയ (നിങ്ങളുടെ പ്രസിഡന്റിനെ താഴെ ഇരുത്തി ശടാബ്ടി സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോഴേ ഈ അസൂയ ഒക്കെ പ്രതീക്ഷിച്ചിരുന്നതാണ്), എന്തിനാടോ താനൊക്കെ ഇങ്ങനെ ജീവിക്കുന്നത്. അസൂയക്ക്‌ മരുന്ന് ഇല്ലാന്ന് കാരണവന്മാര്‍ പറഞ്ഞെന്നിരിക്കും . നല്ല മരുന്ന് ഉണ്ട്. ഇവിടെ ഉണ്ടോ എന്നറിയില്ല . നല്ല മുള്ള് മുരിക്ക്‌ കൊണ്ടുള്ള ഒരു പ്രയോഗം നല്ല മരുന്നാണ്. വേണമെങ്കില്‍ അറേഞ്ച് ചെയ്തു തരാം.


കണ്‍ വെന്‍ ഷന്‍ ഇവിടെ നിന്നും കൊണ്ട് പോയത് ആരാണന്നു എല്ലാവര്ക്കും ഈമെയിലൂടെ മനസ്സിലായതാണ്. ഇനിയും പോസ്റ്റ്‌ മോര്‍ട്ടം വേണമോ? അവസാനം അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്‌ എന്നപോലെ ആ കത്തനാരുടെ തലയിലേക്ക് കേറിക്കോ. കഷ്ടം. 
http://northamericankna.blogspot.com/2011/12/emails-of-kccna-political-pimps.html
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു ആദ്യത്തെ ആശാരിയുടെ ഈ മെയില്‍ ഒന്ന് കൂടി വായിച്ചേ. എന്നിട്ട് പറ ആരാ ഇവിടുത്തെ കണ്‍ വെന്‍ ഷന്‍ നശിപ്പിച്ചത്? ചെയര്‍മാനും കെ സി എസും മണ്ടന്മാര്‍ 


പിന്നെ പള്ളിയിലെ കള്ളുകുടി . ആ കാര്യത്തില്‍ സമ്മതിച്ചിരിക്കുന്നു. പള്ളിയും പരിസരവും മദ്യ വിമുക്തമാകനമെന്നാണ് ഈയുള്ളവന്റെയും ആഗ്രവും അഭിപ്രായവും.അതിനോട് യോജിക്കുന്നു. അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കത്തനാര്‍ മാര്‍ തയ്യാറാകും എന്നാണു പ്രതീക്ഷിക്കുന്നു. പക്ഷെ അതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ വേറെ കുറെ സത്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ആദ്യം അറിഞ്ഞത് ആദ്യത്തെ പള്ളി പേ ഓഫ്‌ ആയതിനാല്‍ അത് പ്രാഞ്ചിയെട്ടന്മാരെ പേടിക്കാതെ നടത്തുവാന്‍ കഴിയും എന്നതാണ്. അതുകൊണ്ട് ഇപ്പോള്‍ കുറെ മദ്യ വിരോധികള്‍ ആണ് നടത്തുന്നത് എന്ന്. മുന്‍ വര്‍ഷങ്ങളില്‍ ഈ മദ്യ വിരോധികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു പക്ഷെ പുതിയ പള്ളി വന്നതോടെ എല്ലാ കള്ളുകുടിയന്മാരും കൂട്ടത്തോടെ പുതിയ പള്ളിയിലേക്ക് പോന്നു. ഇവിടെ പള്ളി മേടിക്കാന്‍ നടന്നവരും ഇപ്പോള്‍ കാശ് കൊടുക്കുന്നവരുമെല്ലാം കള്ളിന്റെ ആരാധകരാണ് പിന്നെ എന്ത് ചെയ്യും. പള്ളി നടത്തുന്ന ഗ്രൂപ്പിന് അടുക്കളയില്‍ പൂര്‍ണ്ണ സ്വാതത്ര്യം ഉള്ളത് സൌകര്യം ആയി. പ്രശനം അത് തന്നെ യാണ്. ഈ മാവോ ഗ്രൂപ്പിന് അവിടെ വല്യ ഗ്രിപ്പ് ഇല്ലാത്തതിനാല്‍ പാര്‍ക്കിംഗ് ലോട്ടിലെ സൗകര്യം കിട്ടിയുള്ളൂ . അല്ലെങ്കില്‍ കെ കെ ഗ്രൂപിന്റെ കയ്യില്‍ നിന്നും ഓസില്‍ അടിക്കണം. വെറുതെ ആണോ കണ്ണില്‍ കടി???


