മാവോ വാനരന്മാര് പ്രസിദ്ധപ്പെടുത്തിയ വി ജി ക്കുള്ള അന്ത്യാസാസനതിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് . വി ജി ലീക്ക്സ് എന്നാ പേരില്‍ എന്തൊക്കെയോ ഉലത്താന്‍ പോവുകയാണ് എന്ന് ഈ പാവം പിള്ളേര് ഭീഷണി മുഴക്കിയിട്ടുണ്ട്. അല്ല എന്തിനാ മക്കളെ ഭീഷണി??? കൈയ്യില്‍ ഉള്ളത് അങ്ങ് പ്രസിധപെടുതികൂടെ? വെറുതെ ഓല പാമ്പ് കൊണ്ട് ഭീക്ഷണി മുഴക്കാതെ??
1.നിങ്ങള്‍ ക്നാനായക്കാരെ ന്നു പറയപ്പെടുന്ന അച്ചന്മാര്മുതോലതച്ചന്റെ നേത്രത്വത്തില്‍ സമുടായാങ്ങങ്ങളെ , ഞങ്ങളെ മിസ് ലീഡ് ചെയുന്നു. (ക്നാനായക്കാര്‍ എന്ന് പറയപ്പെടുക മാത്രമല്ല അത് തെളിയിച്ചിട്ടു കൂടി ഉണ്ട് മക്കളെ. നിങ്ങളുടെ നേതാക്കന്മാരുടെ മക്കള്‍ പലരും പുറത്തു നിന്ന് കെട്ടുകയും ഒക്കെ ചെയ്തിട്ടും ഏതെങ്കിലും ക്നാനായ പള്ളിയില്‍ വച്ച് ഏതെങ്കിലും ക്നാനായ അല്ലാത്ത വിവാഹങ്ങള്‍ അവര്‍ ഇത് വരെയും നടത്തിയിട്ടുണ്ടോ? മിസ് ലീഡ് ചെയ്യുന്നത് നിങ്ങളുടെ നേതാക്കന്മാരല്ലേ )
2.അല്ലെങ്കില്‍ അങ്ങാടിയത് നിങ്ങളെ മിസ് ലീഡ് ചെയുന്നു. (അങ്ങേരു നിങ്ങളുടെ തലയില്‍ കയറാന്‍ എന്നെങ്കിലും വന്നിട്ടുണ്ടോ? ഇനി വേണ്ട എങ്കില്‍ അങ്ങേരെ കണ് വെന്‍ ഷന് ക്ഷനിക്കാതിരുന്നു കൂടെ. വെല്ലു വിളിക്കുകയാണ് അതിനുള്ള ചങ്കൂറ്റം ഉള്ള ഏതെങ്കിലും ആണുങ്ങള് കെ സി സി എന്‍ എ യില്‍ ഉണ്ടോ?)
3.ദയവു ചെയ്തു നിങ്ങള്‍ ഞങ്ങളുടെ സമുദായത്തെ നശിപ്പിക്കരുത് ( ആരാണ് മോനെ നശിപ്പിക്കുന്നത്? സീറോ മലബാര്‍ സഭയില്‍ ജനിച്ചു വളര്‍ന്ന നമ്മളെ യൊക്കെ അതില്‍ താന്നെ നില നിര്‍ത്തുവാന്‍ ശ്രമിക്കുന്നതാണോ നശിപ്പിക്കുന്നത്? അതോ ലത്തീന്‍ സഭയിലേക്ക് മാറ്റി കെട്ടിക്കാനുള്ള നിങ്ങളുടെ യൊക്കെ നേതാക്കന്മാരുടെ ശ്രമം ആണോ നശിപ്പിക്കുന്നത്???? ഈ ബ്ലോഗിന്റെ സൈഡില്‍ കൊടുത്തിരിക്കുന്ന പോള്‍ ഒന്ന് കൂടി ശ്രദ്ധിച്ചു വായിച്ചേ??? സാധാരണ ക്നാനായക്കാരന്റെ അഭിപ്രായങ്ങളാണ്.)
