അമെരിക്കയിലെ ക്നാനായ മെലാളന്മാരുടെ തന്തോന്നിത്തരങ്ങള്ക്ക് ഒത്താശചെയ്തുകൊടുത്തും കൂട്ടികൊടുത്തും ഇമ്മിണി വല്ല്യ ആളായി എന്നു സ്വയം കരുതിയ അമേരിക്കന്‍ ക്നാ എന്ന ഈമെയില്‍ ഭീകരന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ ചങ്കിടിപ്പിന്റേയും മുട്ടിടിപ്പിന്റേയും ദിവസങ്ങളായിരുന്നു. നെല്ലാ ലീക്സ് പുറത്തുവന്നതിന് ശേഷം അത് തന്റെ ഈമെയില്‍ ഗ്രൂപ്പിലൂടെ പുറത്തുവിടതെ ഹോള്‍ഡ് ചെയ്തു വച്ചതിന് ശേഷം നഷ്ണല്‍ കൌണ്‍സില്‍ തീരുമാനം അനുകൂലമാകുന്നതുവരെ കത്തിരുന്നു ആ ഈമെയില്‍ പുറത്തുവിടാന്‍. എല്ലാം കഴിഞ്ഞ് ഇതൊന്നും എനിക്ക് പുത്തരിയല്ല എന്ന് കാണിക്കുവാനാണോ ഇത്രയും താമസിച്ചത്. നട്ടെല്ലുള്ള, നല്ല തനി ക്നാനായ രക്തം (എന്‍ഡോഗമസ് ക്നാനായ രക്തം) ഉള്ളവനായിരുന്നെങ്കില്‍ അത് നേരത്തെ പുറത്തു വിടില്ലായിരുന്നോ???? ഇനി അതു പുറത്തുവിട്ടിരുന്നെങ്കില്‍ ആകശം ഇഡിഞ്ഞുവീണേനേ എന്നൊന്നും ഈയുള്ളവന് അവകാശപ്പെടുന്നില്ല. മാധ്യമം എന്ന നിലക്ക് കുറെ എല്ലിങ്കഷണങ്ങള്ക്ക്വേണ്ടി ജീവിക്കാതെ നട്ടെല്ലു കാണിക്കുവാന്‍ പഠിക്കണം. അല്ലാതെ ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന ഈ കളികളിച്ചാല്‍ നാറും. ഇത് എല്ലാവറ്ക്കും ബാധകമാണ്. സഭക്കെതിരെ അല്മായ രാഷ്റ്റ്രീയം കളിച്ച് കളിച്ച് അവസാനം ക്നാനായ സമുദായത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സ്നേഹസന്ദേസ്സം കാരനും, മിഷന്റേയും അസോസിയേഷന്റേയും എല്ലിന് കഷണങ്ങല് തിന്ന് മത്രം ജീവിക്കുകയും, ആ എല്ലിന് കഷണണങ്ങള് ഉണ്ടെങ്കില്‍ ഞാന്‍ മറ്റൊന്നും കാണുകയില്ല എന്ന് ധൃഢപ്രതിഞ്ഞയെടുത്തുകോണ്ട് ക്നാനായ സമൂഹത്തിലെ ഈ അരാജകത്വത്തേയും രാഷ്ട്രീയ വ്യഭിചാരത്തേയും തുറന്നുകാട്ടാന്‍ മടികാണിക്കുകയും എന്നാല്‍ തങ്ങളാണ് ക്നാനായക്കാരുടെ ശബ്ദം എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ക്നാനായവോയിസുകാരും, ക്നാനായ സമുദായത്തെ എങ്ങിനെ വിറ്റുകാശാക്കാം എന്നു കരുതി ജീവിക്കുന്ന അപ്നാ ദേശുകാരനും എല്ലാം ഇതില്‍ പെടും. സത്യം ഒരിക്കല്‍ മറനീക്കി പുറത്തുവരും. ഇവരുടെ അപചയത്തിന് മറുപടി കൊടുത്തുകൊണ്ട് കഴിവുള്ള യുവജനത ശക്തമായി പ്രതികരിക്കും. ആ കാലപ്രവാഹത്തിന്റെ ശക്തിയില്‍ നിങ്ങളുടെ തലമുറ തന്നെ ഇല്ലാതാകും. സത്യമേവ ജയതേ!!!!!
ഡിട്രോയിറ്റിലെ നട്ടെല്ലില്ലാത്ത സത്യമേവ ജയതേക്കാരലല്ല കേട്ടോ.
No comments:
Post a Comment