നമ്മുടെ സ്വന്തം കാനാകാരുടെ സ്വന്തം തലതിരിഞ്ഞ പത്രത്തിലെ കാണാപ്പുറങ്ങള്‍ കാണുന്ന എസ്തപ്പാന് ചേട്ടന്റെ ലേഖനത്തിനെ പറ്റി ഇന്നലെ ഞാന്‍ കുറെ ചിന്തകള്‍ എഴുതുകയുണ്ടായി. വെറുതെ ഒരു ചെറിയ വര്‍ത്തമാനം കൊണ്ട് തീര്ക്കവുന്നതരത്തിലുള്ള ഒരു ചെറിയ ലേഖനമല്ല ശ്രീമാന്‍ തോട്ടി എഴുതിയത് . അത് കൊണ്ട് തന്നെ മറ്റു ചില ചിന്തകള്‍ കൂടി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്.
ശ്രീമാന്‍ എസ്തപ്പനും സംഘത്തിനും എന്നും ഉള്ള ഒരു പരിദേവനം ആണ് പള്ളികള്‍ വന്നതോടെ വിഭാഗീയത വന്നു എന്നത്. പള്ളികള്‍ കൊണ്ട് വിഭാഗീയത ഉണ്ടായി എന്ന് മാത്രമേ ഇവര്‍ക്കൊക്കെ പറയുവാന്‍ കഴിയൂ . എന്നാല്‍ പള്ളികളോട് സഹകരിക്കുവാന്‍ ഇവരൊക്കെ കൂട്ടക്കാത്തത് പള്ളിക്കാരുടെ കുഴപ്പം കാരണമാണോ. അതിന്റെ കുഴപ്പം കണ്ടുപിടിക്കണം എന്നുണ്ടെങ്കില്‍ ഇവന്മ്മരുടെയൊക്കെ കുടുംബത്ത് പോയി നോക്കണം. വളര്‍ത്തു ദോഷം ആകാതിരുന്നാല്‍ നന്ന്.
പിന്നെ പള്ളികളിലെ പിരിവു ആണ് ഇങ്ങേരുടെ ഒരു വലിയ കണ്ടു പിടുത്തം. മാഷേ പിരിവു എന്ന സാധനം ഈ പള്ളിക്കാര് കണ്ടു പിടിച്ചതൊന്നും അല്ല. നിങ്ങളൊക്കെ പിരിച്ചു പിരിച്ചു ആളുകളെ ഒരു വഴിക്ക് ആക്കിയിട്ടുണ്ടല്ലോ. എന്നിട്ട് എന്ത് നേടി??? എന്തെങ്കിലും മിച്ചം ഉണ്ടോ???? പള്ളികള്‍ക്ക് കൊടുത്തതിന്റെ കാണാന്‍ എങ്കിലും ഉണ്ട്. ഇന്ന് ആയിരങ്ങള്‍ക്ക് സൌകര്യമായി കുര്‍ബ്ബാന കാണാനും വേദ പാഠം പടിക്കുവാനുമൊക്കെ സൗകര്യം ആയി. നിങ്ങള്‍ പിരിച്ച കാശിന്റെ യൊക്കെ ഒരു അംശം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 9 നു പകരം ഇരുപത്തി അഞ്ചു ദേവാലയങ്ങള്‍ തീര്‍ക്കാമായിരുന്നു. കഷത്തില് ഇരിക്കുന്നത് പോകാതെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുവാന്‍ പള്ളിയില്‍ പോകുന്ന ഭക്ത ജനങ്ങള്‍ ശ്രമിക്കില്ല. നിങ്ങള്‍ ശ്രമിച്ചോളൂ. കഴിഞ്ഞ ദിവസം ഒരു സഹോദരന് പറഞ്ഞത് കേട്ടു. ചിക്കാഗോയില്‍ അസോസിയേഷന് നടത്തിയ പ്രോഗ്രാമിന്റെ 90 % ടിക്കറ്റുകളും വിറ്റത് പള്ളിയില്‍ വച്ചായിരുന്നു എന്ന്. അവര്‍ക്ക് അത് മനസ്സിലായതിനാലായിരിക്കണം ഷിക്കാഗോയില്‍ പള്ളിക്കെതിരെ ആരും ശബ്ദമുയര്തുന്നില്ലാത്തത്.
