Thursday, December 22, 2011

കാനാഡായില്‍ നിന്നും കൂടുതല്‍ വിശേഷങ്ങളുമായി....

കാനഡായില്‍ പുതിയ സീറോ മലബ്ബര്‍ രൂപതയുണ്ടാക്കുന്നതിന്റെ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടന്നാണ് അറിയുവാന്‍ കഴിഞ്ഞതു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മുദെ മിഷന്‍ സ്ഥാപിക്കുവാന്‍ ആവശ്യമായ ആളുകള്‍ ഉള്ളതു ടോറന്റോയിലും വിന്നിപെഗ്ഗിലുമാണ്. ഈ രണ്ടു സ്ഥലങ്ങളിലും മിഷന്‍ ഉണ്ടാകുകയാണെങ്കില്‍ പുതിയ രൂപത ഉണ്ടാകുമ്പോള്‍ ഈ മിഷനുകളെ അംഗീകരിക്കാതിരിക്കുവാന്‍ സാധിക്കുകയില്ല. അല്ലെങ്കില്‍ സഭാ പരമായ വളര്‍ച്ചയുണ്ടാകതെ, വടക്കും ഭാഗപള്ളില്കളുടെ ഭാഗമായി നിലനിന്നു പോകുന്ന അവസ്ഥയുണ്ടായേക്കാം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കേ കണ്ണടച്ചിരിട്ടാക്കുന്ന സമീപനമ്മാണ് അസോസിയേഷനുകള്ക്കുള്ളതു. വിന്നിപെഗ്ഗില്‍ പള്ളിക്കുള്ള സാഹചര്യം ടോറന്റോയിലേതിനേക്കാള്‍ നല്ലതായിട്ടുകൂടി മുത്തോലത്തച്ചനും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. അമേരിക്കയിലെ പള്ളികള്‍ മൂലം നമുക്കുണ്ടായിട്ടുള്ള നല്ല ഗുണങ്ങള്‍ കാനഡായിലേക്കൂം കൂടി വ്യാപിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം മുത്തോല്‍തിന്റെ കൂടെ നമ്മുടെ പിതാക്കന്മാറ്ക്കും ഉണ്ട്.

ടോറന്റോയിലെ മിസറ്റര്‍ എന്‍ഡോഗമസിനേപ്പോലുള്ള കുട്ടിനേതാക്ക്ന്മാരെ ഒറ്റപ്പെടുത്തണം. പള്ളികള്‍ എക്കാലത്തും പണിയപ്പെടുന്നത് സാധാരണക്കരന്റെ പ്രയത്നത്താലണന്നതാണ് സത്യം. സാധാരണക്കാരായ കാനഡായിലെ ക്നാനായക്കാര്‍ മിഷനുവേണ്ടി മുന്നോട്ട് വന്നു മിഷനുകള്‍ ഉണ്ടാക്കുവാന്‍ പ്രയത്നിക്കാം.

എല്ലിന്‍ കഷണം: കാനാഡായിലെ പാരപണിക്ക് അവിടെ ജോലിചെയ്യുന്ന ക്നാനായക്കാരനായ ഒരു വൈദീകന്റെ ആശീവാദമുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുത്തോലത്തച്ചന് സംഗതി നടത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ അങ്ങേരെ ടോറന്റോയിലെ മിഷന്റെ ഡയറക്ടറായി നിയമിക്ക്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ രണ്ടു സ്ഥലതും മിഷന്‍ ഉണ്ടാകും. കുറേ കുട്ടി നേതാക്കന്മാരുടേയും അച്ചന്മാരുടേയും ഈഗോ ക്ളാഷില്‍ കഷ്ടപ്പെടുന്നത് പാവം കാന്‍ഡായിലെ ക്നാനായക്കാര്‍. കണ്ണുള്ളവന്‍ കാണട്ടെ..കാതുള്ളവന്‍ കേള്‍ക്കട്ടെ

11 comments:

  1. sunny poozimon where are you? did u start your work?

    ReplyDelete
  2. Mr Sonny pooiemon looks exactly like person who came to catch rat back home in kerala. So it will take him little more skill and knowledge to deal with church and missions..
    he is too busy with RAT......

    ReplyDelete
  3. പൂഴിക്കാലാ മറ്റുള്ളവര്‍ക്ക് വിളമ്പുന്ന അമേധ്യം തിരിച്ചു മേടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