കെ കെ ഗ്രൂപ്പ് മേയുകയാനന്നാണ് വല്ല്യ കംപ്ലയിന്ടു. കാരമോക്കെ നേരാ. പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ. പള്ളി മേടിക്കാന്‍ അവര്‍ ഇറങ്ങിയപ്പോള്‍ അന്ന് ഈ വിരുതന്മാര്‍ അതിനെ പരാജയപെടുതാന്‍ ആവതു പണിതു നോക്കി. പക്ഷെ സാധാരണ ക്നാനായക്കാര്‍ സപ്പോര്‍ട്ട് ചെയ്തതോടെ കെ കെ ഗ്രൂപ്പിന്റെ സ്വപ്നം പൂവണിഞ്ഞു. വെറുതെ അല്ല. കൈയ്യിലെ കാശ് കൈ അയച്ചു കൊടുത്തിട്ട് ആണ്. പെഴ്സണല്‍ ഗ്യാരന്റി സഹിതം കൊടുത്ത അവരെ കത്തനാര്‍ക്ക് കൈവിടാന്‍ പറ്റുമോ? ചുമ്മാ വന്നു നിരങ്ങി ഒരു ഡോളര്‍ പോലും നേര്ച്ച പോലും ഇടാതെ മാറി നിന്ന് ചൊരിഞ്ഞു കാണിച്ചിട്ട് കാര്യം ഉണ്ടോ? പേ ഓഫാകട്ടെ മുത്തോലം കളി കാണിച്ചു കൊടുത്തുകൊള്ളും. നിങ്ങള്‍ വെറുതെ ആവേശം കാണിക്കേണ്ട. എന്നാലും പള്ളിയില്‍ മദ്യം സ്റ്റോര്‍ ചെയ്യുന്നത് മോശമാണ് എന്നാ കാര്യത്തില്‍ ഈയുള്ളവന് തര്‍ക്കമില്ല കേട്ടോ.


അവസാനത്തെ കണ്ക്ലൂഷന്‍ ഇഷ്ട്ടപെട്ടു. "പ്രവാസി ക്നാനായ ചരിത്രത്തിലെ KCCNA യുടെ സില്‍വര്‍ ജൂബിലെ വര്‍ഷമായ, സ്വര്‍ണ ലിപികളാല്‍ ചരിത്രം കുരിക്കെണ്ടേ ഈ 2012 വര്‍ഷത്തിലെ കണ്‍വെന്‍ഷന്‍ നമുക്ക് നഷ്ടപ്പെടുത്തിയ മഹാ പാപികളായ ഈക്കൂട്ടരോട് ചരിത്രം മാപ്പ് കൊടുക്കില്ല". അല്ല മാഷേ അങ്ങിനെയാണെങ്കില്‍ ആശാരിയും കണക്കു വൈദ്യനും , സണ്ണി കുട്ടനുമൊക്കെ കഷ്ടപ്പെട്ട് പോകും . ഇത്രക്കൊന്നും കാര്‍ക്കശ്യം പാടില്ല കേട്ടോ . ഒന്നുമല്ലെങ്കിലും സ്വന്തം ഗ്രൂപ്പുകാരല്ലേ അവര്‍???



ചുരുക്കത്തില്‍ വെറുതെ മലര്‍ന്നു കിടന്നു തുപ്പാതെ. കുറെ കുരങ്ങന്മാര്‍ പൂമാലകൊണ്ട് കളിക്കുന്നതുപോലെ കെ സി സി എന്‍ എ എന്ന മഹത്തായ പ്രസ്ഥാനത്തെ നശിപ്പിക്കരുത്.


