Monday, January 2, 2012

നോര്‍ത്ത് അമേരിക്കന്‍ ക്നാനായ യൂത്ത് സബ്മിറ്റും യൂത്ത് ധ്യാനവും.

നോര്‍ത്ത് അമേരിക്കയിലെ ക്നാനായ യുവജനങ്ങള്‍ ഈ കഴിഞ്ഞ ആഴ്ച പ്രധാന പ്പെട്ട രണ്ടു പരിപാടികളോടെ തിരക്കിലായിരുന്നു. ഒന്നാമത്തെ പരിപാടി ഏറെ കൊട്ടിഘോഷിച്ചു നടത്തിയ നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ യുവജങ്ങള്‍ക്കും വേണ്ടി നടത്തിയ അറ്റ്‌ ലന്റ യിലെ യൂത്ത് സബ്മിറ്റും മറ്റൊന്ന് ഷിക്കാഗോയില്‍ രണ്ടു ഇടവകകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ യൂത്ത് ധ്യാനവും ആയിരുന്നു. പ്രസിടന്റ്റ് യുവജങ്ങള്‍ക്ക് വേണ്ടി എന്തക്കയോ വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ യൂത്ത് സബ്മിറ്റില്‍ അമേരിക്കയിലെ പല ഭാഗങ്ങളില്‍ നിന്ന് പോലും ക്ഷണിച്ചിട്ടു വെറും വിരലിലെണ്ണാവുന്ന കുട്ടികളെ പങ്കെടുത്തുള്ളൂ. അറ്റ്‌ ലാന്റയിലെ ഉള്‍പ്പടെ ഏകദേശം 40  പേര്‍ പങ്കെടുത്തു എന്നാണു അറിയുവാന്‍ കഴിഞ്ഞത്. എല്ലിന്‍ കഷണ സൈറ്റില്‍ വാര്‍ത്ത കണ്ടിരുന്നു. അതില്‍ പിള്ളേര്‍ ഒരിക്കലും മറക്കുകയില്ലന്നോ മറ്റോ ഒക്കെ എഴുതി പഠിപ്പിച്ചിരിക്കുന്നത് കണ്ടു. നല്ല കാര്യം. താഴെ ഫോട്ടോസ് കൊടുത്തിരിക്കുന്നത്‌ കാണുക.
http://www.knanayavoice.com/knanaya-news/america-news/kesivaiel%E2%80%8Den%E2%80%8Deyuttsammirrintirassilauyar%E2%80%8Dnnu

എന്നാല്‍ ചിക്കാഗോയില്‍ നടന്നത് ധ്യാനമായിരുന്നു. 120 ഓളം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്തു എന്ന് അതെ എല്ലിന്‍ കഷണ പത്രത്തില്‍ കൊടുത്തിരിന്നു. ഒരു വിത്യാസം മാത്രം. പങ്കെടുത്ത കുട്ടികളുടെ മൊത്തത്തിലുള്ള ഫോട്ടോയും കൊടുത്തിരുന്നു. താഴെ കാണുക ഫോട്ടോസ്.
http://www.knanayavoice.com/knanaya-news/america-news/navyanubhavamayisikkageayileyuvajanadhyanam



ഇനി പറയുക ഇന്ന് യുവജങ്ങള്‍ക്ക് സ്വീകാര്യമായത്‌ എന്താണ്???? ആരാണ് കുട്ടികള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നത്????? നിങ്ങള്‍ തീരുമാനിക്കൂ. പങ്കെടുത്തവരുടെ എണ്ണം മാത്രം നോക്കിയാല്‍ മതി. നിങ്ങളുടെ മക്കളെ എവിടെ വിടും? ധ്യാനതിണോ??? അതോ ലത്തീന്‍ പ്രസിടന്റ്റ് നടത്തുന്ന രാഷ്ട്രീയ കളരിയിലെക്കോ? ഷിക്കാഗോയിലെ മാത്രം കുട്ടികള്‍ അത്ലാന്റായിലെ നാഷണല്‍ ലെവലിലെ ഗ്രൂപ്പിനെ ഔട്ട് നമ്പര്‍ ചെയ്തെങ്കില്‍ , പ്രസിടന്റ്റ് സാറേ കരുതിയിരിക്കുക. കാറ്റ് മാറി വീശികൊണ്ടിരിക്കുകയാണ്. ഈ പണിയും തരാം താണ രാഷ്ട്രീയ കളികളും ഒക്കെ നടത്തിയിട്ടും എല്ലാം വെറുതെ ആയി എന്ന് പറഞ്ഞാല്‍ മതി. ആളുകള്‍ക്ക് വിവരം വച്ച് തുടങ്ങി. എല്ലാം നടക്കട്ടെ ധ്യാനവും രാഷ്ട്രീയ കളരിയുമൊക്കെ. ആശംസകള്‍ .


എല്ലിന്‍ കഷണം: മറക്കാനാവാത്ത ഓര്‍മ്മകളുമായി അറ്റ്‌ ലാന്റായില്‍ നിന്നും കുട്ടികള്‍ പോകട്ടെ. ഷിക്കാഗോയിലെ കുട്ടികള്‍ മറക്കും കാരണം ഇതിലും വലിയ ഓര്‍മ്മകള്‍ അവര്‍ക്ക് ഇനിയും കിട്ടും . കാരണം ഈ ധ്യാനം ഒരു ചവിട്ടു പടി മാത്രമാണ് .

4 comments:

  1. parents are scared to send the kids to association programs

    ReplyDelete
  2. Congratulations to the parents who sent their kids to Chicago retreat. Thank you North Amercian Kna for doing such a good comparison. Jai jai palli group!!!!!!!!!!!!

    ReplyDelete
  3. Good Job by KCYLNA president by providing the correct information about the submit and supporting the Youth who attended the retreat.. Hope the Youth will stay away from politics and concentrate on the better side of church and community..

    ReplyDelete
  4. I heard Dr Shames was giving out morning after pills to promote endogamy through kccna at the youth summit
    Jai kccna jai kcylna

    ReplyDelete