Friday, December 30, 2011

തങ്ങളുടെ കൂടെ യുള്ള ഒരു സഹോദരന്‍ വിട്ടു പിരിഞ്ഞു യാത്രയായി നില്‍ക്കുമ്പോള്‍ അതിന്റെ പേരിലും വിവാദം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന മാവോ കൂലി ക്കാരെ നിങ്ങള്‍ മനുഷ്യരാണോ?

അമേരിക്കന്‍ ക്നായിലൂടെ വീണ്ടും ഷിക്കാഗോ കനാ തീ തുപ്പുന്നു. എന്തിനു വേണ്ടി. ഒരു കാരണം ഇല്ലാതെ നോക്കി ഇരുന്നപ്പോഴാണ് ഒരു സഹോദരന്റെ ആകസ്മികമായ മരണം. ആദ്യം പബ്ലിസിറ്റി ക്ക് വേണ്ടി അല്പം മുതല കണ്ണീര്‍. പിന്നെ പതിവ് പോലെ അവസരം മുതലാക്കി ഈ അവസരവും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുക. ഇത്രക്കും കണ്ണില്‍ ചോരയില്ലാത്ത ഇവന്മാരൊക്കെ മനുഷ്യരാണോ?
False accusation made by Chicago Kna in their blog and sent through American Kna:

ആരൊക്കെയാണ് മനുഷ്യന്റെ മരണത്തില്‍ നിന്നും വരുമാനമുണ്ടാക്കുന്നവര്‍?

കുഴിവെട്ടുകാര്‍· ശവപ്പെട്ടി കച്ചവടക്കാര്‍· ജയിലുകളില്‍ ആരാച്ചാരന്മാര്‍.മേല്‍ പറഞ്ഞ ആളുകള്‍ എല്ലാവരും രാവിലെ എഴുന്നേല്‍ക്കുന്നത്‌ “ഇന്ന് നല്ല ബിസിനസ് കിട്ടണമേ” എന്ന പ്രാര്‍ത്ഥനയോടെ ആയിരിക്കും. ഇതേ മാനസിക അവസ്ഥയിലേക്ക് ആധുനിക കാലത്തും ആളുകള്‍ അധപതിക്കുന്നത്, മനുഷ്യന്റെ മരണത്തില്‍ നിന്ന് പോലും വരുമാനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്, അപരിഷകൃത സമൂഹത്തിലും, അധകൃതസമൂഹത്തിലും കാണുവാന്‍ സാധിക്കാത്ത, പണത്തോടുള്ള അത്യാര്‍ത്തി കൊണ്ട് സാംസ്കാരിക, ധാര്‍മ്മിക തിമരം ബാധിച്ച ചില മനുഷ്യരാണ്. (ദൈവം അവന്റെ രൂപത്തിലും ഭാവത്തിലും സൃഷ്‌ടിച്ച മനുഷ്യരെ ക്രമി, കീടം എന്ന് ഞങ്ങള്‍ വിളിക്കില്ല. ദൈവവചനം അറിയാത്ത ചിലര്‍ അങ്ങിനെ പറയുന്നത് ദൈവം പൊറുക്കട്ടെ ....)

