Wednesday, December 21, 2011

ഡിട്രോയിറ്റ് സംഭവം: പുതിയ തിരക്കഥയുമായി മാവോസ്. എന്തിനാടോ ഈ ഈ നാണം കെട്ട കുഴിമാടങ്ങളെ വെള്ളപൂശുന്നത്?

ഡിട്രോയിറ്റിലെ കിക്ക് ഓഫിന്റേയും പിന്നെ നമ്മുടെ ധീരനായ പ്രസിഡന്റിന്റെ കഷ്റ്റപ്പാടിന്റേയുമൊക്കെ നേരായ കഥ കഴിഞ്ഞദിവസം ഡിറ്റ്രോയിറ്റില്‍ നിന്നും നേരിട്ട് ഈമെയിലൂടെയും പിന്നെ ഈ ബ്ളോഗിലൂറ്റെയും നാം കേട്ടറിഞ്ഞതാണു. ഇതാ ഇപ്പോള്‍ കുറേ ദിവസങ്ങള്‍ക്ക് ശേഷം പുതിയ ഒരു തിരക്കഥയുമായി മാവോ പുണ്യാളന്മാര്‍ എഴുന്നള്ളിയിരിക്കുന്നു. പ്രസിഡന്റിനെ ചോദ്യം ചെയ്തവര്‍ രാത്രിയുടെ മറവില്‍ ഓടിരക്ഷപ്പെടുകയായിരുന്നത്രേ. നാണമില്ലല്ലോ ഇത്തരം ഇല്ലാത്ത കാര്യങ്ങല്‍ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍.???ഉത്തരം മുട്ടിയപ്പോള്‍ ഉടക്കു ന്യായങ്ങള്‍ പറഞ്ഞ് തടിതപ്പാന്‍ നോക്കിയ പ്രസിഡന്റിനെതിരേ പൊതുജനം ശക്തമായ നിലപാട് തന്നെയാണൂ സ്വീകരിച്ച്തു. അത് അഭാസരത്തരമാണ് എന്ന കണ്ടുപിടുത്തം നടത്തിയ മാവോ ഗ്രൂപ്പിന് അടുത്ത നോബേല്‍ സമ്മാനം കൊടുക്കുന്നതിനായ് നിര്‍ദ്ദേശിക്കുന്നതായിരിക്കും.

"ഈ ആഭാസത്തരം കാട്ടി കൂട്ടിയ വര്‍ക്ക് ഡി ട്രൊഇടില് ഒരു വലിയ ചരിത്രം ഉണ്ട് എന്നാണു ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.ഡിട്രോയിടില്‍ലെ ക്നാനായക്കാരെ മുഴുവന്‍ അസഭ്യം ഇ മെയിലിലൂടെ പറഞ്ഞു സ്വയം സന്തോഷിച്ചു കൊണ്ടിരുന്ന ഒരു പ്രത്യേക മാനസിക അവസ്ഥ ഉള്ള ആളുകള്‍ ആണ് അവര്‍ എന്നും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു.ഈ പ്രത്യേക അസുഖം ഇപ്പോള്‍ V G യുടെ ആശിര്വാടതോടെ നിങ്ങള്‍ അമേരിക്ക മുഴുവന്‍ കാണിക്കുക ആണ് എങ്കില്‍ ദിട്രോഇയുകാര്‍ നിങ്ങളെ ഒതുക്കിയ പോലെ ആയിരിക്കില്ല ചിക്കാഗോ കാര്‍ ഒതുക്കുന്നത്‌ എന്ന് ഓര്‍ത്തു കൊള്ളുക."
അഭാസതരങ്ങള്‍ ഈമെയിലൂടെ പ്രചരിപ്പിക്കുന്നവരുടെ ചരിത്രം ആര്‍ക്കാണ് എന്ന് അറിയണമെങ്ങില്‍ താഴെ ക്ളിക്ക് ചെയ്യുക. പള്ളിക്കെതിരേ അഭാസത്തരം കാണിച്ചിട്ട് അവസാനം തല}രാനായി മാപ്പെഴുതി നല്കേണ്ടി വന്ന ഡിറ്റ്രോയിറ്റിലെ മാന്യന്റെ ക്ഥ. വായിച്ചിട്ട് തീരുമാനിക്കുക. ആരാണ് ഈമെയില്‍ ആഭാസത്തരങ്ങളിലൂടെ ചരിത്രം സൃഷ്ട്ടിച്ചിട്ടുല്ലത്? കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

പിന്നെ ഈ ബ്ബ്ലോഗ്ഗ് എഡിറ്റ് ചെയ്തില്ലങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്കിട്ട് ഉലത്തും എന്നു ഭീഷണി പത്തായി മടക്കി വയ്ക്കാന്‍ ഒരു സ്ഥലം കണ്ടുവച്ചുകള്ളൂ. ചുമ്മാ നിന്റെ യൊക്കെ ഉമ്മാക്കി കണ്ട് പേദിക്കാന്‍ ഞങ്ങള്‍ നിന്റെയൊക്കെ ഗോഡ്ഫാതെഴ്സ് ആയ പ്രസിഡന്റോ പോഴിക്കാലാ സണ്ണികുട്ടനോ അല്ല.

https://docs.google.com/open?id=1r6fDeNhfroKHgpNiuTZ4SKlCyDd1WzmEnD2cPaDdcIhz7h5tdShlO_03RVIj


6 comments:

  1. Ithu kollaam. sherikkum sathyaavastha thanne ennu detroit-ilninnum confirmation.

    ReplyDelete
  2. nella chathicha chathiyanannee..nella chathicha chathi aanannne....knanaya achanmmare kurichu paananmaar enthokke kathakal aanu nattil paadi nadannirunnathu makkalle..pallikaldue aadadhaaram angadiathu kondu pokumenno?..atho pallikal vannal knanaya samudhayam nashikkumenno...samudayathe tholppikkan ningalkkavilla makkale...ningal adangoooo...palliyude yuddhangal ningalude company kaanan pokunnathe olloo...

    ReplyDelete
  3. Anti-knanaya_crookesDecember 22, 2011 at 8:37 AM

    Nella didn't do anything wrong at all, Reny and his crooked friends who started the fight with nella. So, the difference is nella finish the fight right from the start..

    Dont cry for me knanaya crookes!

    ReplyDelete
  4. The post here clearly shows Nella is operating this blog !!! Knaanaya Samudhaayathinte Orr oru Nallidayan !!! Christmas nu pulkootinu munpil kaanaam attinkoottathil itharam kurukkanmaare...Aadinte tholu polathe oru coat ittu!!

    ReplyDelete
  5. Pavam a appappanuttu vare panikoduthavara eeee POLITICALS PIMPS

    ReplyDelete
  6. KCCNA Animal Doctor sees all the Knanaya people as animals..

    ReplyDelete