സ്നേഹസന്ദേശം കണ്ടവരുണ്ടോ എന്നുള്ള അന്വേഷണവുമായി കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഇതിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.
വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുക http://northamericankna.blogspot.com/2011/12/blog-post_8356.html
അതിനു ശേഷം വായനക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയത് അനുസരിച്ച് നടത്തിയ കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി സ്നേഹസന്ദേശം എന്നാ മഞ്ഞ പത്രത്തിനെ കണ്ടുപിടിച്ചു എന്നുള്ള സന്തോഷ വാര്‍ത്ത അറിയിക്കുന്നു. കുറെ നാളായി ഈ മെയിലിലൂടെ ( അമേരിക്കന്‍ ക്നാ) മേഞ്ഞു നടന്ന പത്രത്തിന്റെ പെട്ടന്നുള്ള തിരോധാനവും അവരുടെ വെബ് സൈറ്റില്‍ അപ്ടെട്റ്റ് ചെയ്യാതിരുന്നതുമാണ് പത്രത്തിനെ കാണ്മാനില്ല എന്നതിലേക്കു വിരല്‍ ചൂണ്ടിയത്. എന്നാല്‍ അത് ഇപ്പോഴും ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷിക്കാം. പള്ളി വിരുധന്മാര്‍ക്കും എന്ടോഗാമി ക്കാര്‍ക്കും ആശ്വസിക്കാം. അലക്സ് അച്ചായന്റെ ക്നാനായ / സഭാ വിരുദ്ധ പ്രവര്‍ത്തങ്ങളില്‍ അമേരിക്കയിലെ നേതാക്കന്മാര്‍ക്കും പങ്കു ചേരാം. എല്ലാ വിധ ഭാവുകങ്ങളും.
thank you blogger for bringing lights to the nasty ties beween these community traitors.
ReplyDeleteGood job blogger, keep going.It wont take much time clean up the society..
ReplyDelete