ഷിക്കാഗോയില്‍ നിന്നും അരുണ്‍ നെല്ലാമറ്റം പോസ്റ്റ് ചെയ്ത കമന്റാണ് താഴെ കൊടുത്തിരിക്കുന്നത്. ഷിക്കാഗോയിലെ ഇന്ത്യന്‍ ബോണ്‍ ക്നാനായ യുവജങ്ങള്‍ യുവജനവേദി എന്നാ പേരില്‍ ഷിക്കാഗോ കെ സി എസിന്റെ ആഭിമുഖ്യത്തില്‍ സഘടിച്ചപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിക്കുകയും അതിനു ശേഷം അടുത്തിയിടെ കെ സി സി എന്‍ എ പ്രസിഡന്റും കെ സി എസ് നേതൃത്വവും തള്ളി പറഞ്ഞപ്പോള്‍ പരസ്യമായി ഇതിനെതിരെ രംഗത്ത് വരികയും ചെയ്ത അരുണ്‍ ഇവിടെ പരസ്യമായി തന്നെ നമ്മുടെ രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് മറുപടി പറയുന്നു. ഇതുപോലെ പലരും ഇനിയും കടന്നു വരും. അവരുടെ ശബ്ദങ്ങള്‍ക്ക് കരുത്തുപകര്‍ന്നു കൊണ്ടു ഈ ബ്ലോഗ് ഇവിടെ കാണും. നമ്മുടെ രാഷ്ട്രീയ കൊമാരങ്ങള്‍ക്ക് ശക്തമായ താക്കീതായി. സാധാരണക്കാരെന്റെ കണ്ണും നാവുമായി. നിങ്ങള്‍ക്കും പ്രതികരിക്കാം . കമന്റുകളായും ഈമെയിലുകലായും ഞങ്ങളെ അറിയിക്കുക. ലോകം നിങ്ങളെ കേള്‍ക്കട്ടെ. പ്രതികരിക്കാതിരുന്നാല്‍ ഇവര്‍ നമ്മളെ കാര്‍ന്നു തിന്നും.
അരുണിന്റെ കമന്റ് താഴെ കൊടുത്തിരിക്കുന്നു.
ഇപ്പോള്‍ നമ്മള്‍ കാണുന്ന കാടന്‍ രാഷ്ട്രീയ ചെയ്തികള്‍ക്ക് ഒരു പരുതി വരെ കാരണം അവരുടെ വിദ്യാഭാസ കുറവാണ്. മണ്ടന്‍ ചിന്താഗതികളും ഊളന്‍ കമന്റുകളും ഇതിനു ഒരു ഉദാഹരണം ആണ്. ക്നാനായ ലീക്സ് വഴി കള്ളി വെളിച്ചത്തായിട്ടും 'അത് ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഇമെയില്‍ വിട്ടു കളിച്ചതാണ്' എന്ന് പറയണമെങ്ങില്‍ ഇവരൊക്കെ എത്ര മണ്ടന്‍മാരായിരിക്കണം. മേല്‍ പറഞ്ഞ പോലെ വിദ്യാഭ്യാസക്കുറവുള്ള ടീമുകള്‍ സംഗടിച്ചു അതില്‍ ഒള്ളതില്‍ കൊള്ളാവുന്ന (വെല്ലോ മൃഗ ഡോക്ടര്‍ മാരോ, ഡ്യൂപ്ലിക്കേറ്റ് ഡോക്ടര്‍ മാരോ) നേതാക്കളായി പണി തുടങ്ങുന്നത് സര്‍വ സാധരനമായിരിക്കുകയാണ്.
പൊതുവേ ഈ ഒരു പ്രവണത വര്‍ധിച്ചു വരുന്നതിനാല്‍ സംഘടനാ നേത്രുത്തത്തിലേക്ക് മത്സരിക്കുവാന്‍ (ബുദ്ധി സ്ഥിരത പരീക്ഷിക്കുവാന്‍ പറ്റാത്തത് കൊണ്ട്) മിനിമം വിദ്യാഭ്യാസ യോഗ്യത വെക്കുന്നത് നന്നായിരിക്കും. അതുപോലെ ഇപ്പോഴത്തെ നേതാക്കന്മാര്‍ക്ക് ഒരു ഓര്‍മ്മക്കുറിപ്പ്. "വെറും രണ്ടു വര്‍ഷ കാലത്തേക്ക് കിട്ടുന്ന ഒരു അധികാരമാണിതെല്ലാം. അതിനു ശേഷം നിങ്ങള്‍ വീണ്ടും ഞങ്ങളില്‍ ഒരുവന്‍ മാത്രം."
അരുണ്‍ നെല്ലാമറ്റം
ചിക്കാഗോ

No comments:
Post a Comment