എല്ലിന്‍ കഷണം.പണ്ട് രണ്ടു പള്ളികളും തമ്മില്‍ മത്സരം ഉണ്ടായിരുന്ന കാലത്ത് രണ്ടാമത്തെ പള്ളിക്കായി കെ കെ ഗ്രൂപ്പ് ശ്രമിച്ചപ്പോള്‍ അതിനു തടയിടാനായി അസോസിയേഷന്‍ മേടിച്ച എസ്റ്റേറ്റ് ശവ പറമ്പില്‍ കൂടാരം പണിയാന്‍ പ്ലാനും ആയി വന്ന ആളാണ്‌ നമ്മുടെ തോറ്റ ചെയര്‍മാന്‍ സ്ഥാന മോഹി. അങ്ങേരുടെ അന്നത്തെ കൂടാരം പണിയെ കെ കെ ഗ്രൂപ്പ് തള്ളിയതോടെ കൂടും കിടക്കയും എടുത്തു അത്രയും നാള്‍ പറഞ്ഞ തെറികള്‍ക്ക്‌ മാപ്പ് പറഞ്ഞു ആദ്യത്തെ പള്ളിയിലേക്ക് ടിയാന്‍ കുടിയേറി എന്നതാണ് ചരിത്രമെന്ന് ഈയുള്ളവന്‍ അറിഞ്ഞു, അതോടെയാണ് അങ്ങേര്‍ക്കു കെ കെ ഗ്രൂപ്പിനോട് ഇത്ര വിരോധം വന്നു തുടങ്ങിയത്. ഇതൊക്കെ പുതിയ അറിവുകളാണ്. ആര്‍ക്കെങ്കിലും ഇതിനെ പറ്റിയൊക്കെ കൂടുതല്‍ അറിയാമെങ്കില്‍ ദയവായി അറിയിക്കുക . കമന്റു ആയി ഇടുകയോ ഈ മെയില്‍ അയക്കുകയോ ചെയ്യാം.

10 comments:

  1. chairman and his group had the option to overcome the so called politrics of the other group by agreeing for a compromise at the last minute.This blogger is trying to whitewash the chairman and his group by putting the blame on the group of 9 . A good leader should anticipate such politrics and guide his followers for a better result. A person is not a good leader if he guide his to team to a total loss.

    In short, even if others lobby for a change he could have avoided that by agreeing for Maccormic and put all the shortcoming on the shoulder of KCCNA. So the chairman failed. He just acted for his group. Not for chicago.

    ReplyDelete
  2. you are absolutely right on the last part!!!!

    ReplyDelete
  3. What about KCS EC, The poll suggests they are more responsible than the Chairman.?? Even the M9 admits KCS EC is weak. The people who failed, will natuarally try to blame Mutholam, who has succeeded the dirty politics fo chicago and running the church in very orderly manner. Thats what Mavo is doing now.

    ReplyDelete
  4. Good article, Next time dont be late. Adikadi appozhe koduthekanam

    ReplyDelete
  5. In order to change the convention from Chicago when President nominee failed, Sunnykkutten and friends did their best to move the convention to any place. Shaji and KCS EC never recognized it. This is what happened.

    ReplyDelete
  6. Adipoli utharam. Keep it up.

    ReplyDelete
  7. Mr OOOPANAAAAL &
    NANDIKETTAVAN ARE THE DANGEROUS NOTORIOUS B-----TARDS TO THE COMMUNITY......

    ReplyDelete
  8. Shaji had 2 choices. Either accept the bone & work for Shiens with no respect. Or pass the bone to his cousin in FL, and wait for a better piece with more meat in it. But now Shiens have no choice. Just listen to Tampa.

    ReplyDelete
  9. OOOMPANAL IS NOT ONLY A B---TARD BUT ALSO A PIMP...............

