സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
Monday, December 12, 2011
കുറെ ഹാക്കിഗ് യാഥാര്‍ത്ഥ്യങ്ങള്‍ : നമുക്കിട്ടും കിട്ടി ഒരു ചെറിയ പണി.
അമേരിക്കന്‍ ക്നായുടെ ചങ്കിടിപ്പിന്റെ കാര്യം ഇതിന് മുന്‍പത്തെ പോസ്റില്‍ പറഞ്ഞിരുന്നല്ലോ. ഇന്നു നേരം വെളുത്തത് കുറെ ഭീരുക്കളുടെ ഹാക്കിഗ് കലാപരിപാടിയുമായിട്ടാണ്. ഈ ബ്ളോഗ്ഗ് സന്ദര്‍ശിച്ചവര്‍ക്ക് ഈ ബ്ളോദ് നീക്കം ചെയ്തതായ സന്ദേശമാണ് കാണുവാന്‍ സാധിച്ചത്. അതായത് ആരുടെയൊക്കയോ ഉറക്കം കെട്ടു, എങ്ങിനേയും ഇവനിട്ട് ഒരു പണി കൊടുക്കണം എന്ന് തീരുമാനിച്ചു. എന്തായാലും മാന്യമന്മാര് ഈമെയില്‍ ഹാക്ക് ചെയ്തു എന്ന് ആരോപിച്ചവര്‍ ഇത് ചെയ്തു എന്ന് കരുതുന്നില്ല. പിന്നയോ???? പഴയ ഹൈടെക്ക് ഗൂഡാലാചനക്കാരും അമേരിക്കന്‍ ക്നാ എന്ന മുഖം മൂറ്റിയണിഞ്ഞ സമുദായ ദ്രോഹിയുമാകണം ഇതിന്റെ പിന്നില്‍. എന്തായാലും പണി ബോധിച്ചു. സന്തോഷമായി. ഈ ബ്ളോഗര്‍ നിങ്ങളുടെ ഉറക്കം കെടുത്തുവാന്‍ തുടങ്ങിയല്ലോ. പക്ഷെ മോനേ ഒന്നും അറിയാന്‍ പാടില്ലാത്ത് കോണാരന്മാരോട് നടത്തുന്ന പണി ഇവിടെ വേണ്ടാ. പ്ണി തുടങ്ങിയാല്‍ പിന്നെ നിന്റെയൊക്കെ കിടപ്പറയില്‍ വരേ കേറി പണിയുമേ. പിന്നെ ഹാക്ക് ചെയ്തു...മോശമായി പ്പോയി....ലീഗല്‍ ആക്ഷന്‍ എടുക്കും എന്നൊക്കെയുള്ള ദീനരോദനവുമായി നടക്കാന്‍ ഇടവരരുത്. സത്യം മനസ്സിലാക്കുക. ഈ ബ്ളോഗര്‍ ഒരു ഹാക്കറല്ല ആരെയും ഇതുവരെ ഹാക്ക് ചെയ്തിട്ടുമില്ല. ആരേയും വ്യക്തി ഹത്യ ചെയ്യുവാന്‍ ഉദ്ദേശവും ഇല്ല അതിനുള്ള സമയവുമില്ല. ക്നാനായ സമുദായത്തില്‍ കഴിഞ്ഞ കുറേ നാളുകളായി നടന്നുകോണ്ടിരിക്കുന്ന അപചയങ്ങളോട് ഗ്രൂപ്പ് രാഷ്റ്റ്രീയ വിത്യാസമില്ലാതെ പ്രതികരിക്കുവാനുള്ള ഉരു വേദി മാത്രം. പക്ഷെ ഇങ്ങോട്ട് പണി തന്നാല്‍ ആദ്യം ക്ഷമിക്കും, പിന്നേയും ഒരു പക്ഷേ ക്ഷമിച്ചെന്നിരിക്കും. എന്നാല്‍ പണിയാനാണ് പിന്നെയും തീരുമാനം എങ്കില്‍ പിന്നെ മുന്ന് പിന്ന് നോക്കില്ല.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
Subscribe to:
Post Comments (Atom)
saadhaaranakkarente ella suppotum ee bloginundu. all the best. open the real face of our leaders
ReplyDeleteMore than half of the things coming through American Kna is nothing but a lie. Please do a survey "How many percent of American Kna Email is True?" 10% 25% 50% 0%
ReplyDeleteguys you guys are doing wounder full job like THEHELKA.com please keep doing the Political Pimps will try to hack again your blog don't stop it . we the ordinary knanaya readers is with you ...Please open more politicians real face ...
ReplyDeleteHi I would like to extend my support for this blog.Because it reveals some realities,whcih doesn't know the general public( I mean Knanaya brothers and sisters.
ReplyDeleteYou doing good so far, But please dont misuse for personnel vengeance like chicago kna.
ReplyDeleteThis blog and your supporters are losers!! You have no decency and you are NOT representative of the ordinary knanaya people. You are the real knanaya villians!! Angadiyil thottathinnu ammede nenchathu!!!
ReplyDelete