കഴിഞ്ഞ രണ്ട് ദിവസങ്ങളായി അമേരിക്കന്‍ ക്നാ എന്ന അവ്സരവാദി സഘത്തിന്റെ ജപല്പ്പനങ്ങള് വായിച്ചിപ്പോള് മനസ്സിലൂടെ കടന്നു പോയ ചിന്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ക്നാനായ സമുദായത്തെ വിഘടിപ്പിക്കുവാന്‍ ചില കുബുദ്ധികള്‍ നടത്തുന്ന തറ ഈമയില്‍ ആക്രമണത്തിന് മറുപടി അര്‍ഹിക്കുന്നില്ല എന്ന് വ്യക്തമായി അറിയം എന്നിരുന്നാലും, ക്നാനായ സമുദായത്തിന്മേല് കുതിരകയറയാന് ഇവന്മാരെ അഴിച്ചുവിട്ടാല്‍ അത് സാധാരണക്കാരെന്റെ ദൌര്‍ബല്യമായി ഇവനൊക്കെ കരുതും എന്നതു കൊണ്ടാണ് ഈ പ്രതികരണം ഇവിടെ കൂറിക്കുന്നത്.
ഈമെയില്‍ എന്നത് എന്താണന്ന് ഇവര്‍ക്ക് അറിയാതിരുന്ന കാലത്ത് നല്ല രീതിയില്‍ തന്നെ എല്ലാവറ്ക്കും അഭിപ്രായ സ്വതന്ത്യ്രം കൊടുത്തുകോണ്ട് തന്നെ ഈമെയില്‍ ഗ്രൂപ്പ് നടത്തിയ വ്യക്തിയാണ് ഇവരൊടെയൊക്കെ പേട്സ്വപ്നമായ വി ജി. ഇത്രയും നാള് ആയി വെറുതെ കുറേ നാണം കെട്ട ഈമെയിലുകള്‍ അയച്ചിട്ട് എന്തായി. മലര്‍ന്ന് കിടന്ന് തുപ്പി തുപ്പി സ്വന്തം മുഖം തന്നെ വികൃതമായി. സഘടനകളുടെ പ്രാധാന്യം കുറഞ്ഞുപോകുന്നു എന്ന പേടികാരണം വെറുതെ നിഴല്‍ യുദ്ധം നടത്തുകയാണ് ഇവര്‍. എന്നിട്ട് എന്തു സംഭവിച്ചു. അമേരിക്കയില്‍ ക്നാനായ സമുദായം പള്ളികളിലൂടെ വളരുന്നു. ഇവരുടെയൊക്കെ ആണും പെണ്ണും കെട്ട ഈമെയിലുകള്കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടായോ.
അസോസിയേഷനുമായി സഹകരിക്കുവാന്‍ തയ്യാറയി വന്ന ഇല്ലികുന്നുപുറത്തിനെ പിറകില്‍ നിന്ന് കുത്തിയപ്പോഴാണ്, അദ്ദേഹം മുത്തോലത്റ്റിന്റെ പാതയിലേക്ക് വന്നത്. ഷിക്കാഗോക്കാര്പറഞ്ഞ് അറിയാം അദ്ദേഹത്തിന്റെ നിലപാട് എന്തായിരുന്നു എന്നത്. പക്ഷെ കൂടെ നിന്ന്, ഹൂസ്റണിലെ ദേവാലയം എന്ന സ്വപന പ്ദ്ദതിക്ക്പാര പണിത്, അതിനുണ്ടായിരുന്ന പെര്‍മിറ്റ് റദ്ദാക്കിച്ചപ്പോള് മാത്രമാണ് ഇല്ലിക്ക് വെളിപാടുണ്ടായത്. കുറേ അല്പന്മാരും സ്വാര്‍ത്ഥമോഹികളുമായ നേതാക്കന്മാരും, അവരുടെ അജണ്ട നടപ്പിലാക്കുവാന്‍ കുറേ ക്രുമികളൂം, അവര്‍ക്ക് കവചമായി ശികണ്ഠിപോരാട്ടം നടത്താന്‍ അമേരിക്കന്‍ ക്നാ എന്ന ശവം തീനി ഈമെയില്‍ ഗ്രൂപ്പും ചേര്‍ന്ന് ഹൂസ്റണിലെ ജനങ്ങളേയും , ക്നാനായ സഭയേയും വിഢികളാക്കാന്‍ നടത്തിയ ചവിട്ട് നാടകത്തിന് അങ്ങിനെ മറുപടിയായി അങ്ങിനെ ദേവാലയം ഉയര്‍ന്ന് വന്നിരിക്കുകയാണ്. പെര്‍മിറ്റ് റദ്ദാക്കിപ്പിച്ചവൃ ദേവാലയം വാങ്ങുകയാണ് എന്നു വന്നപ്പോള്‍ കുറേ ഒടക്കു ന്യായങ്ങളും, പൊതുയോഗത്തിന്റെ പേരിലുള്ള ചില വിരട്ടലുമൊക്കെയായി ഒന്നു തടയിടാന്‍ ശ്രമിച്ചതാണ്. എന്നിട്ടോ??? ഇനി