ഇതെഴുതാനുള്ള പ്രചോദനം ഷിക്കാഗോയിലെ ക്നാനായക്കരെ അധിക്ഷെപിക്കുവാന്‍ മാവോ തീവ്രവാദികള്‍ നടത്തുന്ന ബ്ളോഗിലെ അത്യന്തം ഭക്തഭരിതമായ ഒരു സുവിഷേഷപ്രസംഗമാണ്. അടുത്തയിടെ വരെ തെറിവിളിയും വ്യക്തിഹത്യയുമായി ഷിക്കാഗോക്കാരെ ഒന്നാകെ പല്ലിളിച്ചുകാണിച്ചുകൊണ്ടിരുന്ന ഈ ബ്ളോഗേമാന്‍, നെല്ലാ ലീക്സ് വന്നതിനു ശേഷം മൌന വൃതത്തിലായിരുന്നു. അപ്പോഴാണ് നമ്മുടെ സജിയച്ചന്‍ നൈറ്റ് വിജില്‍ നടത്തിയത്. അതില്‍ പങ്കെടുത്തു സമയം കളയാന്‍ മെനക്കെട്ടില്ലെങ്കിലും, നൈറ്റ് വിജിലിന്റെ ഫലം ഏതായലും പുറത്തു വന്നു. ഒരു മുഴുപേജ് സുവിശേഷ പ്രസംഗവുമായണ് ടിയാന്‍ രംഗത്തുവന്നിരിക്കുന്നത്. ഇനി സജിയച്ചന്റെ പുസ്തകങ്ങള്‍ക്ക് ഒരു രെഫരന്‍സ് ഗൈഡ് ആയിക്കോട്ടെ എന്നു കരുതിക്കാണും ഈ മാവോ ദൈവങ്ങള്‍. എന്തായാലും ഒരു പ്രവചനം നടത്തിയിട്ടുണ്ട് ഇഷ്ടന്‍. സാന്‍ അന്റോണിയായില്‍ ഒരു പുതിയ ദേവാലയം പണിതുയര്‍ത്തും എന്ന്.
പള്ളിക്ക് സംഭാവങ്കൊടുക്കുന്നവരെ തീരെ പീടിക്കുന്നില്ല എന്ന് വ്യക്തമാണ്. ഇനി കെ സി സി എന്‍ എ യുടെ ഗൂഡാലാചന ഫണ്ടിലേക്ക് കൊടുത്താല്‍ ഇഷ്ടപ്പെടുമായിരിക്കും. പള്ളിയില്‍ എല്ലാ ഞായറാഴ്ച്ചയും വരികയും, മുറുക്കി തുപ്പാനും, അപ്പിയിടാനും, പിള്ളേര്‍ക്ക് ഫ്രീ ആയി വെദപാഠം മുതല്‍ സിനിമാറ്റിക്ക് ഡാന്‍സുവരെ പ്ഠിക്കാനായും, പിന്നെ ഫുഡ് ഉണ്ടെഗില്‍ കാശുകൊടുക്കാതെ മൂക്കറ്റം വരെ തിന്നാനും, എന്നാല്‍ ഒരു ഡോളര്‍ പോലും സംഭാവന കൊടുക്കുവാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന കുറേ പുണ്ണ്യവന്മാര്‍ ഷിക്കാഗോയില്‍ മാത്രമല്ല ഹൂസ്റണിലും, താമ്പായിലും സാന്‍ അന്റോണിയായിലും ഡിറ്റ്രോയിറ്റിലുമൊക്കെ യുണ്ട്.എന്നിട്ടു പള്ളിയില്‍ വരുന്നവരേയും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരേയും താറടിക്കുകയും അതോടൊപ്പം പള്ളിയില്‍ കേറാന്‍ പറ്റുന്നിടത്തൊക്കെ കേറി നിരങ്ങുകയും ചെയ്യുന്ന ഇവരൊക് ഒട്ടകമല്ല, സാക്ഷാല്‍ ആന സൂചിക്കുഴിയിലൂടെ പൊയാലും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുവാന്‍ സാധിക്കുമെന്നു കരുതേണ്ട.
പിന്നെ ഏതാനും വ്യക്തികളുടെ കൊള്ളരുതായ്മയി മനം നൊന്ത് എവ്ന്മാരുടെയൊക്കെ തല്കുനിഞ്ഞു പോയി എന്ന് കണ്ടു. വാഴ കുനിയുമ്പോള്‍ ഒടിയാതിരിക്കാനുള്ള കഴക്കോല്‍ വേണമെങ്കില്‍ സഘടിപ്പിച്ച് തരാം. അല്ലെങ്കില്‍ തല ഉയര്‍ത്തിപിടിക്കനുള്ള വക നമ്മുടെ സ്വന്തം ആശാരി ഉണ്ടാക്കുന്നുണ്ടല്ലോ. പുള്ളിക്ക് ഒരു ഈമെയില്‍ അയക്ക്. ദയവായി എസ് എം എസ് അയക്കരുതെ.
അതുപോലെ തന്നെ ലഭിച്ചിരിക്കുന്ന ഞെട്ടിപ്പിക്കുന്നതും അത്യന്തം ലജ്ജാവഹമായ ചില സത്യങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നറിഞ്ഞു. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സ്വന്തം കാര്യമാണോ എന്ന് നോക്കണേ. നിങ്ങളുടെ കിടപ്പറ രഹസ്യങ്ങള്‍ അറിയാന്‍ താല്പര്യമില്ലാത്തതിനാലാണേ.
എല്ലിങ്കഷണം ( വാല്ക്ഷണത്തിന്റെ സീസണ്‍ കഴിഞ്ഞ് ഇത് എല്ലിന്‍ കഷണത്തിന്റെ സീസണ്‍ ആണല്ലോ) : ഇത് വായിച്ചിട്ട് പള്ളി ഗൃപ്പുകാര്‍ സഖി ക്കേണ്ട . നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ എല്ലിന്‍ കഷണത്തിന്റെ പിറകിലും ഞങ്ങള്‍ ഉണ്ടായിരിക്കും ...ജാഗ്രതൈ
Aaroduaokkyo oudaryathil America enna swapna bhoomiyil kudiyeri ividaam mochoodum miduppichu tax poolum pay cheyyathe American Govt ne pattichu penalty adichu jailil sughavasum anubhavachiu aa cash pallikku donation koduthu athinte photo adichu kandu swayam nirvanam adayaunnua ehtu thendi aanada ivide geervaanam viduenne????
ReplyDeleteThanoru Thendi yayathu kondallee ithu kettappam polliyathu. Arayalum ithil varunnathellam truth anu athil arkkum doubt illa alleeeeeee
ReplyDeleteEvan puliyaneeeeee...
ReplyDeleteTheevravadikale odikooooooo.....