Saturday, December 10, 2011
ക്നാനായ മേലാളന്മാരുടെ എല്ലുംകഷണം സ്വീകരിച്ചു. ഇനി ക്നാനായ മാമാങ്കം താമ്പയില്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഈമെയിലുകളില്‍ പറഞ്ഞതുപോലെ തന്നെ കെ സി സി എന്‍ ഏ മേലാളന്മാരുടെ എല്ലുംകഷണങ്ങള്‍ ഫലം ചെയ്തു. താമ്പാ ക്നാനയായ അസോസിയേഷനിലേക്ക് ഇനി കണ്ണും നട്ടിരിക്കാം. പുതിയ ചെയര്‍മാനും കമ്മറ്റിക്കാരും കെ സി സി എന്‍ എ മാഫിയായുടെ ആളുതന്നെ ആയാല്‍ നല്ലത്. അല്ലെങ്കില്‍ ഇതുപോലെ നാണം കെട്ട കളി ഇനിയും കാണേണ്ടിവരും. അതിനിടായക്കരുതേ എന്ന് താഴ്മയോടെ ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു. ഷിക്കാഗോയില്‍ നടന്നത് ഒരു പാഠമകട്ടെ.തെരെഞ്ഞെടുക്കപ്പെട്ടവരേയും, കെ സി എസ് നേതൃത്വത്തേയും വിഢ്ഢികളാക്കികോണ്ട് എന്തുവന്നാലും അവര്‍ നാറികോടെ എന്ന് തീരുമാനിപ്പിച്ചുറപ്പിച്ച നാഷ്ണല്‍ നേതൃത്വവും അവര്‍ക്ക് ഒത്താശചെയ്യുവാന്‍ കുറെ ആണും പെണ്ണും കെട്ട നപുംസകളും. ഷിക്കാഗോക്കാര്‍ കാര്യമറിയാതെ കഴുതകളെപ്പൊലെ തമ്മില്‍ തല്ലി. എന്നിട്ടോ??? മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന ക്കുറുക്കനേപ്പൊലെ രക്തം ഊറ്റികുടിക്കുവാന്‍ കുറേ ശവം തീനികള്‍. കഷ്ടം. എന്തായാലും കുറെ നാള്‍ അപ്ഡേറ്റ് ചെയ്യതിരുന്ന ഷിക്കാഗോ ക്നാ എന്ന ബ്ളോഗ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. അവ്രുടെ അഭിപ്രായത്തില്‍ ലീക്ക് ചെയ്യപ്പെട്ട ഈമെയിലുകള്‍ അവ്രുടെ കീടപ്പറ രഹസ്യ്ങ്ങളണത്രേ!!!!! കഷ്ടം എന്നല്ലതെ എന്തു പറയാന്‍. കെ സി സി എന്‍ ഏ എന്ന മഹത്തായ സഘടനയേ സ്വന്തം ക്കിടപ്പറയിലെ ------ ആയി കരുതുന്ന നിങ്ങള്‍ സത്യത്തില്‍ ഈ സമുദായത്തിന് തീരാകളങ്കം തന്നെയാണ്. കെ സി സി എന്‍ എ ആണ് നിങ്ങളുടെ കിടപ്പറയെങ്കില്‍, ഞങ്ങള്‍ അവിടെ എത്തിനോക്കും സുഹൃത്തേ. ഷോഭിച്ചിട്ട് കാര്യമില്ല. പുറത്തുനിന്നു ഈമെയില്‍ അയച്ചാല്‍ ഷിക്കാഗോക്കാര്‍ ഒന്നിക്കും എന്ന് നിങ്ങളുടെ പ്രസിഡന്റ് പേടിച്ചു. അതിനാല്‍ അക്ത്തുനിന്ന് തന്നെ ഈമെയിലുകള്‍ അയക്കണം എന്ന് പറഞ്ഞുതന്നു. ഇതൊക്കെയാണ് കെ സി സി എന്‍ എ പ്രസിഡന്റിന്റെ ഉത്തരവാദിത്വങ്ങള്‍. കാലം നിങ്ങള്‍ക്ക് മപ്പ് നല്കില്ല.
Subscribe to:
Post Comments (Atom)
Chicago kna is a worthless stuff. Dont pay attention to that? Its by some new born crazy politicians, who think the only way to move up is by negative campaign. Just like Santhosh Pandit. KCCNA eventeyoke "Kidapparayo". Annannu paranju swantham A------?????
ReplyDelete