    ചിക്കാഗോ കനാക്കാരന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇടാന്‍ നോക്കിയാല്‍ കിട്ടുന്ന മറുപടി ഇപ്രകാരം ആണ്.
    Your comment will be visible after approval.
    എഴുതികൂട്ടുന്ന വൃത്തികേടുകള്‍ക്ക് മറ്റുള്ളവര്‍ക്കെന്തെങ്കിലും അഭിപ്രായം പറയുവാന്‍ ഉണ്ടെങ്കില്‍ അതും ഫില്‍റ്റര്‍ ചെയ്തിട്ടേ ഇടുകയുള്ളു എങ്കില്‍ നിന്ടെയൊക്കെ ഉണ്ണ്ടയ്ക്ക് ഉറപ്പില്ലാ എന്ന് തന്നെ വേണം പറയുവാന്‍.
    സ്പൂഴിക്കാല പൂഴിക്കടകന്‍ സ്റ്റൈലില്‍ അടി മേടിച്ചു കൊണ്ടിരിക്കുന്നത് കാണുവാന്‍ നല്ല രസം ആണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക്. വലിയ 'കിംഗ്‌ മേക്കര്‍' ആണെന്നാണ് വിചാരം. തൂറുന്നവനെ ചുമന്നാല്‍, ചുമക്കുന്നവന്‍ നാറും എന്ന് കേട്ടിട്ടില്ലേ. കൊള്ളാം, KCCNA പ്രസിഡന്റ്‌-ഉം കൂളിപട്ടാലതിനും അമേരിക്കയിലെ പള്ളികള്‍ പൂട്ടി കെട്ടിക്കണം എന്നും, പ്രേഷിത വേലയ്ക്കെതിയിരിക്കുന്ന വൈദികരെ പീഡിപ്പിച്ചു ഇവിടെ നിന്നും കേട്ട് കെട്ടിക്കണം എന്നും, അത് സാധിക്കും വരെ പ്രയത്നിക്കും എന്നൊക്കെ ഒരു ഔദ്യോഗിക പ്രസ്താവന ആയിട്ട് ഇറക്കുവാന്‍ ചന്ഗൂറ്റം ഉണ്ടോ? എന്നാല്‍ വിവരം അറിയും.

    നാടുകാരുടെ കൈയ്യില്‍ നിന്നും തല്ല് കൊണ്ടും, ചെരുപ്പിന് ഏറു വാങ്ങിച്ചും പുറത്തിറങ്ങാന്‍ മേലാതാകും. സ്വന്തം നാട്ടില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ മേലാതാകും. ഒരുമാതിരി ശിഖണ്ടിയെ മുന്നിര്തിയിട്ടു പുറകില്‍നിന്നും അമ്ബെയ്യുന്ന തന്ത്രം അല്ലെ നിനക്കൊക്കെ പള്ളിക്കാരോട് കാണിക്കുവാന്‍ പറ്റു. പള്ളിയോടു താല്പര്യം ഇല്ലെങ്കില്‍ നിനക്കൊക്കെ വീട്ടില്‍ ഇരുന്നു കൂടെ? പള്ളിയോടു താല്പര്യം ഉള്ളവരെ കൊണ്ട് പാപം ചെയ്യിച്ചേ അടങ്ങൂ എന്നും, എങ്ങനെയെങ്കിലും രണ്ടെണ്ണം എരന്ന് വാങ്ങിയാലെ മതിയാകു എന്നൊക്കെ വാശി പിടിക്കേണ്ട കാര്യം എന്താണ്?

    ഇത്രയും കാലം വിതരണം ചെയ്തുകൊണ്ടിരുന്ന ഉച്ചിഷ്ടത്തിനും അമേധ്യത്തിനും ആരും മറുപടി തന്നില്ലാന്നു പറഞ്ഞ് തോന്ന്യവാസം എന്തും ആകാം എന്ന് വിചാരിച്ചോ?

    ReplyDelete
  4. പൂഴിക്കാലാ മറ്റുള്ളവര്‍ക്ക് വിളമ്പുന്ന അമേധ്യം തിരിച്ചു മേടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

  5. dear bloggers. please refrain from making any personal attacks or using vulgur language when u make comments.

    ReplyDelete
  6. പൂഴിക്കാലാ മറ്റുള്ളവര്‍ക്ക് വിളമ്പുന്ന അമേധ്യം തിരിച്ചു മേടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

    ചിക്കാഗോ കനാക്കാരന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇടാന്‍ നോക്കിയാല്‍ കിട്ടുന്ന മറുപടി ഇപ്രകാരം ആണ്.
    Your comment will be visible after approval.
    എഴുതികൂട്ടുന്ന വൃത്തികേടുകള്‍ക്ക് മറ്റുള്ളവര്‍ക്കെന്തെങ്കിലും അഭിപ്രായം പറയുവാന്‍ ഉണ്ടെങ്കില്‍ അതും ഫില്‍റ്റര്‍ ചെയ്തിട്ടേ ഇടുകയുള്ളു എങ്കില്‍ നിന്ടെയൊക്കെ ഉണ്ണ്ടയ്ക്ക് ഉറപ്പില്ലാ എന്ന് തന്നെ വേണം പറയുവാന്‍.
    സ്പൂഴിക്കാല പൂഴിക്കടകന്‍ സ്റ്റൈലില്‍ അടി മേടിച്ചു കൊണ്ടിരിക്കുന്നത് കാണുവാന്‍ നല്ല രസം ആണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക്. വലിയ 'കിംഗ്‌ മേക്കര്‍' ആണെന്നാണ് വിചാരം. തൂറുന്നവനെ ചുമന്നാല്‍, ചുമക്കുന്നവന്‍ നാറും എന്ന് കേട്ടിട്ടില്ലേ. കൊള്ളാം, KCCNA പ്രസിഡന്റ്‌-ഉം കൂളിപട്ടാലതിനും അമേരിക്കയിലെ പള്ളികള്‍ പൂട്ടി കെട്ടിക്കണം എന്നും, പ്രേഷിത വേലയ്ക്കെതിയിരിക്കുന്ന വൈദികരെ പീഡിപ്പിച്ചു ഇവിടെ നിന്നും കേട്ട് കെട്ടിക്കണം എന്നും, അത് സാധിക്കും വരെ പ്രയത്നിക്കും എന്നൊക്കെ ഒരു ഔദ്യോഗിക പ്രസ്താവന ആയിട്ട് ഇറക്കുവാന്‍ ചന്ഗൂറ്റം ഉണ്ടോ? എന്നാല്‍ വിവരം അറിയും.