4.നിങ്ങള്‍ ഞങ്ങളുടെ സമുദായത്തെ അന്ഗാടിയത്തിനു വിറ്റു. (നിങ്ങള്‍ ലത്തീന്‍ സമുദായത്തിന് വില്ക്കുന്നതിനെക്കളും എത്രയോ ഭേദം. ഒന്നുമല്ലെങ്കിലും സ്വന്തമായി പോകാന്‍ പള്ളിയെങ്കിലും ഉണ്ടല്ലോ. ലത്തീനില്‍ പോയാല്‍ കിട്ടുന്നതിനെക്കളും പതിന് മടങ്ങ് ഇപ്പോള്‍ സീറോ യില്‍ നിന്നും കിട്ടുന്നുണ്ട് )
5.മുത്തോലത്തച്ചന് ഒരു യൂദാസ് ആകരുത്.( അങ്ങേരു പുണ്യ വാളന്‍ ആണ് എന്ന് ഈയുള്ളവന് പറയുന്നില്ല .പക്ഷെ സമുദായ സ്നേഹത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഒക്കെ നേതാക്കന്മാര് അങ്ങേരുടെ അഞ്ചു അയലത് പോലും എത്തില്ല . അങ്ങേരു കാരണം ഇന്ന് നമുക്ക് പള്ളികളും കൂടുതല്‍ അധ്യാത്മികമായി വളര്‍ന്ന ഒരു സമുദായവും ഉണ്ട്. അല്ലെങ്കില്‍ വെറുതെ കള്ളും കുടിച്ചു ക്ലാസ്സിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സും മാത്രം അറിയാവുന്ന ഒരു തലമുറയുമായി അധോഗതിയിലേക്ക് പോകാമായിരുന്നു.)
6. മുത്തോലത്തച്ചന് സമുദായത്തെ നശിപ്പിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.(പേടിക്കേണ്ട മോനെ അങ്ങിനെ സംഭവിക്കില്ല . കെ സി സി എന്‍ എ എന്ന ഈ സംഘടനയുടെ രൂപീകരണത്തിലും അതിന്റെ തുടക്കത്തിലേ ബൈലോ നിര്‍മ്മാണത്തിലും വ്യക്തമായി നേതൃത്വം കൊടുത്ത ആളാണ് മുത്തോളം. അറിയില്ലെങ്കില്‍ കാരണവന്മാരോട് പോയി ചോദിക്ക്. നശിപ്പിക്കാനയിരുന്നെങ്കില് അങ്ങേര്‍ക്കു ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? നശീകരണം നടക്കുന്നതിന്റെ വിശദ വിവരങ്ങള്‍ ആരാണെന്നും എങ്ങിനെയാനെന്നുമൊക്കെ ഈയുള്ളവന് ഈ ബ്ലോഗിലൂടെ തന്നെ വിശദീകരിച്ചിരുന്നത് ജനങ്ങള്‍ വായിച്ചിരുന്നു. ഇനി അവരെ മണ്ടന്മാരാക്കാന് നോക്കല്ലേ.)
7.ഇതില്‍ നിന്നും രക്ഷ പെടാന്‍ നിങ്ങള്‍ V G സ്ഥാനം രാജി വെക്കുക. (ഇത്തരി പുളിക്കും മോനെ ദിനേശാ.അതിനു മുന്‍പായി സ്വന്ത അപ്പനെ വിളിച്ചു അങ്ങേരോട് അപ്പന്റെ സ്ഥാനത് നിന്നും രാജി വയ്ക്കാന്‍ പറഞ്ഞു നോക്ക്. ഇതെന്ന നിങ്ങളുടെ നിയമസഭാ രാഷ്ട്രീയം ആണെന്ന് കരുതിയോ?. മോനെ ഇത് കത്തോലിക്കാ സഭയാണ്.)
