Tuesday, December 27, 2011

ചൂര പിടിച്ച കൊച്ച് ചക്ക കൂട്ടാന്‍ കണ്ടപോലെ അമേരിക്കന്‍ ക്നാ

കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കന്‍ ക്നാ യുടെ ഇമെയിലുകള്‍ കണ്ടിരുന്നവര്‍ ശ്രദ്ധിച്ചു കാണും അവരുടെ കാടടച്ചുള്ള വെടികള്‍. . ഇത്രയും നാള്‍ ആരും പ്രതികരിക്കാതിരുന്നത് വളമായി അമേരിക്കയിലെ ക്നാനായക്കാരുടെ മേല്‍ അര്‍ബുദമായി വളര്‍ന്നു വന്ന ഈ മാഫിയാ ഗ്രൂപ്പിന് വേണ്ട പ്രതികരണം എന്നാ ചികല്‍സ യുമായി ഈ ബ്ലോഗ്ഗര്‍ വന്നതോടെ , അമേരിക്കന്‍ ക്നായുടെയും അതിന്റെ പിന്നിലെ കുബുദ്ധികളുടെയും ചങ്കിടിപ്പും രക്തസമ്മര്‍ദ്ദവും കൂടിയിരിക്കുകയാണ് . അതിന്റെ അന്കലാപ്പും ബുദ്ധിമുട്ടുകളും വ്യക്തമായി പ്രതി ഫലിക്കുന്ന ഈമെയിലുകലാണ് നമ്മള്‍ കുറെ ദിവസങ്ങളായി കാണുന്നത്.


മുകളില്‍ പറഞ്ഞതുപോലെ ചൂര പിടിച്ച കൊച്ചു ചക്ക കൂട്ടാന്‍ കണ്ടപോലെ ഇവന്മാര്‍ ഓടിനടക്കുകയാണ്. ആര്‍ക്കാണ് ഇവന്മാരോട് പ്രതികരിക്കുവാനുള്ള നട്ടെല്ല് ഉള്ളത് എന്ന് അന്വേഷിച്ചു. എന്നിട്ട് കിട്ടിയോ? കൊല കൊമ്പന്മാരായ ചാവേര്‍ പടകളുള്ള, പത്മ വ്യുഹത്തിന്റെ സംരക്ഷണം ഉള്ള ഇവന്മാര്‍ക്കിട്ടു പണികൊടുക്കുവാന്‍ ആര്‍ക്കാണ് ധൈര്യം എന്നാ അന്വേഷണത്തില്‍ നെട്ടോട്ടം ഓടുകയാണ്. ഗോലിയാത്തിനെതിരെ ദാവീദ് എന്ന ബാലകനെ യുദ്ധത്തിനായി ഇറക്കിയ ദൈവം തന്നെയാണ് സുഹൃത്തേ ഇവിടെ. താങ്കള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കില്ല. അടിപതറി കൂടും കിടക്കയും ഇല്ലാതെ തലയില്‍ മുണ്ടിട്ടു ഓടുന്ന സമയം ആഗതമായി കൊണ്ടിരിക്കുന്നു.


