അമേരിക്കന്‍ ക്നായുടെ പിറകില്‍ ഇരിക്കുന്നവരുടെ ഉറക്കം നഷ്ടപെട്ടിരിക്കുകയാണ്. ഷിക്കാഗോ കണ് വെന്‍ ഷനെ അട്ടിമറിക്കാന്‍ നടത്തിയ കരുനീക്കങ്ങളുടെ പിറകെ പോയപ്പോള്‍ അവര്‍ക്ക് അഡോപ്റ്റ് ചെയ്യപെട്ട കുട്ടികളെ കണ് വെന്‍ ഷനില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് എതിരെ യാതൊരു വിധ പ്രതിരോധം തീര്‍ക്കുവാനോ, എന്ടോഗാമി എന്നാ ക്നാനായ അന്ത സത്തക്കു മേല്‍ നടന്ന ആധിപത്യത്തിന് യാതൊരു വിധത്തിലുള്ള പരിരക്ഷയും നല്കുവാന് ഈ എക്സിക്യുട്ടീവ് നു കഴിഞ്ഞില്ല. അതിനെതിരായി എല്ലാ തുറകളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ വീണ്ടും അവയുടെ ശ്രദ്ധ തിരിച്ചു വിടാനായി പല വഴികളും അവര്‍ തേടുകയാണ്. അതില്‍ പ്രഥാനമായും നടക്കുന്നവയാണ് ന്യൂ യോര്‍ക്കിലെ പള്ളി വങ്ങലിനെതിരെ നടത്തുന്ന തെറ്റിധാരണ പരത്തുന്ന ഈമെയില്‍ യുദ്ധം. അതിനു പിറകെ ഇതാ പുതിയ വിവാദവും ആയി വരുന്നു. ഇത്തവണ താംപാ പള്ളിയുടെ മേല്‍ ആണ് കുതിരകയറ്റം. അവര്‍ ഒരു വണ്ടി മേടിച്ചു എന്നാ വാര്‍ത്തയാണ് ചൊറിച്ചില്‍ ഉണ്ടാക്കിയത്. പള്ളി കെട്ടിടം വാടകയ്ക്ക് എടുത്തവര്‍ നിര്‍ത്തി പോകുന്നതിനു മുന്‍പായി സാമ്പത്തിക പരാധീനത കാരണം വാടകയ്ക്ക് പകരമായി വളരെ നല്ല കണ്ടീഷനില്‍ തന്നെ ഓടികൊണ്ടിരുന്ന ബസ് പള്ളിക്ക് നല്കുകയുണ്ടായി. അതായത് വടക്ക് പകരം വണ്ടി മേടിച്ചു. വാടക ഇനത്തില്‍ കിട്ടനിരുന്ന തുകയെക്കാളും ഇരട്ടിയിലധികം തുകക്ക് മൂല്യം ഉള്ള വണ്ടി പള്ളിക്ക് ഒരു മുതല്‍ കൂട്ട ആവുകയാണ് ഉണ്ടായത്. പള്ളിക്കാര് കരോളിനായി ഒരുമയോടെ ബസില്‍ ആടി പ്പാടി പോകുന്നത് കണ്ട അസൂയാലുക്കളായ അസോസിയേഷന് ഗ്രൂപ്പ് പിടച്ചുണ്ടാക്കിയതായിരിക്കണം ഉപേഷിച്ച് പോയ ബസിന്റ്റെ കഥ. ആളുകളുടെ ശ്രദ്ധ തങ്ങള്‍ കാണിച്ചു കൂട്ടിയ മണ്ടത്തരങ്ങളില്‍ നന്ന് മാറ്റുവാന്‍ നടത്തുന്ന കൂലം കഷമായ ഓരോ വേലത്തരങ്ങള്‍... . എന്നിട്ട് പള്ളിയെ സീറോ മലബാര്‍ മിഷന് എന്നൊക്കെ വിളിച്ചു ആളുകളില്‍ വിഷം കുത്തി വയ്ക്കാന്‍ ശ്രമിക്കുക. ഇപ്പോള്‍ കെ സി സി എന്‍ എ യും മിഷനും തന്നില്‍ എന്താണ് വിത്യാസം. എതിരായ ഉത്തരവ് ഉണ്ടായിട്ടു കൂടി മിഷന് ഇന്നും കാനാ ക്കാരുടെ മുന്പില് പിടിച്ചു നില്ക്കുന്നു. അസോസിയേഷനോ???? സ്വന്തമായി അംഗീകരിച്ച ഭരണഘടനാ ഉണ്ടായിട്ടു കൂടി സ്വന്തം സമുദായത്തെ ഒറ്റുകൊടുക്കുന്നു. എന്നിട്ട് നാണമില്ലേ കിടന്നു കാവാലി പട്ടി കുരക്കുന്നതുപോലെ കുരക്കാന്‍. നിങ്ങള്‍ക്കുള്ള ഉത്തരം തരാന്‍ സമയമായി. ഇനി അത് ബോധമുള്ള ക്നാനായക്കാര്‍ വൈകിക്കില്ല.
You may have seen the news clippings from Florida recently, with a photo of a School bus, the Tampa Syro Malabar Mission (കാനക്കാരുടെ കണ് വെന്‍ ഷന് എന്ന് പറയുന്നത് പോലെ)"bought" for "Christmas Caroling". AmericanKna is getting the story behind that creative news paper article. That story goes like this, there was a day care/school type room/building within the Tampa Syro Malabar Church property(not directly connected to Mission). (ശുദ്ധ അസംബന്ധം. ഈ കെട്ടിടത്തിനു സീറോമലബാര്‍ പള്ളിയുമായി ഒരു ബന്ധവുമില്ല ) When they stopped paying rent to the Mission and stopped operation at the location, the old bus was left behind by the previous occupants! Thanks to some Knanaya Mechanics, it was put back into serviceable condition. We figured, before the other Mission Committees start collecting money to compete with Tampa Mission to buy a 'bus for Christmas Caroling", this information should be out there, so the Community can say NO, enough is enough. (നിങ്ങളോടും ഇത് തന്നെയാണ് പറയാനുള്ളത് "enough is enough"
All Parishes/Missions in the Knanaya Region are purely Endogamous unlike what these "shikandis" are saying. It is the associations that are non endogamous and non catholic. All of the associations are knanaya catholic and they have knanaya jacobite, knanaya benthicos, knanaya latin, knanaya pulayan, knanaya parayan, knanaya velumban, knanaya karumban, knanaya gay/lesbian members. These shikandis are saying the associations are endogamous. naanam ille ivan okke.........kazhuthil kallu ketti poyi kadalil chadada poozhikala
ReplyDelete