രക്തം രക്തത്തെ തിരിച്ചറിയുന്ന ചില അപൂര്‍വ സന്ദര്‍ഭങ്ങള്‍ ആണ് മരണവും, മൃതസംസ്കാരചടങ്ങുകളും. മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ കടുത്ത വൈകാരിക മാനസിക അവസ്ഥയിലൂടെ പോകുന്ന അവസരം ആണ് അത്. അവരോടും, മരിച്ച വ്യക്തിയോടും ഒരു സമൂഹം അത്യന്തം ആദരവ് കാണിക്കുന്ന സമയമാണ് മൃതസംസ്കാര ചടങ്ങുകള്‍.
നമ്മളില്‍ നിന്നും വേര്‍പെട്ടു പോയ ഒരു വ്യക്തിയെ, അവന്റെ അന്ത്യയാത്രയില്‍ അങ്ങയറ്റം മാന്യമായി യാത്ര അയക്കുക എന്നത് അവനോടു ചെയാന്‍ കഴിയാവുന്ന ഏറ്റവും വലിയ സ്നേഹപൂരിതമായ ആദരവിന്റെ പ്രതി ഫലനം ആണ്. അത് നമ്മുടെ അവകാശം ആണ്. ആ കുടുംബത്തിന്റെ അവകാശം ആണ്, മരണം കൊണ്ട് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയ ആ സഹോദരന്റെ അവകാശം ആണ്. പുഷ്പങ്ങളും, സുഗന്ധ ദ്രവ്യങ്ങളും കൊണ്ട് അവന്റെ ശവമഞ്ചവും കബറിടവും പരിമിള പൂരിതം ആയി അലങ്കിരിച്ചു ഏറ്റവും മാന്യമായ ഒരു യാത്ര ആണ് മരണപെട്ട വ്യക്തിക്ക് മനുഷ്യര്‍ക്ക്‌ കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവ്.അത് നിഷേധിക്കുന്നത്, തടയുന്നത്, മരണം കൊണ്ട് നമ്മില്‍ നിന്നും പിരിഞ്ഞു പോയ ആ സഹോദരനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. (Did any one block any one from offering flowers or any thing else???)ആവന് അരഹതപെട്ട ആദരവും, ബഹുമാനവും തടയുക ആണ്.അതിനു വിഘ്നം ശ്രഷ്ടിക്കുന്നവര്‍ ദയാ ശൂന്യത മാത്രമല്ല, മനുഷ്യത്വ രാഹിത്യവും കാണിക്കുന്നു. (നമ്മുടെ രക്ഷകനായ കര്‍ത്താവിനെ പോലും എങ്ങിനെയാണ്‌ കബരടക്കിയത്? എത്രയോ റാത്തല്‍ സുഗന്ധ ദ്രവ്യങ്ങള്‍ഉപയോഗിച്ചതായി വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നത്) ആര്‍ക്കെങ്കിലും വേണ്ടി അതില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നത്‌ മരിച്ചു പോയ വ്യക്തിയോടും, അവന്റെ കുടുംബത്തോടും ചെയുന്ന ഏറ്റവും വലിയ സംസ്കാരശൂന്യമായ ക്രതഘ്നത ആണ്. വന്ദിചില്ലെന്കിലും എങ്കിലും ദയവുചെയ്തു നിന്ദിക്കല്ലേ എന്ന് കൈകൂപ്പി അപേക്ഷിക്കുന്നു.
പിതാക്കന്മാരും, വൈദികരും കാലം ചെയുമ്പോള്‍ പുഷ്പാലന്ക്രതമായ വാഹനത്തില്‍ പുഷ്പവ്രഷ്ടി നടത്തി ആണ് സഭ അന്ത്യ യാത്ര നടത്തുന്നത്. ആകാശത്തേക്ക് വെടി വെക്കുന്നുണ്ട്. വിദ്യാഭാസ, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാറുണ്ട്‌... എത്രയോ വലിയ തുകയുടെ ദേശീയനഷ്ടം ആണ് സഭ ഉണ്ടാക്കുന്നത്‌. ആദ്യം അത് നിര്‍ത്തി ആ വരുമാനം നല്ല കാര്യങ്ങള്‍ക്ക് ചിലവാക്കി കാണിച്ചതിന് ശേഷം വേണം പാവപ്പെട്ട അല്മായന്റെ മൃതദേഹം കാണിച്ചു കൊടുത്തു അതില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍. മൂന്നമാതാരെങ്കിലും ശ്രമിക്കുന്നത് അങ്ങയറ്റം വേദനാജനകം ആണ്. പൊതു ദര്‍ശനത്തിനു വെക്കുന്ന മൃതദേഹത്തെ ലാഭക്കണ്ണു കൊണ്ട് നോക്കരുത്, അതില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ആ കുടുംബത്തെ അപമാനപെടുത്താന്‍ ശ്രമിക്കരുത്.മാനസിക സമ്മര്ധവും, വൈകാരിക അസന്തുലിതാവസ്ഥയും കൊണ്ട് ബുദ്ധിമുട്ടുന്ന കുടുംബാങ്ങങ്ങളെ മാനസിക സമ്മര്ധതിലാക്കി അവരുടെ മൌനാനുവാദം വാങ്ങി ബക്കറ്റു പിരിവിനിരങ്ങുന്നവര്‍ മാനുഷിക വികാരങ്ങളോടുള്ള അപമാനം ആണ് നടത്തുന്നത്.