അവരുടെ വെടിപോട്ടിക്കലുകളില്‍ തമാശ യായി എനിക്ക് തോന്നിയത് ഈ ബ്ലോഗ്ഗറിന്റെ ഇമെയിലുകള്‍ നമ്മുടെ അഭിമാനമായ നട്ടെല്ല് ഇല്ലാ പത്രത്തിന്റെ തലയില്‍ വ്വച്ചുകൊടുതതായിരുന്നു. ചിരി വന്നു പോയി. നട്ടെല്ല് എന്നത് എന്താണ് എന്നറിയാത്ത അവന്മാര്‍ സമൂഹത്തിനോടുള്ള പ്രതിബദ്ധത കാനിക്കുകയയിരുന്നെങ്കില്‍ എന്റെ ഈ സമയം വെറുതെ കളയേണ്ടി വരികയില്ലായിരുന്നു. അതില്ലാതെ പള്ളിക്കാരെന്റെയും അസോസിയേഷന്‍ കരെന്റെയും എല്ലിന്‍ കഷണവും, ഉച്ചിഷ്ടവും അമേദ്യവുമൊക്കെ കിട്ടാന്‍ വേണ്ടി സ്വന്തം ധര്‍മ്മം തന്നെ മാറ്റി വച്ചിട്ട് പത്രപ്രവര്‍ത്തനം നടതോയിട്ടു എന്തായി. കിട്ടിയില്ലേ? ഇനിയും പോണം ഇവന്റെ യൊക്കെ പിറകെ ക്യാമറയും തൂക്കിയിട്ടു, ഇവന്മാരുടെ ആഭാസ ത്തരങ്ങള്‍ ലൈവ് ആയി കാണിക്കാന്‍. എന്നിട്ട് അടിയും മേടിച്ചു പോരുക. ഞാന്‍ നട്ടെല്ല് എല്ലാ എന്ന്  പറഞ്ഞത് എത്ര ശരിയാണ് എന്ന് അറിയണമെങ്കില്‍ തിരിഞ്ഞു നോക്ക് . അമേരിക്കന്‍ ക്നാ ഈമയില്‍ അയച്ചിട്ട് നാറ്റി ചിട്ട് പോലും ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഈ പത്രക്കരന്മാര്‍ക്ക് പറ്റിയോ? വായില്‍ കോലിട്ട് ഇളക്കിയാല്‍ പോലും മിണ്ടാത്ത ഇവന്മാരൊക്കെ എന്തിനു കൊള്ളാം??? വക്കീല് ഈ തക്കത്തില്‍ നാട്ടിലേക്കു ഓടിയോളിച്ചത് നന്നായി. വെറുതെ ക്നാനയക്കാരുടെ വോയിസ് എന്നൊക്കെയുള്ള പേര് മാത്രം ഉണ്ട്.കാര്യം വരുമ്പോള്‍ നിര്‍ ഗുണനമാര്‍. നിങ്ങളൊക്കെ എന്ന് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നോ അന്ന് ഞാന്‍ ഈ പരിപാടി നിര്‍ത്താം.


മറ്റൊരു രസകരമായ ഒരു കാര്യം ന്യൂ യോര്‍ക്കില്‍ പള്ളി കമ്മടിയെ പറ്റി തെറ്റിദ്ധരിപ്പിച്ചു അയച്ച മെയില്‍ അയച്ചതാണ്. അങ്കലാപ്പിനിടയില്‍ എന്താണ് എഴുതന്നത് എന്ന് പോലും അറിയാന്‍ പാടില്ലാതെ ഓരോ തട്ടി കൂട്ടലുകള്‍. . ന്യൂ യോര്‍ക്കിലെ മിഷന്‍ സീറോ മലബാര്‍ മിഷന്‍ ആണെന്നാണ് പുള്ളിയുടെ പക്ഷം.
 Fr. Jose Tharackal, confirmed during Christmas Evening mass that his BQLI Syro Malabar Mission is closer to purchasing a building in Hempstead, NY
ശരിയാണ് ക്നാനായ മിഷന്‍ സീറോ മലബാര്‍ സഭയുടെ ഭാഗമാണ്. സംശയം ഉണ്ടെങ്കില്‍ പ്രസിടന്റിനോട് ചോദിക്ക് . പുള്ളിക്കാരന്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി സഭയുടെ കാര്യത്തില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്. പിന്നെ സത്യാ വിരുദ്ധമായ ഒരു കാര്യം.
"However he did not say that he signed a contract but vaguely stated that Syro Malabar Diocese of Chicago is closer to owning a building in New York. "
എന്തിനാ മാഷേ കല്ലുവച്ച നുണകള്‍ ഉണ്ടാക്കിയെടുക്കുന്നത്‌? അച്ഛന്‍ സീറോ മലബാര്‍ രൂപത്ത അവിടെ പള്ളി മേടിക്കുകയനന്നു പറഞ്ഞോ??? വെറുതെ വെള്ളം ആദ്യം കലക്കാനും പിന്നെ ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനും നോക്കരുത്. ഇല്ലാ വചനങ്ങള്‍ ഉണ്ടാക്കി മലര്‍ന്നു കിടന്നു തുപ്പരുത്. ന്യൂ യോര്‍ക്കിലെ ക്നാനായ മിഷന്‍ പള്ളി മേടിക്കുവാന്‍ തയ്യാറായി കഴിഞ്ഞിരിക്കുകുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം സാധാരണക്കാര്‍ ആഗ്രഹിക്കുന്നുണ്ട് അത്. പിന്നെയുള്ള ഒരു തമാശ ഇവന്‍ കണ്ടുപിടിച്ച കമ്മറ്റിയുടെ വാര്‍ത്ത ആയിരുന്നു.
 Fr.  Jose Tharackal called for a combined meeting of the Mission Committee and Mission's Finance Committee consisting of approximately 26 members on Monday night at the BQLI Syro Malabar Mission in Queens, NY. The main purpose was a photo session to kick off the fundraising with contributions from the Mission Committee Members. Out of the 26 Committee members 18 members stayed away from the meeting.  Syor Malabar Secretary Jose Korakudilil, and the P.R.O. Sabu Thadipuza were among the only 3 committee members that actually gave a post dated check forthe staged photo session. You can expect these photos in Kerala Express with a grand title. Even the Mission's Treasurer cleverly used delaying tactics to avoid giving his money.

