Thursday, December 15, 2011

യുവജങ്ങളെ ഇതിലേ ഇതിലേ :

എല്ലാ കെ സി സി എന്‍ എ ഇലക്ഷനിലും അതുപോലെ തന്നെ പള്ളിപരിപാടികളിലും ഉള്ള ഒരു മുഖ്യ വിഷയമാണ് നമ്മുടെ യുവജനങ്ങളുടെ ഭാവി. യുവജനങ്ങളെ ഉദ്ദരിക്കുക എന്ന വലിയ ഉത്തരവാദിത്യം സ്വന്ത തലയില്‍ ഏറ്റെടുത്താണ് എല്ലാ ഇലക്ഷനിലും മത്സരവും പിന്നെ പ്രവര്‍ത്തനവും. എന്നിട്ട് എന്തു നമ്മള്‍ അവര്‍ക്ക് കൊടുത്തു????? അവറ്ക്കുവേണ്ടി കണ്വെന്‍ഷന്‍ നടത്തി അവര്‍ക്ക് ആനന്ദിച്ച് ആറാടാന്‍ അവസരം കൊടുത്തു ( ദാളസ് കണ്വെന്‍ഷന്റെ കഥകല്‍ ഒത്തിരി നമ്മള്‍ കേട്ടതാണല്ലോ). അവര്‍ പള്ളിയില്‍ വരാത്തത് സീറോ മലബാര്‍ കൂര്‍ബ്ബാനക്ക് നീട്ടം കൂടിയിട്ടാണ്, അതിന്റെ ഇഗ്ളീഷ് മോശമായിട്ടാണ്, അല്ലെങ്കില്‍ നമ്മുടെ പള്ളി എന്‍ഡൊഗമസ് അല്ലത്തതിനാല്‍ ആണ് എന്നൊക്കെ പറഞ്ഞു കുറെ പഴികള്‍ ചാരി അവസാനം തലയൂരാം. എന്നെങ്കിലും നമുക്ക് കുറഞ്ഞത് ഒരു യൂത്തിനെങ്കിലും നമ്മൂടെ ക്രൈസ്തവ പാരമ്പര്യ്ത്തേപറ്റിയും,പറഞ്ഞുകോടുക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. ഇനി നമ്മുടെ പിള്ളെരുടെ ഭാവി എങ്ങനെ പൊകും എന്നു മനസ്സിലായി എങ്കില്‍ ഇനി വളറ്ന്നു വരുന്ന തലമുറക്കുവേണ്ടിയെങ്കിലും എന്തെങ്ങിലും ചെയ്യുവാന്‍ നമുക്ക് സാധിക്കേണ്ടേ???? എന്തൊക്കെ ചെയ്താലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നറിയാം എന്നിരുന്നാലും ഒന്നു പരിശ്രമിച്ചുകൂടെ. കുറേ സിനിമാട്ടിക്ക് ഡാന്‍സും, ക്ളാസിക്കല്‍ ഡാന്‍സും പടിപ്പിച്ചല്‍ നമ്മൂടെ പാരമ്പര്യം മൊത്തത്തില്‍ ആയി എന്ന് വിശ്വസിച്ചാല്‍ ഇത് ഇങ്ങിനെയൊക്കെ തന്നെയേ പോകൂ. ഒന്ന് പരീക്ഷിക്കാനെങ്കിലും അല്പം ക്ഷമിച്ചുകൂടെ. സംയം കിട്ടുമ്പോള്‍ നമ്മുടെ ഏതെങ്കിലും ഒരു പള്ളിയില്‍ പോയി ഒന്നു സമചിത്തതയോടെ ഒന്നു കാണ്. എങ്ങിനെ നോക്കിയാലും ഇഗ്ളീഷ് പള്ളിയില്‍ ഉള്ളതിനേക്കാലും കൂടുതല്‍ നമുടെ കുട്ടികള്‍ക്ക് ഈടപഴകുവാന്‍ (ഡാളസ് കണ്വെന്‍ഷനിലേതുപോലെയല്ല) അവ്സരം ഇല്ലെ???? ഒരു പക്ഷേ ഈ കുട്ടികള്‍ വളറ്ന്നുവന്നാല്‍ അല്പമെങ്കിലും ബെറ്റര്‍ ആയികൂടന്നില്ലേ???? ഒരു തല്മുറയുടെ നിലനില്പ്പിന്റെ കാര്യമാണ്. അല്ലാതെ കള്ളുകുടിയിലും വ്യഭിചാരത്തിലും മാത്രം മതി ട്രെയിനിങ്ങ് എന്നു വച്ചല്‍ പിന്നെ ഈയുള്ളവന് ഒന്നും പറയാനില്ല. കണ്ണുള്ളവന്‍ കാണട്ടെ കാതുള്ളവന്‍ കേള്‍ക്കട്ടെ

2 comments:

  1. this shows you don't even go to any of the knanaya church..come on dude go and check out recent enthusiasm amongst the kids and youth in all the knanaya churches..they just don't have Cinematic Or Classical dances ..chumma potta kannan mango tree eil eriunee pole erinju padikkaathe kaaryangal study cheythittu blog ezhuthada pulle...

    ReplyDelete
  2. Ethu youth anu palliyil varune almost all the youth are out of town for their studies.

    ReplyDelete