സ്വന്തം കുടുംബത്തിലും സ്വന്തം സഭയിലും ഇത്തരം പ്രവര്‍ത്തികള്‍ ആരഭിക്കുക ആദ്യം. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ മരണ പെടണമേ, മൃതദേഹം പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ ഒന്നിനോന്നിനു ആളുകള്‍ കൂടുതല്‍ വരണമേ, അതില്‍ നിന്നും എനിക്ക് കൂടുതല്‍ വരുമാനം ഉണ്ടാകണമേ, എന്ന് പ്രാര്‍ത്തിക്കുന്ന ആരും നമ്മുടെ ഇടയില്‍ ഉണ്ടാകരുതേ, അവരുടെ മനസ് ആര്‍ദ്രം ആക്കി മനുഷ്യ തുല്യം ആക്കണമേ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌ നിര്ത്തുന്നു.
ചിക്കാഗോ കനാ
THE TRUTH ABOUT THE PROGRAME. - Details given by a well wisher anonymously
Agape Movement, the social service organization supported by both Knanaya Catholic Churches in Chicago had a seminar of social services. Based on the suggestions from many people during the past few months, a decision was made to give the people option to offer real flowers or spiritual flowers. Spiritual flowers means a box will be placed at the church hall way along with some sympathy cards. Those who like can use the sympathy card and write a note addressing the family of the deceased. They can also enclose a donation in favor of "Agape Movement".
The card will be handed over to the family with a note on the amount received. The money is then deposited in Agape Account in published in parish bulletin for public information. $10 per card will be given to poor parish outside Chicago to offer Holy Mass for the deceased. The rest will be used for Charitable projects in India or USA decided by the Agape Committee.
ആരെങ്കിലും ആരെയെങ്കിലും പൂക്കളോ മറ്റെന്തികിലുമോ കൊടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടോ? എന്നാല്‍ വെറും അല്പനേരത്തേക്ക് മാത്രം ജീവിതമുള്ള പൂക്കള്‍ക്ക് പകരമായി കൂടുതല്‍ അര്‍ത്ഥവത്തായ സമ്മാനം കൊടുക്കുവാന്‍ ഉള്ള "option" മാത്രമാണീ പുതിയ പരിപാടി. ആരെയും നിര്‍ബന്ധിക്കാതെ വേണെമെങ്കില്‍ മാത്രം. തങ്ങളുടെ കൂടെ യുള്ള ഒരു സഹോദരന്‍ വിട്ടു പിരിഞ്ഞു യാത്രയായി നില്‍ക്കുമ്പോള്‍ അതിന്റെ പേരിലും വിവാദം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന മാവോ കൂലി ക്കാരെ നിങ്ങള്‍ മനുഷ്യരാണോ? കാലം നിങ്ങള്ക്ക് മാപ്പ് തരില്ല

6 comments:

  1. Ithrakku neechanmaarano ivanmaar???? muthala kanneerumaayi vanchikkuvaan nadakkunna thendikal. nanniketta ---------

    ReplyDelete
  2. Who is behind Chicagokna? How can any one so cruel??

    ReplyDelete
  3. THE TRUE FACES BEHIND CHICAGOKNA:

    DR OOMPANAL JOSE
    KUBERAN KOCHUPURA
    NANNIKETTA JOMON
    SHAVAMTHEENI POOZHIKALA
    ELLUMKASHNAM MEKKADAN
    DR SHAMES AKASHALA
    KULATHILKARROTTU EMBOKKI
    ASHARIKUTHIYA ASHARIKUTT
    SNEHASANDESHAM KANIYAN
    THATTHAMKULAM THATHA

    ReplyDelete
  4. This blogger is wonderful

    ReplyDelete
  5. Truth like Day light.. There are more ways yet to come from our Achen who should have a degree in MBA Marketing...

    ReplyDelete
  6. The olden days the truth will come so late now they come with in hours through the blogg

    ReplyDelete