ശുദ്ധ  നുണ !!!! ന്യൂയോര്‍ക്കിലെ കമ്മറ്റിക്കാര്‍ ഒറ്റ കേട്ടാണ്. അത് കണ്ടു വെപ്രാള പെട്ടിട്ട് കാര്യമില്ല. മൂന്നു പേര്‍ മാത്രമേ കാശ് കൊടുത്തുള്ളൂ  എന്നൊക്കെയുള്ള പ്രചാരണം വെറും തട്ടിപ്പാണെന്ന് ഞങ്ങള്‍ക്കറിയാം. സത്യം വളച്ചൊടിച്ചു എങ്ങിനെയും നുണകള്‍ ഉണ്ടാക്കാനുള്ള നിങ്ങളുടെ പ്രാവീണ്യം പുകള്‍ പെറ്റത് ആണല്ലോ . ഇത്തവണ ഇത് ഇവിടെ വിലപോവില്ല . ന്യൂ യോര്‍ക്കിലെ ക്വീന്‍സ് മിഷന്റെ കമ്മറ്റിക്കാര്‍ ഒട്ടകെട്ടായിട്ടു തന്നെയാണ് തറക്കല്‍ അച്ഛന്റെ കീഴില്‍ നീങ്ങുന്നത്‌. . ഇവിടെ പള്ളി വരും മോനെ  ദിനേശാ. കാരണം ജങ്ങള്‍ക്ക് മനസ്സിലായി എന്താനന്നുള്ള സത്യം. വെറും ഒരു മില്യനില്‍ താഴെ വിലക്ക് ഇവിടെ ഒരു ബില്ടിംഗ് ഇനി ഒരിക്കലും ഇങ്ങനെ കിട്ടില്ലാ എന്നുള്ള തിരിച്ചറിവ് സാധാരണക്കാരന് ഉണ്ട്. വലിയത് മേടിക്കുവാന്‍ ഒരുമിച്ചു നിന്നാല്‍ സാധിക്കില്ല എന്നറിയാം. ഒരുമയോടെ പോകുമ്പോള്‍ പിറകില്‍ നിന്നും കുത്തുക എന്നത് ശീലമക്കിയവരാണല്ലോ നിങ്ങള്‍ .. ഹൂസ്ടനില്‍ സംഭവിച്ചത് പോലെ. ഇനി ഒരു റിസ്ക്‌ എടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. കാലത്തിന്റെ തിരിച്ചടികള്‍ നേരിടാന്‍ തയ്യാരയികൊള്ളൂ. സത്യമേവ ജയതേ 

  .. 

4 comments:

  1. Those who believe in these kind of human Gods and work against the will of God will end up in Hell. How many of you want your kids to follow these political pimps??? Believe in God and send your kids to church; Discourage people who are working against the church and cursing the priests. God bless our community.

    ReplyDelete
  2. Knanaya Shabdhathe vittu pidi mone dinesha..........

    ReplyDelete
  3. Leave us alone. We are not intersted in any political games here. negetive attention seeking is not the policy of knanayavoice. we believe in positive journalism. That is why even when the american kna mentioned us in their email we did not respond in public. We are in touch with the moderator for clarification. meanwhile we are not looking for any kind of support or sympathies from you guys. If you have anything agains american kna please take it on them. Please donot put us in the middle.

    ReplyDelete
  4. What does kiss ass expression ? knanaya voice team

    ReplyDelete