Friday, December 23, 2011

Comment by one of the readers of our blog.

Anonymous has left a new comment on your post "കാനാഡായില്‍ നിന്നും കൂടുതല്‍ വിശേഷങ്ങളുമായി....":

പൂഴിക്കാലാ മറ്റുള്ളവര്‍ക്ക് വിളമ്പുന്ന അമേധ്യം തിരിച്ചു മേടിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ചിക്കാഗോ കനാക്കാരന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇടാന്‍ നോക്കിയാല്‍ കിട്ടുന്ന മറുപടി ഇപ്രകാരം ആണ്.
Your comment will be visible after approval.


എഴുതികൂട്ടുന്ന വൃത്തികേടുകള്‍ക്ക് മറ്റുള്ളവര്‍ക്കെന്തെങ്കിലും അഭിപ്രായം പറയുവാന്‍ ഉണ്ടെങ്കില്‍ അതും ഫില്‍റ്റര്‍ ചെയ്തിട്ടേ ഇടുകയുള്ളു എങ്കില്‍ നിന്ടെയൊക്കെ ------ക്ക്  ഉറപ്പില്ലാ എന്ന് തന്നെ വേണം പറയുവാന്‍.
സ്പൂഴിക്കാല പൂഴിക്കടകന്‍ സ്റ്റൈലില്‍ അടി മേടിച്ചു കൊണ്ടിരിക്കുന്നത് കാണുവാന്‍ നല്ല രസം ആണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക്. വലിയ 'കിംഗ്‌ മേക്കര്‍' ആണെന്നാണ് വിചാരം. തൂറുന്നവനെ ചുമന്നാല്‍, ചുമക്കുന്നവന്‍ നാറും എന്ന് കേട്ടിട്ടില്ലേ. കൊള്ളാം, KCCNA പ്രസിഡന്റ്‌-ഉം കൂളിപട്ടാലതിനും അമേരിക്കയിലെ പള്ളികള്‍ പൂട്ടി കെട്ടിക്കണം എന്നും, പ്രേഷിത വേലയ്ക്കെതിയിരിക്കുന്ന വൈദികരെ പീഡിപ്പിച്ചു ഇവിടെ നിന്നും കേട്ട് കെട്ടിക്കണം എന്നും, അത് സാധിക്കും വരെ പ്രയത്നിക്കും എന്നൊക്കെ ഒരു ഔദ്യോഗിക പ്രസ്താവന ആയിട്ട് ഇറക്കുവാന്‍ ചന്ഗൂറ്റം ഉണ്ടോ? എന്നാല്‍ വിവരം അറിയും.

നാടുകാരുടെ കൈയ്യില്‍ നിന്നും തല്ല് കൊണ്ടും, ചെരുപ്പിന് ഏറു വാങ്ങിച്ചും പുറത്തിറങ്ങാന്‍ മേലാതാകും. സ്വന്തം നാട്ടില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ മേലാതാകും. ഒരുമാതിരി ശിഖണ്ടിയെ മുന്നിര്തിയിട്ടു പുറകില്‍നിന്നും അമ്ബെയ്യുന്ന തന്ത്രം അല്ലെ നിനക്കൊക്കെ പള്ളിക്കാരോട് കാണിക്കുവാന്‍ പറ്റു. പള്ളിയോടു താല്പര്യം ഇല്ലെങ്കില്‍ നിനക്കൊക്കെ വീട്ടില്‍ ഇരുന്നു കൂടെ? പള്ളിയോടു താല്പര്യം ഉള്ളവരെ കൊണ്ട് പാപം ചെയ്യിച്ചേ അടങ്ങൂ എന്നും, എങ്ങനെയെങ്കിലും രണ്ടെണ്ണം എരന്ന് വാങ്ങിയാലെ മതിയാകു എന്നൊക്കെ വാശി പിടിക്കേണ്ട കാര്യം എന്താണ്?
ഇത്രയും കാലം വിതരണം ചെയ്തുകൊണ്ടിരുന്ന ഉച്ചിഷ്ടത്തിനും അമേധ്യത്തിനും ആരും മറുപടി തന്നില്ലാന്നു പറഞ്ഞ് തോന്ന്യവാസം എന്തും ആകാം എന്ന് വിചാരിച്ചോ?

Posted by Anonymous to North American Kna at December 22, 2011 10:01 PM

5 comments:

  1. Too many bad words in the above blog. Needs higher standard

    ReplyDelete
  2. Which is true, You guys are posting the right real things but take it out the bad words then you will be rocking

    ReplyDelete
  3. will agree with the comments . bad words are not in good taste. please edit them before you post. dont make it a thara blog

    ReplyDelete
  4. athayirinno moshapetta vaakkukal.......evan okke kanikkunathu moshamalla........naatil ninnu kurachu kalam ivede thamisam aayeppol......pazhamchollukal okke moshapetta vakkukal aayee..............kaalam poya pooku. Ivede vannu tieyum ketti oru suitum ittal vaiya vaakkukal ariyam ena bhaavam!!!!!!!!!!!!!!!!

    ReplyDelete