8.അന്ഗാടിയാത് അദ്ധേഹത്തിന്റെ ആവശ്യത്തിനു മുതോലതച്ചനെയും സമുദായത്തെയും ഉപയോഗിക്കുനതിനു എന്തിനു നിന്ന് കൊടുക്കുന്നു. (അങ്ങാടിയത്തിനു ഈ സമുദായം കൊണ്ട് എന്ത് അത്യാവശ്യമാണ്??? അങ്ങേരെ കൊണ്ട് നിലവിലെ സാഹചര്യത്തില്‍ നമുക്ക് ആവശ്യം ആണ്. സംശയം ഉണ്ടെങ്കില്‍ കോട്ടയത്തെ നമ്മുടെ മേത്രാന്മാരോട് ചോദിക്ക്.)
9 മുത്തോലത്തന്‍ ഒരു ചീപ് പോളിടീഷ്യന്‍ ആകാതെ ഒരു സമുദായ സ്നേഹി ആകുക..( അങ്ങേരു നിങ്ങളെ പോലെ ഒരു തറ ആയിരുന്നെങ്കില്‍ ഈയുള്ളവന് ഈ പണിക്കു പോകേണ്ടി വരുമായിരുന്നോ?? ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട പോലെ ചെയ്യേണ്ട പണി നിങ്ങള്‍ക്ക് അങ്ങേരു തരാതിരുന്നത് കാരണമ നിങ്ങളൊക്കെ പന പോലെ ഇങ്ങനെ സ്വയം ഇളിഭ്യരായി കൊണ്ട് നാണം കെട്ട സഭാ വിരുദ്ധ പണിയുമായി നടക്കുന്നത്. സാരമില്ല കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടികോളും)

hahahhahahaha...like the replay... i have become a fan of this blogger....kudos
ReplyDeletemavos dont fight a loosing battle . we will not be misled by your rumors any more . the majority of knaas are with palli .
ReplyDeleteyou will have no support .
KCCNA leaders and the mafia including the Mavos are detroying this Great Association by spitting on themselves. Very sad to see these THARA politicians have taken over the association just because the achans have become passive...
ReplyDeleteCome on guys, accept the reality. You can not win the war against the solid rock Churches. Who you trusting? Shiens, who struggling for his own existence? Everyone knows ,he and his mafia going to hide behind the history after this convention.
ReplyDeleteWhat alternate he can give you? Latin parishes? Even that's not FREE. You have to pay to be a member there.
So give up this loosing fight. Take care your kids. Teach them endogamy at home. Raise them with good faith, so they don't follow the footsteps of these disgraceful politicians.
We must preach, practise,Pray endogamy at home. Not at church, may be at association and KCCNA. Not be like our many KCCNA and association leaders, their kids marry outside Kna. Example Vacha and mema teacher from chicago. They are nothing but hypocrets.
ReplyDeleteI am a fan of this Blogger.Good job
ReplyDeleteChicagokna shikandikale.........ningalude kayil VG leaks undengil purathu konduva -------mone, chumma kurakkathe.........neeyum ninte shikandikalum chernu ezhuthi undakku.......knanaya samudhayathinte shapam aanu engane seminary chadiya kure embokkikalum avarude makkalum.......
ReplyDeleteDr Shamesinte appan seminary chadiyathanu.......
ReplyDeleteTo the author of VG leaks....
ReplyDelete40 silver coins, hey? He has given away more than that and not received any of it back in bribe. If you want to examine history, why don't you find out how much "muthal" you, your father, and forefathers before him had, dated all the way back to the time of Kinayi Thomman. Fr Muthom has probably donated more than that much "muthal" to this samudhaayam and other good causes. Have you donated more than $100 to any good cause over your entire lifetime you "daridravaasi"?
To the author of VG leaks....
ReplyDeleteNice job author, who got time to read your BS? If you have anything worthwhile, why not grow some balls and publish it? Hopefully when you find yourself about to become "ada" under on- coming traffic, in malayalam it goes "vandiykku ada vaykkaan pokumbol", the name "GOD" will come to your tongue. It will sound something like this: "Dhaivame, rakshikkane". For your sake I hope God does.
good job bolger. ooralakku uppery polay
ReplyDelete