പിന്നെ വാരി കൂറി എഴുതിയിട്ടുള്ള ഒരു കാര്യമാണ് കളയാന കുറിക്കു കൈക്കൂലി എന്നത്. നാണമില്ലല്ലോ മനുഷ്യ ഇത്രയും വല്യ കല്ല് വച്ച നുണകള്‍ പറയാന്‍??? നാട്ടിലെ പള്ളികളില്‍ ഒരു പക്ഷെ കുറി കൊടുക്കുന്നതിനു മുന്‍പായി പള്ളിക്ക് കൊടുക്കുവാനുള്ള കുടിശിഖ മേടിക്കും. എന്നാല്‍ ഇന്ന് വരെ അമേരിക്കയിലെ ഒരു മിഷനില്‍ പോലും അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വാര്‍ഷിക സംഭാവന നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് തരാത്തത്തിന്റെ പേരില്‍ ഇത് വരെയും ആരോടെങ്കിലും എന്തെങ്കിലും രീതിയില്‍ അത് പിടിച്ചു മേടിക്കാന്‍ കുറിയോ മമോദീസായോ മറ്റേതെങ്കിലും കൂദാശകളോ ഉപയോഗിചിട്ടുന്ടെങ്കില് അത് തെളിയിക്കു. അന്ന് ഈ പണി ഞാന്‍ നിര്‍ത്താം. ഏതു അച്ഛന് എന്ന് ആരുടെ കയ്യില്‍ നിന്നും കൈക്കൂലി മേടിച്ചു എന്ന് തെളിയിക്കുവാനുള്ള ബാധ്യത തനിക്കു ഉണ്ട്. വെറുതെ അച്ഛന്മാരെപറ്റി ഇല്ലവചനം പറഞ്ഞാല്‍ കിട്ടുന്നത് എന്താണന്നു അറിഞ്ഞു കൊള്ളും. പത്രോസിന്റെ പാറക്കിട്ടു കടിച്ചു പല്ല് പോയാല്‍ എങ്ങിനെ ഉണ്ടാകും എന്ന് നമുക്ക് കാണാം.
വെറുതെ സ്വന്തം ഈഗോയുടെ വിജയത്തിന് വേണ്ടി വെറുതെ ഈ സമൂഹത്തിനെ ബലികൊടുക്കരുത്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടത് നമ്മുടെതായ ഒരു സഭാ സംവിധാനമാണ്. അതായത് നമ്മുക്ക് ഒരുമിച്ചു ഒത്തു കൂടുവാനും നമ്മുടെ കുട്ടികള്‍ക്ക് ഒരുമിച്ചു പഠിച്ചു വളരുവാനും ഒക്കെ ആയി ഉള്ള ഒരു സംവിധാനം. അങ്ങിനെ ഒരു സഭാ സംവിധാനം ഉണ്ടാകുമ്പോള്‍ അതോടൊപ്പം അസോസിയേഷനും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി വളരുവാന്‍ സാധിക്കും.അങ്ങിനെ പള്ളിയും അസോസിയേഷണം പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന ഒരു മാതൃകാ സമൂഹമായി ഇത് വളരട്ടെ.
എല്ലിന് കഷണം. എസ്തപ്പാന് ചേട്ടന് എത്ര -------- കോരിയാലും ന്യൂ യോര്‍ക്കില്‍ സംഭവിക്കാനുള്ളതു സംഭവിക്കും. വെറുതെ നാരത്തെ നോക്ക്. നിങ്ങളുടെ കാനാ ക്കാരന് അലക്സ് അച്ചായന് പ്രത്യേകം അന്വേഷണം കൊടുക്കുക.

"തോട്ടിക്കാരന് ചോദിച്ച കാതലായ ഒരു ചോദ്യമുണ്ട്. കുറെ യുവ ജനങ്ങള്‍ കമ്മ്യൂണിറ്റി യിലേക്ക് വരുന്നില്ലെങ്കില്‍ മനസ്സിലാക്കാം പക്ഷെ ഒരു തലമുറയിലെ ആരും തന്നെ വരുന്നില്ലെങ്കില്‍ സാരമായ തകരാര്‍ എവിടെയോ ഇല്ലേ എന്ന്."നിങ്ങളുടെ ആ ലേഖനത്തിനുള്ള മുഴുവന്‍ ഉത്തരവും ആ ചോദ്യത്തില്‍ ഉണ്ട്. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളോളം നിങ്ങള്‍ ചെയ്ത തോന്ന്യവാസങ്ങള്‍ക്കുള്ള മറുപടിയാണ് ഒരു തലമുരയ്ലെ ആരും കമ്മ്യൂണിറ്റി യിലേക്ക് വരാത്തതിന്റെ കാരണം. എന്നാല്‍ നോക്കിയിരുന്നു കൊള്ളൂ. ഇന്ന് ഒരു പുതിയ തലമുറ പള്ളികളിലൂടെ വളരുന്നുണ്ട്. അവര്‍ കമ്മ്യൂണിറ്റി യില്‍ നിലനില്ക്കും. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പള്ളിയുള്ള സ്ഥലങ്ങളിലേക്ക് ചെല്ലൂ. പള്ളികളിലെ വേദ പാഠവും മറ്റു പരിപാടികളും കാണ്. നിങ്ങള്‍ കാണിക്കുന്ന ആഭാസ ത്തരങ്ങളല്ല അവര്‍ പഠിക്കുന്നത്. എവിടെ പള്ളി വരാന്‍ താമസിച്ചാലും അവിടെയൊക്കെ നേരെത്തെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട തല്മുരയെപ്പോലെ ഇനിയും നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഇത് സത്യം ആണ് സുഹൃത്തേ.