Thursday, December 29, 2011

കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ കാനാ നേതാവ്



കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാരിലോരളായി കാനാ യുടെ നേതാവായി ചിക്കാഗോയില്‍ വിലസുകയും , കെ സി എസ് ന്റെ നേര്‍ക്ക്‌ ചെളി വാരിയെറിയാന്‍ കൂട്ട് നില്‍ക്കുകയും ചെയ്ത ആള് നിയമിതനായിരിക്കുന്നു. താംപായിലേക്ക് താമസം മാറിയപ്പോള്‍ കാനാ കുപ്പയത്തോടൊപ്പം കെ സി സി എന്‍ എ കുപ്പായവും. എന്തൊരു കലി കാലം. എന്ടോ ഗാമി എന്ന് രാവും പകലും പറഞ്ഞു നടക്കുന്നവരുടെ നേതാവ് എന്ടോഗാമി വിരുദ്ധ ആശയത്തിന്റെ വക്താവ് .കുറുന്തോട്ടിക്കും വാതം എന്നൊക്കെ കേട്ടിട്ടില്ലേ? കലിയുഗ കാലം തന്നെ. ശ്രീ ഡെന്നി ഊരാളില്‍ ഇപ്പോഴും കാനാക്കാരന്‍ തന്നെ. മറിച്ചൊന്നും പരസ്യമായി പറഞ്ഞു കേട്ടിട്ടില്ല. ഇങ്ങനെ കണ്‍വെന്‍ഷന്‍ തലപ്പത്ത് ഇരിക്കുന്ന ഈ നേതാവ് കാനാക്കരനായി ഇരുന്നപ്പോള്‍ അയച്ച ലഖു ലേഖകള്‍ ഞങ്ങളുടെ കൈവശം ഉണ്ട് . പള്ളികള്‍ക്ക് പാരവയ്ക്കാന്‍ പ്രസിഡന്റും കൂടി അറിഞ്ഞാണോ ഈ കാനാ സഹവാസം? ഇത്തവണത്തെ കണ്‍വെന്‍ഷന്‍ ഒരു കാനാ കണ്‍വെന്‍ഷന്‍ ആകട്ടെ. പങ്കെടുക്കാന്‍ മുന്‍ വര്‍ഷത്തേക്കാളും ഒഔദ്യൊഗിഗമായി ദത്ത് പുത്രീ പുത്രന്മാര്‍ , തലപ്പത്ത് കാനാക്കാരന്‍ പിന്നെ എന്ത് വേണം . മ്യാല്‍ക്കര പുറത്തിന്റെ പട്ടയും , വെടിയിറച്ചിയും, സാറിന്റെ കള്ളും ഒക്കെ കുടിച്ചു ഉണ്മാദിക്കുക.
എല്ലിന്‍ കഷണം : ഇത്തവണത്തെ കണ്‍വെന്‍ഷന്‍ സ്പെഷ്യല്‍ ആയി എങ്ങിനെ കള്ള് ചെത്താം എന്നതിനെ പറ്റി ഒരു സെമിനാര്‍ ഉണ്ടായിരിക്കും. സ്വന്തമായി ഓരോ തളപ്പ് കൂടി കൊണ്ടുവന്നാല്‍ ഡ്രില്‍ മാഷ്‌ കള്ള് ചെത്താനായി പ്രത്യേക പരിശീലനം നല്‍കുന്നതാണ്. സ്വന്തമായി ചെത്തി കുടിക്കുവാനുള്ള പ്രത്യേക സൌകര്യം  ഉണ്ടായിരിക്കും 

8 comments:

  1. Sil sila he sila Denny Uralikkum Sil sila, maylkarpurathinum sil sila.......sil sila he sil sila.................

    ReplyDelete
  2. Denny is not KANA any more . who is behind this nuna

    ReplyDelete
  3. not KANA anymore????? He was an active KANA member while he was in Chicago. When did he stop being KANA??? Never heard any thing in public about his reconciliation.

    ReplyDelete
  4. athu engeneya mashe........oru naal KANA.......pinne Knanaya......pinne KANA......pinne Knanaya........ethanoo Uralil Dennyude avastha.........knanaya samudhayahinte oru gathikedu.......engane kore embokikal undu........

    ReplyDelete
  5. Any way he was? right?

    ReplyDelete
  6. Denni is Attintholitta Kans Fox

    ReplyDelete
  7. Dennikku ithum oru photo session, he even enjoys these negative comments as long as his name is there

    ReplyDelete