നിലനില്‍പ്പിനായി വെറുതേ പൊരുതാം. പള്ള|ം സഭയുമായി വെറുതേ നിഴല്‍ യുദ്ധം നടത്തി സ്വയം ഇല്ലാതകുന്നപ്രസ്ത്ഥാനമായി അസോസിയേഷന് മാറാന്‍ ഇനി അധിക ദൂരമില്ല. ഷിക്കാഗോയില്‍ അതുതന്നെയാണ് സംഭവിച്ചത്. പ്രത്യേകിച്ച് മുത്തോലത്തിന് ഒന്നും ചെയ്യേണ്ട കാര്യമില്ല. സ്വയം ഇല്ലാതായിക്കോളും. എന്നിട്ട് ഇനി പ്രോബ്ളം സോള്‍വ് ചെയ്യാന്‍ വേണ്ടി കരയുന്നു. നിങ്ങളുടെ പ്രോബ്ളം ആരേകൊണ്ടും സോള്‍വ് ചെയ്യാന്‍ പറ്റില്ല. മൂലക്കാട്ട് പിതാവ് നിങ്ങള്‍ക്ക് വേണ്ടി ഇല്ലിയെ മാറ്റുമെന്ന് കരുതുന്നുണ്ടോ???? അങ്ങിനെയായിരുന്നെങ്കില്‍ ഈ പല്ലി വാങ്ങല്‍ അദ്ദേഹം നിര്ത്തിവയ്പ്പിക്കിലായിരുന്നോ??? നിങ്ങളുടെ കെ സി സി എന്‍ എ പ്രസിഡന്റ് എവിടെ??? മുംബൈയില്‍ ഇരുന്ന് അദ്ദേഹം നോക്കിയാല്‍ പറ്റുമോ പരിഹരിക്കാന്‍??? വെറുതെ കുറെ ഈമെയില്‍ ഗൂഡാലോചന നടത്താം. സുഹൃത്തേനിങ്ങളുടെയൊക്കെ താന്തോന്നിത്തരങ്ങള്‍ക്ക് ഉത്തരങ്ങളുമായി ഇനിയും അമേരിക്കയില്‍ പള്ളികള്‍ ഉയരും. നിങ്ങളും നിങ്ങളുടെ ഈമെയില്‍ ശികണ്ഠികളും വിചാരിച്ചല് ഇനി അതിന് ഒരു തിരിച്ചുപോക്കില്ല. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്നല്ലെ പറയാറ്. അമേരിക്കയിലെ അസോസിയേഷനുകളെ നിങ്ങള്‍ അകാല്ത്തില് ചീയിപ്പിച്ച് നിങ്ങള്‍ പ്പോലും അറിയാതെ സഭക്ക് വളമാക്കികൊണ്ടിരിക്കുകയാണ്. ഇത് ദൈവത്തിന്റെ ഒരു വികൃതി. നിങ്ങള്‍ നിങ്ങളൂടെ നേതാക്കന്മാര് കല്പ്പിക്കുന്നതു പോലെ ഈമെയിലുകള്‍ അയച്ചുകോണ്ടേയിരിക്കുക. ജങ്ങള്‍ നിങ്ങളെ വെറുത്തുകൊണ്ടേയിരിക്കും. അതിനനുസരിച്ച് മുത്തോലാം ശക്തിപ്രാപിച്ചുകോണ്ടേയിരിക്കും.
Well said..You know what out of 150000 Knanites around the world may be 100 people read these blogs and e-mails..and those 100 people just ignore whatever crap is written here as they don't care about it, except the one who is looking for a self satisfaction by putting out it here.I believe this is helping those other 99 to further affirm their support to the church and the priests and write off this evil trying to infiltrate thoughts developed in his abnormal mind.
ReplyDeleteEda pulleeee ninte Political Pimps email 150000 members nu send cheyyu ennittu chumma irunnu proud akadaaaa
ReplyDelete---------- moneeeee
Pimp pani blog vazhi nadathunna thanikku athu nalla vasham undallo...thooriyavane chumannaal chumannavane naarum...
ReplyDelete