മുത്തോലവും മിഷനും ക്നാനായ സമുദായത്തെ വിഭജിക്കുന്നു എന്ന് നുണകള്‍ പറഞ്ഞു നടന്ന നമ്മുടെ നേതാക്കന്മാര് എവിടെ??? ഈ ബ്ലോഗിലെ പോളിലെ ഫലം നിങ്ങള്‍ കണ്ടില്ലന്നുണ്ടോ? ഇതുവരെ വോട്ടു ചെയ്തതില്‍ 60 ശതമാനം പേരും അസോസിയേഷന് രാഷ്ട്രീയം ആണ് നമ്മെ വിഭജിക്കുന്നത് എന്നാണു അഭിപ്രായപെട്ടിരിക്കുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ തന്നെ 14000 ത്തിലധികം തവണ സന്ദര്ശിക്കപെട്ട ഈ ബ്ലോഗ് തന്നെ നിങ്ങളുടെ താന്തോന്നി തരത്തിന് നലികുന്ന മറുപടികള്‍ക്ക് ജനങ്ങള്‍ നല്കുന്ന അംഗീകാരമാണ്. അമേരിക്കന്‍ കനാ എന്ന ഈമെയില്‍ പിമ്പും പിന്നെ അഭാസന്മാരുടെതായ ഒരു ചിക്കാഗോ കനാ ബ്ലോഗും ഉണ്ടെങ്കില്‍ സാധാരനക്കരെന്റെ മുതുകത്ത് കയറാനുള്ള ലൈസന്‍സ് ആയി എന്ന് കരുതുന്ന വരെ നിങ്ങളോട് പ്രതികരിക്കാന്‍ ഞങ്ങളുണ്ട്. നിങ്ങളുടെ കുതിരകയറ്റം കണ്ടു മടുത്ത ഒരു ജനതയുടെ തിരിച്ചറിവാണ് ഈ ബ്ലോഗ്... ഇന്ന് ന്യൂ യൂര്ക്കില് നിന്നും ദിട്രോയിടില് നിന്നും ഷിക്കാഗോയില്‍ നിന്നുമൊക്കെ സാധാരണക്കാരായ ക്നാനായക്കാര്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന് വിവരങ്ങള്‍ നല്കാന് മുന്നിട്ടിരങ്ങിയെങ്കില്, അത് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ മരണമണി ആണ് . ഈ കൊടുങ്കാറ്റില്‍ നിങ്ങളുടെ പല ആരാധനാ സ്തഭങ്ങളും കടപുഴകും. രാഷ്ട്രീയ പെകൂത്ത് കാണിച്ചു ഞങ്ങളെ നാണം കേടുത്തിയവര് അവര്‍ കളിക്കുന്നത് പള്ളിരാഷ്ട്രീയമോ അസോസിയേഷന് രാഷ്ട്രീയമോ എന്തുമാകട്ടെ, ഞങ്ങള്‍ നിങ്ങളുടെ ചുറ്റിലും ഉണ്ട്, നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ട്, നിങ്ങളുടെ കുടുംബങ്ങളില്‍ തന്നെ ഉണ്ട്. കരുതിയിരിക്കുക. നിങ്ങള്‍ വായ് തുറക്കുമ്പോള്‍ അത് ഞങ്ങള്‍ക്ക് പ്രതികരിക്കാനുള്ളത് അല്ലാതാകട്ടെ. സത്യം ജയിക്കട്ടെ. ക്നാനായ സമുദായം,മലമേല്‍ പണിതുയര്‍ത്തിയ ഗോപുരം പോലെ, പ്രകാശം വിതറുന്ന വിളക്ക് പോലെ , ലോകത്തിനു മുന്പില് പ്രകാശികട്ടെ.
ശ്രദ്ധിക്കുക : ഇനിയും വോട്ടു ചെയ്യാത്തവര്‍ ദയവായി വോട്ടു രേഖപ്പെടുത്തി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക . നിങ്ങളുടെ ശബ്ദം ഈ നാറിയ രാഷ്ട്രീയ കോമരങ്ങളുടെ കാതുകളെ പ്രകമ്പനം കൊള്ളിക്കട്ടെ. ഇത് വരെ തന്ന സഹകരണത്തിനും പ്രചോദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ ഈ പ്രയത്നത്തില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം ഉണ്ടാകണം. പ്രാര്തിക്കണം. നല്ലത് എഴുതുവാനും പറയുവാനും വേണ്ടിയുള്ള ശക്തിക്കായി.
ശ്രദ്ധിക്കുക : ഇനിയും വോട്ടു ചെയ്യാത്തവര്‍ ദയവായി വോട്ടു രേഖപ്പെടുത്തി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക . നിങ്ങളുടെ ശബ്ദം ഈ നാറിയ രാഷ്ട്രീയ കോമരങ്ങളുടെ കാതുകളെ പ്രകമ്പനം കൊള്ളിക്കട്ടെ. ഇത് വരെ തന്ന സഹകരണത്തിനും പ്രചോദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ ഈ പ്രയത്നത്തില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം ഉണ്ടാകണം. പ്രാര്തിക്കണം. നല്ലത് എഴുതുവാനും പറയുവാനും വേണ്ടിയുള്ള ശക്തിക്കായി.
ethayalum ee blog kollam . chiri arangu kanunna pole
ReplyDeleteits not a " chiri arangu ".. this blog is bringing down the barriers of the True Face of Decorator, 2011-2012 KCCNA Admin team.
ReplyDeleteNallathe ezhuthavuuuu
ReplyDeleteu guys are so lame. u guys have no better life than trash talking people in a tough sitation when you have never been in that situation. I think the people who are blogging will never have the nerve to run for president because they will SUCK AT IT. Most importnatly who ever created this blog, has NO LIFE AN DI HOPE YOU READ THIS! Sheans you have done a great job, don't listen to them.
ReplyDelete