    ReplyDelete
  10. അമേരിക്കന്‍ക്നാ-യും ചിക്കാഗോക്നാ ബ്ലോഗുകാരും കൂടി സ്വന്തം ശവകുഴി കുത്തികൊണ്ടിരിക്കുന്നു. തീരെ തരംതാണ ഉപാധികള്‍ ഉപയോഗിച്ച് പള്ളിയും, അച്ചന്മാരെയും, പള്ളിയ്ക്ക് വേണ്ടി നിലകൊള്ളുന്നവരെയും താറടിച്ചു കാണിക്കുവാന്‍ വേണ്ടി എന്ത് കുതന്ത്രവും ഉപയോഗിച്ച് വ്യക്തി ഹത്യ ചെയ്യുവാന്‍ പരിശ്രമം ആരംഭിച്ചു എന്നുള്ള കാര്യം നാട്ടുകാര്‍ക്ക് മനസ്സിലായി തുടങ്ങി. ടിട്രോയിറ്റില്‍ ചെന്ന് തൊഴി വാങ്ങിച്ച് പോന്ന KCCNA പ്രസിഡന്റ്‌ എഴുതിയ ഇമെയില്‍, രചിച്ചത് താന്‍ തന്നെ ആണോ എന്ന് മുഖത്ത് നോക്കി ചോദിച്ചപ്പോള്‍, അത് സമ്മതിക്കുകയും 1 നാണയത്തിന്റെ 2 വശങ്ങള്‍ ഉണ്ടെന്നുള്ള കഥ പറഞ്ഞു നാട്ടുകാരെ പറ്റിക്കുവാന്‍ ഉള്ള ശ്രമം ചിലവാക്കാന്‍ സാധിക്കാതെ വരികയും, പിന്നീട് പരസ്യമായി കിട്ടിയ ചികിത്സയ്ക്ക് ഇതുനു പുന്പു KCCNA പ്രസിഡന്റ്‌ സ്ഥാനം അലങ്കരിച്ചിട്ടുള്ള മറ്റ് പ്രഗല്ഭാന്മാരായ മുന്‍ഗാമികളുടെ മാതൃക സ്വീകരിച്ചുകൊണ്ട് "മീശയില്‍ മണ്ണ് പറ്റിയിട്ടില്ലാ" എന്ന് പറഞ്ഞ് നടന്നാല്‍, അവിടെ സംഭവിച്ചത് ഒരു തൊഴി കിട്ടിയപ്പോള്‍ താഴെ വീണത്‌ അല്ലാതാകുന്നില്ല.

    മാവോക്കാര്‍ വിചാരിക്കുന്നത് email header വരുന്നത് എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാം, ആരുടെ ID വേണമെങ്കിലും തിരികി കേറ്റാം, ആരുടെ IP അഡ്രസ്‌ വേണമെങ്കിലും ടൈപ്പ് ചെയ്തു എവിടെ വേണമെങ്കിലും കയറ്റിയിട്ടു ഒരു ഇമെയില്‍ കൃത്രിമമായി വന്നു എന്നും കാണിച്ച് ആര്‍ക്ക് വേണമെങ്കിലും ഫോര്‍വേഡ് ചെയ്യാം. ഇതെല്ലാം കാണുമ്പോള്‍ വിവരമില്ലാത്ത ചില സാധാരണക്കാരെ പറ്റിക്കുവാന്‍ സാധിച്ചേക്കാം, പക്ഷെ ഇതിനെല്ലാം ശെരിയായ തെളിവ്, ആരോപിതനായ ആയ KCCNA പ്രസിഡന്റ്‌ സമ്മതിച്ചത് പോലെ, ഈ കൊച്ചിന്റെ തന്ത ഞാന്‍ തന്നെ ആണെന്ന് പരസ്യമായി അന്ഗീകരിക്കുന്നതിലാണ്. അതുകൊണ്ട് ഇവന്മാര്‍ സ്വന്തം സ്ഥാനാര്‍ഥിയ്ക്ക് കിട്ടിയ തോഴിയുടെ ആക്ഖാതം കുറച്ചുകാണിക്കുവാനും, പ്രതികാര ബുദ്ധിയോടെ സഭാ തലവന്മാരെ താറടിച്ചു കാണിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ഇരിക്കുന്ന കൊമ്പ് തന്നെയാണല്ലോ അറക്കാന്‍ ശ്രമിക്കുന്നതെന്ന് ഓര്‍ക്കുന്നില്ലല്ലോ.

