ദിട്രോയിടിലെ കിക്ക് ഓഫ് കിക്ക് ആയി മാറിയതിനെ പറ്റി ഡിട്രോയിറ്റ് ലീക്ക് നെ ഉദ്ദരിച്ച് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് വായിക്കാത്തവര്‍ താഴെ ക്ലിക്ക് ചെയ്യുക.
http://northamericankna.blogspot.com/2011/12/kick-off-kccna-kick.html
http://northamericankna.blogspot.com/2011/12/what-lie-responsible-detroit-leaders.html
അതിനു ശേഷം നമ്മുടെ മാവോ പിള്ളേരുടെ ബ്ലോഗില്‍ ആ കിക്കിനെ വെള്ള പൂശി ഒരു നുണ കുറിപ്പ് വന്നിരുന്നു. പ്രസിഡന്റിനെ ചോദ്യം ചെയ്തിരുന്നവര്‍ തലയില്‍ മുണ്ടിട്ടു മുങ്ങിയെന്നോ, അവരെ ഓടിച്ചു വിട്ടന്നോ ഒക്കെ പറഞ്ഞിരുന്നു. എന്നാല്‍ സത്യം അറിയുവാനായി നോക്കിയിരുന്നു. അപ്പോഴാണ് കിക്ക് ഓഫ് ന്റെ ചിത്രങ്ങള്‍ നമ്മുടെ നട്ടെല്ല് ഇല്ലാ സൈറ്റില്‍ കാണുവാന്‍ ഇടയായത്. മാവോ പിള്ളേര്‍ പറഞ്ഞത് നേരാണോ എന്നരിയുവാനായി വന്ന പടം മുഴുവന്‍ പരതി. എന്നിട്ട് ഒന്നും കണ്ടില്ല . ചോദ്യം ചോദിച്ചവരെ യും , മുണ്ട് തലയില്‍ ഇട്ടു ഓടിയവരെയുമോന്നും കണ്ടില്ല . പറഞ്ഞത് സത്യമാണെങ്കില്‍ എന്തേ അതൊക്കെ മുക്കിയത്? പറഞ്ഞത് സത്യമാണെങ്കില്‍ മാവോ പട്ടാളത്തിനെ വെല്ലു വിളിക്കുകയാണ് . കാണിക്കു തെളിവ്. അന്തസ്സുന്ടെങ്കില്‍ മുഴുവന്‍ ഫോട്ടോകളും റിലീസ് ചെയ്യ്.. . ആരാണ് വിയര്‍ത്തത് എന്ന് അറിയുവാനാണു. വെല്ലുവിളി ഏറ്റെടുത്തു മാവോസ് മോന്നോട്ടു വരും എന്ന് കരുതികോട്ടെ???
ഞങ്ങള്‍ ഇവിടെയൊക്കെ തന്നെ യുണ്ട് . കാണണം... .കാണണ്ടേ???????കാണും....കണ്ടിരിക്കും.....
Photo ayachu tharam
ReplyDeleteDetroyittil Kottooranmarude uchakodi..........adutha KCCNA President akan Soman Kunju etha varunnu.......evanmaru eee samudhayathe nashipichathu poranjattu aannooo veendum kuppayam thayippikunathu.......kazhinja electionil Vattadi Jojoye.......oompichu kidathiyatte ippo etha.....Soman Kiju Kottoor rangathu........kallum, pennum, kanjavum okke kittum.......ki jai villikunna embokkikalkku.........
ReplyDelete