    നാടുകാരുടെ കൈയ്യില്‍ നിന്നും തല്ല് കൊണ്ടും, ചെരുപ്പിന് ഏറു വാങ്ങിച്ചും പുറത്തിറങ്ങാന്‍ മേലാതാകും. സ്വന്തം നാട്ടില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ മേലാതാകും. ഒരുമാതിരി ശിഖണ്ടിയെ മുന്നിര്തിയിട്ടു പുറകില്‍നിന്നും അമ്ബെയ്യുന്ന തന്ത്രം അല്ലെ നിനക്കൊക്കെ പള്ളിക്കാരോട് കാണിക്കുവാന്‍ പറ്റു. പള്ളിയോടു താല്പര്യം ഇല്ലെങ്കില്‍ നിനക്കൊക്കെ വീട്ടില്‍ ഇരുന്നു കൂടെ? പള്ളിയോടു താല്പര്യം ഉള്ളവരെ കൊണ്ട് പാപം ചെയ്യിച്ചേ അടങ്ങൂ എന്നും, എങ്ങനെയെങ്കിലും രണ്ടെണ്ണം എരന്ന് വാങ്ങിയാലെ മതിയാകു എന്നൊക്കെ വാശി പിടിക്കേണ്ട കാര്യം എന്താണ്?

    ഇത്രയും കാലം വിതരണം ചെയ്തുകൊണ്ടിരുന്ന ഉച്ചിഷ്ടത്തിനും അമേധ്യത്തിനും ആരും മറുപടി തന്നില്ലാന്നു പറഞ്ഞ് തോന്ന്യവാസം എന്തും ആകാം എന്ന് വിചാരിച്ചോ?

    ReplyDelete
  7. Oompanal Jose
    Shavamtheeni Poozhikala
    Ellumkashnam Mekkadan
    Kuberan

    ReplyDelete
  8. Oompanal Jose
    Shavamtheeni Poozhikala
    Ellumkashnam Mekkadan
    Kuberan Kochupura
    Thathamkulam Thatha
    Kulathilkarottu Emboki
    Asharikuthiya Asarikuttu
    Nanniketta Jomon

    ReplyDelete
  9. ക്നാനായ ഗുഡസങ്ങതിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയായി ന്യൂ യോര്കില്‍ പള്ളി വരുന്നു .
    പള്ളി വിരോധികളുടെ പുലിമടയായ ന്യൂ യോര്‍ക്കില്‍ അവസാനം മുത്തോലം വെന്നി കോടി പാറിച്ചു. സുക്ഷിക്കുക സോണ്ണി പൂഴിക്കാല , മേക്കാട്ടിലെ എല്ലിങ്കഷണം തുടങ്ങി ഗുഡ സംഗം നേതാക്കന്മാര്‍ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു . ജാഗ്രതെ !!!!
    പത്രോസിനെ പോലെ ഉറങ്ങിയാല്‍ നിങ്ങള്‍ക്കും അവര്‍ എല്ലിങ്കഷണം തരും . അതില്‍ പള്ളിവിരോധതിന്റെ വിഷം കലര്തിയിട്ടുണ്ടാവും സൂക്ഷിക്കുക . അനഗപരയായി നിലനിന്ന ന്യൂ യോര്‍ക്കില്‍ അങ്ങനെ വിള്ളല്‍ വരുതീകൊന്ദു സാധാരണ ക്കാരന്റെ യാത്ര തുടരുന്നു .
    പള്ളി വിരോധികളെ നിങ്ങള്ക്ക് ദുരിതം . !!!!!!!!!!!

    ReplyDelete
  10. Samshayam venda.....Fr. Thazhapalli....shavam theeni poozhikala ganginte koodayaanu.......knanaya pallikku para pani aanu main pani.....pinne knanayakarude almaya sangadana KCCNA rashtriyathil charadu vali.....ithanu Fr Thazhappaliude pani canadayil......

    ReplyDelete
  11. If Mr.Endogamus take a vaccation for 6months from CANADA, Kna church will be form in TORONDO

    ReplyDelete