    DNA testing പേടിച്ചു ഒളിവില്‍ കഴിയുന്ന കുറച്ച് പള്ളി വക്താക്കളെ പറ്റി അവിടെയും ഇവിടെയും വായിച്ച് കേട്ടിട്ടുണ്ട്. അവരില്‍ ചിലരെ നേരില്‍ അറിയാം എന്നുള്ളത് കാരണം കൊണ്ട് ഒരു ഫോണ്‍ സംഭാഷണം നടത്തുക ഉണ്ടായി. അതിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു. DNA സ്പെസിമെന്‍ എടുക്കുവാനും പരിശോധിപ്പിക്കുവാനും ആരെ സമീപിക്കണം എന്നുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു എങ്കില്‍, 10 പേരോളം വരുന്ന ഈ പെടിതോണ്ടാന്മാര്‍ que പാലിച്ചു നിവര്‍ന്നുനിന്ന് സന്താനപരംബരകള്‍ ഉണ്ടാക്കുവ്വാന്‍വേണ്ട സ്പെസിമെന്‍ കൊടുക്കാമായിരുന്നു എന്നാണു കിട്ടിയ മറുപടി.

    അതുകൊണ്ട് ഒരു കാര്യം മനസ്സിലായി, പള്ളിയ്ക്ക് വേണ്ടി പണി എടുക്കുന്നവര്‍ തുടക്കത്തിലും, ഇപ്പോഴും, അവസാനം വരെയും അവിടെ കാണുകയും ചെയ്യും, പിന്നെ ഉണ്ടയ്ക്ക് പരിപ്പില്ലാത്ത പുഴുക്കടി ഉള്ള ചില കൊമാളികള്‍ക്ക് ഇരുട്ടിന്റെ മറവില്‍ ഇരുന്നുകൊണ്ട് സ്വന്തം വിസര്ജം വാരിയെടുത്ത് നാട്ടുകാരുടെ നേരെ എറിയുന്നതിന് സ്വന്തം കരങ്ങള്‍ നാറുന്നു എന്ന് തിരിച്ചറിഞ്ഞ് കൂടെ?

    എല്ലിന്‍ കഷ്ണം:
    സഭയെന്ന പാറയുടെ മേല്‍ മവോക്കാര്‍ കടിച്ചാല്‍ പല്ല് പോകുമെന്നും ആകെ വൃത്തികേടാകും എന്നും ഓര്‍ക്കുക. നീയൊക്കെ സഭയ്ക്കും സമുതായത്തിനും എതിരെ കളിക്കുമ്പോള്‍ കിട്ടാന്‍ പോകുന്ന തിരിച്ചറിയല്‍ അവസരങ്ങള്‍ ചിലപ്പോള്‍ അധികം ധൈര്ക്ക്യം ഉള്ളതാവില്ല. 18 ചക്രമുള്ള വലിയ ചരക്ക്‌ വണ്ടിയുടെ( semi truck ) ചക്ക്രത്തിന് അട വയ്ക്കുവാന്‍ പോകുമ്പോള്‍ നിന്റെ ഒക്കെ നാവിന്ടെ തുമ്പത്ത് "ദൈവനാമം" തനിയെ വരും. "ദൈവമേ രക്ഷിക്കണേ" എന്ന് പ്രാര്‍ഥിക്കുമ്പോള്‍ ഇത് ഒരു പരിചയം കുറഞ്ഞ ശബ്ദം ആണെന്ന് വിചാരിച്ച്‌ തിരിഞ്ഞ് നോക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ.

    ReplyDelete